ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സമൂഹമാധ്യമ പോസ്റ്റ്; കോൺഗ്രസ് നേതാവിനെ പുറത്താക്കി ഇടുക്കി ഡിസിസി: വിശദാംശങ്ങൾ വായിക്കാം

ഡീൻ കുര്യാക്കോഡ് എംപിയെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച കോണ്‍ഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്തത് ഇടുക്കി ഡിസിസി.ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിക്ക് എതിരെയാണ് ഡിസിസിയുടെ നടപടി. ഇദ്ദേഹത്തെ പ്രാഥമിക...

എട്ട് മാസത്തിനിടയിൽ 100% മുതൽ 500 % വരെ ഓഹരി വിപണിയിൽ നിന്ന് ലാഭം ...

ഓഹരി വിപണിയിലെ(Stock Market) ചാഞ്ചാട്ടത്തിനിടയിലും ഐപിഒകളുടെ(IPO) പ്രവാഹം തുടരുകയാണ്‌. ഈയാഴ്‌ച ഒരു മെയിന്‍ബോര്‍ഡ്‌ ഐപിഒയും അഞ്ച് എംസ്‌എംഇ ഐപിഒകളും വിപണിയിലെത്തും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ രണ്ട്‌ കമ്ബനികളുടെ ലിസ്റ്റിംഗ്‌ ഈയാഴ്‌ച നടക്കും. സരസ്വതി സാരീസ്‌...

സർക്കാരും, ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ആഗോള അയ്യപ്പ സംഗമം ചീറ്റിയതോടെ പന്തളത്തെ ബദൽ പരിപാടിക്ക് ...

പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച്‌ പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്‌എച്ച്‌ഓയുടെ വാക്ക് വിശ്വസിച്ച്‌ നിയോഗിച്ചത് വെറും 200 പോലീസുകാരെ മാത്രമായിരുന്നു. എന്നാൽ...

വീണ ചേച്ചിക്ക് നീതി വേണം: മാസപ്പടി കേസിൽ ഹൈക്കോടതിവിധിക്ക് പിന്നാലെ വെളുപ്പിക്കൽ പോസ്റ്റുമായി തിരുവനന്തപുരം മേയർ ആര്യ...

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ്...

ലൈംഗിക പീഡനക്കേസ്;സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; വിശദാംശങ്ങൾ വായിക്കാം

പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. യുവ നടി നല്‍കിയ പീഡന പരാതിയില്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്തിന്റെ...

സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് അറിയണം: സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെ മാപ്പുപറഞ്ഞ് ആർജെ അഞ്ജലി; വീഡിയോ...

പ്രാങ്കിന്റെ പേരില്‍ എന്ത് വൃത്തികേടും കാണിക്കാമെന്ന് ചിന്തിച്ച്‌ ചെയ്തുകൂട്ടുന്ന നിലവാരമില്ലാത്ത നിരവധി കണ്ടന്റുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ അഞ്ജലിയും...

കോസ്റ്റലി ആവാൻ ഗൂഗിൾ പേ; ഇത്തരം ഇടപാടുകൾക്ക് ഇനി കൺവീനിയൻസ് ഫീ: ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പ്രമുഖ യു.പി.ഐ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പ്രായഭേദമന്യേ ഗൂഗിള്‍ പേ എന്ന വാക്ക് നിത്യജീവിതത്തില്‍ ഉപയോഗിക്കാത്തവർ വിരളമാണ്.ഗൂഗിള്‍ പേക്കു പിന്നാലെ നിരവധി പ്ലാറ്റ്ഫോമുകള്‍ വിപണിയിലുണ്ടെങ്കിലും കൂടുതല്‍ ജനകീയമായത് ഗൂഗിള്‍ പേ തന്നെയാണ്. ...

കൊടുവാളുമായി കാറില്‍ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി കൊലപ്പെടുത്തി; നടുക്കുന്ന വീ‍ഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ബസ് കാത്തിരുന്ന സ്കൂള്‍ ടീച്ചറെ നടു റോഡില്‍ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുൻ കാമുകനാണ്...

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ (75) അന്തരിച്ചു

പ്രശസ്ത നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍:...

പാക്കിസ്ഥാൻ വിരോധം: മധുരപലഹാരമായ മൈസൂർ ‘പാക്കിന്റെ’ പേരുമാറ്റി; ഇനി അറിയപ്പെടുക മൈസൂർ ശ്രീ എന്ന്;...

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാനും അവരെ സഹായിച്ച തുര്‍ക്കിക്കും എതിരായ ജനവികാരം ഇന്ത്യയില്‍ ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ...

ലോൺ കിട്ടാക്കടമായി പ്രഖ്യാപിക്കാതിരിക്കാൻ 50000 കൈക്കൂലി; എറണാകുളത്ത് കാനറാ ബാങ്ക് ഓഡിറ്റർ വിജിലൻസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കണ്‍കറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയില്‍. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്‍റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്‍റെ കണ്‍കറന്‍റ് ഓഡിറ്ററുടെ ചുമതല...

റീൽ കപ്പിൾ ഇനി റിയൽ കപ്പിൾ: സോഷ്യൽ മീഡിയ താരങ്ങളാ സൽമാനുള്ളും മേഘയും വിവാഹിതരായി; ...

കുടുംബപ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ താരങ്ങളാണ് മിഴി രണ്ടിലും പരമ്ബരയിലെ നായിക-നായകന്മാരായ സഞ്ജുവും ലക്ഷ്മിയും.ഈ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് താരങ്ങളായ സല്‍മാനുള്‍ ഫാരിസും മേഘ മഹേഷുമാണ്. ഓണ്‍സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ഏറെ പ്രശംസ നേടിയെടുത്തതു കൊണ്ട്...

മലയാറ്റൂരിൽ രണ്ടുദിവസം മുമ്പ് കാണാതായ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന്; കൊലപാതകം എന്ന്...

മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്ബ് കാണാതായ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു...

ഇസ്‌ലാമിക വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ; അർത്ഥനഗ്നരായ ...

ഇസ്‌ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്‌ജിദുള്‍ ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി. സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്. റിയാദ് ഫാഷൻ വീക്കിനായി ഒരുക്കിയ സ്റ്റേജാണ്...

വിഐപി പരിഗണനയോടെ നടൻ ദിലീപിന് ശബരിമല ദർശനം; നടപടി കോടതി അലക്ഷയം എന്ന നിരീക്ഷണവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം...

ഷാജു തുരുത്തനെ പുറത്താക്കിയതിനു പിന്നിൽ വമ്പൻ ഗൂഢാലോചന; തുരുത്തന് വിനയായത് മുൻ ചെയർപേഴ്സൺ കൂടിയായ സിപിഎം വനിതാ...

തന്നെ ചെയർമാൻ പദവിയിൽ നിന്ന് ചവിട്ടി പുറത്താക്കിയ പാർട്ടി നേതൃത്വത്തോടും പാർട്ടി ചെയർമാൻ ജോസ് കെ മാണിയോടും സന്ധിയില്ല എന്ന് പരസ്യ പ്രഖ്യാപനവുമായി ഷാജു തുരുത്തൻ രംഗത്ത്. തുരുത്തനോട് കേരള കോൺഗ്രസ് സ്വീകരിച്ച...

’28’ ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു 30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ;നിരന്തരം ഉയര്‍ത്തിയ...

മൊബൈല്‍ ഉപഭോക്താക്കള്‍ക്കളെ പ്രയാസത്തിലാക്കിയിരുന്ന '28' ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു.30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവിലെ 28 ദിവസത്തെ പ്ലാനുകള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഉപയോക്താക്കളുടെ...

ഇന്ത്യയിലെ ഷോപ്പിംഗ് ഒരു വികാരമാണ് 2 ടവ്വലിന് 800 രൂപ അനുഭവം പങ്കുവച്ച്‌ അമേരിക്കൻ യുവതി, ‘ടൂറിസ്റ്റ്...

തിരക്കേറിയ തെരുവുകള്‍, വളരെ കളർഫുള്ളായ കാഴ്ചകള്‍, വിലപേശലുകള്‍. ഇന്ത്യയിലെ മാർക്കറ്റുകള്‍ ഒരിക്കലും മറ്റ് സ്ഥലങ്ങളിലെ മാർക്കറ്റുകള്‍ പോലെയല്ല, വളരെ വ്യത്യസ്തമാണത്.പലപ്പോഴും വിദേശത്ത് നിന്നെത്തുന്നവരെ ഇത് അമ്പരപ്പിക്കാറുണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന കാറ്റി ശർമ്മ എന്ന...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 17000 കോടി രൂപയുടെ അധികവായ്പ അപേക്ഷിച്ച് ലഭിച്ചത് 8000 കോടി മാത്രം: ...

തെരഞ്ഞെടുപ്പു വര്‍ഷത്തിലെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും സാമ്ബത്തിക വര്‍ഷാവസാനം കടന്നുകൂടുന്നതിനും തലപുകച്ച്‌ സര്‍ക്കാര്‍.ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ ഇനി വെറും രണ്ടരമാസം മാത്രം ശേഷിക്കുന്ന സാമ്ബത്തികവര്‍ഷം എങ്ങനെ കടന്നുകൂടുമെന്ന ആശങ്കയിലാണ്‌ ധനവകുപ്പ്‌. എന്നാല്‍ പദ്ധതി...

വിലക്കിയിട്ടും വില്‍പ്പന തുടര്‍ന്നു; സഹികെട്ട് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു; പിടിച്ചെടുത്തത് 1.5 കിലോ കഞ്ചാവ്: വിശദാംശങ്ങൾ...

പല തവണ വിലക്കിയിട്ടും വീണ്ടും കഞ്ചാവ് വില്‍പ്പന തുടർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഞ്ചാവ് വില്‍പ്പന നടത്തിയ ശേഷം തിരികെ വീട്ടിലേക്ക്...