ബാർ ഉടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികളുടെ ഇളവ് നൽകി സംസ്ഥാന സർക്കാർ; നടപടി കേരള...
കടുത്ത സാമ്ബത്തിക പ്രതിസന്ധിഘട്ടത്തിലും ബാറുടമകള്‍ക്ക് നികുതി കുടിശ്ശിക ഇനത്തില്‍ കോടികള്‍ ഇളവുനല്‍കി സർക്കാർ. 2005 മുതല്‍ 2021 വരെയുള്ള കുടിശ്ശികകള്‍ക്ക് ആംനസ്റ്റി, പിഴപ്പലിശ എന്നിവയില്‍ വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്....
അനുവദിനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതൽ; ഗുസ്തി ഫൈനലിൽ കടന്ന ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന്...
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ്...
ക്ഷേത്രം മുഴുവൻ നടന്നു കാണാൻ നാല് ദിവസം; മുകളിൽ നിന്നാൽ താജ്മഹൽ കാണാം; കൊടുങ്കാറ്റിലും ഭൂകമ്പത്തിലും...
ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളില്‍ ഒന്ന്.
2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം നടത്തിയ വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ ഉയരം...
വാട്സാപ്പിൽ ഉടനടി ഈ സെറ്റിംഗ് ഓണാക്കൂ: തട്ടിപ്പിനും ഹാക്കിങ്ങിനും ഇരയാവാതിരിക്കാൻ പോലീസ് നൽകുന്ന മുന്നറിയിപ്പ് വായിക്കാം.
വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത ശേഷം ആ നമ്ബർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്‌ആപ്പ്...
മെയ് 31ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത് 10000 പേർ; വിരമിക്കൽ...
മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ്...
പാസ്പോര്‍ട്ടില്‍ തിരിമറി നടത്തി വിദേശയാത്ര; നടൻ ജോജു ജോര്‍ജിനെതിരെ അന്വേഷണം: വിശദാംശങ്ങൾ വായിക്കാം
തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്ത് പോയ മലയാള സിനിമ താരം ജോജു ജോർജിനെതിരെ അന്വേഷണം ആരംഭിച്ച് റീജിയണല്‍ പാസ്പോർട്ട് ഓഫീസ്. തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച് നടൻ ജോജു ജോർജ്...
പ്രധാനമന്ത്രി മോദിയുടെ തന്തയ്ക്ക് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അമിത് ഷായുടെ കാലു വെട്ടും എന്ന് പ്രഖ്യാപനം; ...
വിടുവായിത്തം പറയുന്നതില്‍ ചിന്താ ജറോമിന്റെ സഹോദരിയായാണ് സിപിഎമ്മില്‍ പി പി ദിവ്യ. കയ്യടിക്കാനും പദവി നല്‍കാനും കിഴങ്ങന്മാര്‍ ഏറെയുള്ള പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനാല്‍ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിന്റെ...
തൊടുപുഴ മുതലക്കോടം പള്ളിയില്‍ മോദിയുടെ ജന്മദിനാഘോഷമെന്ന് ന്യൂനപക്ഷ മോര്‍ച്ച പോസ്റ്റര്‍; നിഷേധിച്ച് ഇടവക വികാരി; വൈദികൻ ഇടഞ്ഞതോടെ...
നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതലക്കോടം സെയ്ന്റ് ജോർജ് പള്ളിയില്‍ കേക്ക് മുറിക്കുമെന്നും കുർബാന നടത്തുമെന്നും ന്യൂനപക്ഷ മോർച്ചയുടെ പോസ്റ്റർ. പള്ളിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റർ. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടേയോ വ്യക്തിയുടേയോ ആഘോഷം...
അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും അടക്കമുള്ളവർ തെരുവിൽ ഏറ്റുമുട്ടി: സംഭവം കോഴിക്കോട് നാദാപുരത്ത്; കാര്യം അറിയണോ?
കോഴിക്കോട് നാദാപുരത്ത് പട്ടാപ്പകല്‍ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയും തമ്മില്‍ കൂട്ടത്തല്ല്. ബംഗാള്‍ സ്വദേശികളാണ് ടൗണില്‍ തമ്മില്‍ ഏറ്റുമുട്ടിയത്.സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. കല്ലാച്ചി മാർക്കറ്റിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് സംഘർഷം...
സർക്കാരും, ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ആഗോള അയ്യപ്പ സംഗമം ചീറ്റിയതോടെ പന്തളത്തെ ബദൽ പരിപാടിക്ക് ...
പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച് പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്‌എച്ച്‌ഓയുടെ വാക്ക് വിശ്വസിച്ച് നിയോഗിച്ചത് വെറും 200 പോലീസുകാരെ മാത്രമായിരുന്നു. എന്നാൽ...
സ്കൂളിലെ പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമം; തിരുവനന്തപുരത്ത് പിടിഎ പ്രസിഡൻറ് അടക്കമുള്ള സംഘം...
പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയില്‍. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ മുൻ പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടി എ പ്രസിഡന്‍റ് പ്രസാദ്, ആറ്റിങ്ങല്‍...
മുസ്ലിം സംഘടനകളുടെ തീട്ടൂരം; വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന പരിഷ്കരണം നീക്കങ്ങൾ തുടർച്ചയായി പിൻവലിക്കുന്നു; സുംമ്പാ ഡാൻസിലും...
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ പ്രഖ്യാപനങ്ങളെല്ലാം മുസ്ലിം മതമൗലികവാദസംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചത് സൂംബ ഡാന്‍സിലും ആവര്‍ത്തിക്കപ്പെടാൻ സാധ്യത. സ്‌കൂള്‍ സമയമാറ്റം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുടെ...
15 കോടി ചെലവിട്ട് അഞ്ച് നിലകളുള്ള പാർട്ടി ഓഫീസ് നിർമ്മാണം; ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപിഎം...
സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു...
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ കണ്ണി; പിന്നിൽ വമ്പൻ സ്രാവുകൾ; ദേവസ്വം കമ്മീഷണറുടെയും പ്രസിഡന്റിന്റെയും നിലപാടുകൾ സംശയാസ്പദം;...
ശബരിമല സ്വർണക്കൊള്ളയില്‍ വമ്ബന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി. വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്നീം ഹൈക്കോടതി ചൂണ്ടിക്കാട്ടി....
കൊല്ലത്ത് 17കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫോണിൽ ആരോടോ ഉച്ചത്തിൽ സംസാരിച്ചത് കേട്ടിരുന്നു എന്ന് വീട്ടുകാരുടെ...
17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ ഏരൂർ കരിമ്ബിൻകോണത്താണ് സംഭവം.കരിമ്ബിൻകോണം തടത്തിവിള വീട്ടില്‍ ആലിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ...
ചെസ്സ് ഒളിമ്പ്യാഡിലെ ഇരട്ട സ്വർണ്ണ ജേതാവിന്റെ യാത്രകൾ ഇനി 90 ലക്ഷത്തിന്റെ മെഴ്സിഡസ് ബെൻസിൽ; ഗുകേഷ്...
ചെസ്സ് ഒളിമ്ബ്യാഡില്‍ രണ്ടു സ്വർണ മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഗുകേഷ് ദൊമ്മരാജുവിനു മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബര വാഹനമായ ഇ ക്ലാസ് സമ്മാനമായി നല്‍കിയിരിക്കുകയാണ് താരം പഠിച്ച വേലമ്മാള്‍ വിദ്യാലയം.
കഴിഞ്ഞ...
ശ്രീലങ്കയിൽ ഇനി ഭരിക്കുക വിപ്ലവ സൂര്യൻ; ബാലറ്റിലൂടെ അധികാരത്തിലെത്തി ഇടത് നേതാവ് കുമാര ദിസനായകെ : ...
ശ്രീലങ്കയില്‍ പുതുചരിത്രം കുറിച്ച് നാഷണല്‍ പീപ്പിള്‍സ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ...
കുടുംബവഴക്ക്: അച്ഛനും മറ്റു കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ കാറിലേക്ക് ടാറ്റാ സഫാരി ഇടിച്ചു കയറ്റി മകൻ; മുംബൈയിൽ...
അച്ഛന്‍റെ കാർ ഇടിച്ച് തെറിപ്പിച്ച് മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്‍റെ കാറില്‍ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബദ്‍ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ...
മോദിജി 24 മണിക്കൂര്‍ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളാകുമെന്ന് ഷോണ്‍...
നരേന്ദ്ര മോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോണ്‍ ജോർജ്.കേരളം, ബംഗാള്‍,...
സൈക്കിളില്‍ ഇരുന്ന് കഴിക്കുന്നതിനിടെ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; കണ്ണൂരിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കള്‍: വീഡിയോ ദൃശ്യങ്ങൾ കാണാം
കണ്ണൂർ പഴയങ്ങാടി പള്ളിക്കരയില്‍ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കള്‍, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു.
റോഡ് സൈഡില്‍...


























