കോട്ടയം ചിങ്ങവനം സ്വദേശിനിയായ നഴ്‌സ് യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു. സോണിയ സാറ ഐപ്പ് (39) ആണ് മരിച്ചത്. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് മരണം.
വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്‌എസ് ആശുപത്രിയിലെ നഴ്‌സായ സോണിയ കാലിന്‍റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പത്ത് ദിവസം മുമ്ബാണ് നാട്ടിലേക്ക് പോയത്.കഴിഞ്ഞ ദിവസം രാവിലെ യുകെയില്‍ തിരിച്ചെത്തി. പിന്നാലെ യുകെയിലെ വസതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭ
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഭര്‍ത്താവ്: ചിങ്ങവനം വലിയപറമ്ബില്‍ അനില്‍ ചെറിയാന്‍. മക്കള്‍: ലിയ, ലൂയിസ്. സംസ്‌കാരം പിന്നീട്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















