കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...

പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...

പാലാ തൊടുപുഴ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം: കാർ മനപൂർവ്വം ഇടിച്ചു കയറ്റിയത്; ഡാഷ്ബോർഡിൽ...

പാലാ - തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക്‌ സമീപംകാര്‍ അപകടത്തില്‍പ്പെട്ട്‌ യുവതി മരിച്ച സംഭവത്തില്‍ കാറില്‍ നിന്നും കഞ്ചാവ്‌ കണ്ടെത്തിയതായി പോലീസ്‌ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്‌ എടുത്തതായി രാമപുരം പോലീസ്‌...

ഒറ്റക്കൊമ്പൻ രണ്ടാം ഷെഡ്യൂൾ മാർച്ച് അവസാനം പാലാ ഈരാറ്റുപേട്ട മേഖലകളിൽ ഷൂട്ടിംഗ് ആരംഭിക്കും; സുരേഷ് ഗോപി ...

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്ബൻ രണ്ടാം ഷെഡ്യൂള്‍ ഈ മാസം അവസാനം ഈരാറ്റുപേട്ടയില്‍ ആരംഭിക്കും. സുരേഷ് ഗോപി, ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഷെഡ്യൂളില്‍ പങ്കെടുക്കും. ഡിസംബറില്‍ തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍....

ക്രിസ്മസ് വരെ കാത്തിരിക്കേണ്ട; കോട്ടയത്ത് ലുലു മാൾ നവംബറിൽ തുറക്കും; നേരിട്ട് ലഭ്യമാക്കുന്നത് 650...

കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു.കോഴിക്കോടിന് ഓണ സമ്മാനമായിട്ടാണ് മാള്‍ ഒരുക്കിയതെങ്കില്‍ കോട്ടയത്ത്...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...

കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്. 2021ലെ നിയമസഭാ...

ഫയർ എൻഒസിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ ...

പാലാ ജനറൽ ആശുപത്രിയിലെ കെട്ടിട നിർമ്മാണങ്ങളിലെ അപാകതകളും സുരക്ഷാ പ്രശ്നങ്ങളും ഫയർ എൻ ഒ സിയുടെ അഭാവവും ചൂണ്ടിക്കാട്ടി സർക്കാർ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും...

ഡിവിഷനിലെ സ്പാകളിൽ നിന്നും ചീട്ടുകളി കേന്ദ്രങ്ങളിൽ നിന്നും മാസപ്പടി; കീശയിൽ എത്തുന്നത് ലക്ഷങ്ങൾ? കോട്ടയം ഡിവൈഎസ്പി കെ...

ഭരണമാറ്റം ഉണ്ടായിട്ടും ട്രാൻസ്ഫർ ഉറപ്പായിട്ടും കോട്ടയം ഡിവൈഎസ്പി കെ എസ് അരുൺ ഇതൊന്നും കൂസാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവരുന്നത്. തന്റെ ഡിവിഷന് കീഴിലുള്ള സ്പാകൾ, മസാജ്...

പരാതിക്കാരിയായ സ്ത്രീയോട് മദ്യക്കുപ്പി കൈക്കൂലി വാങ്ങി; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു: കോട്ടയത്ത് എ എസ് ഐ...

പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ സ്ത്രീയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍നിന്നു മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങി. പരാതിക്കാരിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ സാമ്ബത്തിക ക്രമക്കേടുമായി...

ബ്ലേഡ് പലിശ വൈകിയതിനാൽ മലപ്പുറം സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ ശ്രമം: മുഹമ്മദ് നവാസിനെതിരെ...

മലപ്പുറം സ്വദേശി മുഹമ്മദ് നവാസ് പണം തട്ടിച്ചു എന്ന ആരോപണവുമായി രംഗത്ത് വന്ന ടോംസി കുറവിലങ്ങാട് യുവ എഴുത്തുകാരൻ അല്ല മറിച്ച് കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് ...

കോട്ടയത്തെ എന്റെ കേരളം പ്രദർശനത്തിൽ ജയിലിൽ കിടക്കുന്ന പ്രതിയായും, പോലീസ് ആയും ഫോട്ടോ എടുക്കാൻ അവസരം; ഇടിച്ചു കയറി...

കോട്ടയം: നിങ്ങൾക്ക് പോലീസാകണോ...അതോ പ്രതിയാകണോ, രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്ബടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലില്‍ കിടന്നും പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ....

37 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വൻ വിജയം; പരാജയം ഉൾക്കൊള്ളാൻ ആവാതെ കലാലയ മുത്തശ്ശിയെ...

സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ല്‍ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികള്‍ ജയിച്ചു. എസ്‌എഫ്‌ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ്...

പാലായിലെ നിലം നികത്ത് വിവാദത്തിൽ ഇരട്ടത്താപ്പ്: സർക്കാർ അനുവാദം വാങ്ങി ലക്ഷങ്ങൾ ഫീസ് അടച്ച് നിലം നികത്തുന്ന...

പാലാ നഗരസഭാ പരിധിയിലെ അനധികൃത നിലം നികത്ത് വിവാദങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഓൺലൈൻ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത മുണ്ടുപാലത്തെ നിലം നികത്തൽ നിയമാനുസൃതം എന്ന് തെളിയുമ്പോൾ നഗരസഭ പരിധിയിൽ...

പാലായിൽ ‘നീംസ് വെൽനസ് സ്പാ’ എന്ന പേരിൽ പ്രവർത്തികുന്നത് വേശ്യാലയം; കണ്ണടച്ച് പൊലീസും അധികൃതരും: നഗര...

പാലാ ടൗണിൽ മാസങ്ങളായി പ്രവർത്തിക്കുന്ന വേശ്യാലയത്തിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ എന്ന ആരോപണം ശക്തമാകുന്നു. രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ...

“കുപ്പായം ഇട്ടാൽ മര്യാദയ്ക്ക് ഇരിക്കണം, ഊതാൻ പറഞ്ഞാൽ ഊതിയിട്ട് പോയാൽ മതി”: കോട്ടയം ചിങ്ങവനത്ത് പള്ളിയിലേക്ക് ബൈക്കിൽ...

വൈദികനെ വാഹനം തടഞ്ഞുനിര്‍ത്തി ഊതിച്ച്‌ പരിശോധിച്ചു. മദ്യപിച്ചിട്ടുണ്ടൊയെന്നറിയാനാണ്, വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്. വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണെന്നും അറിയിച്ചപ്പോള്‍, 'ആരായാലും ഊതിയിട്ട് പോയാല്‍ മതി' എന്നായിരുന്നു പോലീസ് നിലപാട്. സംഭവത്തില്‍,...

ചങ്ങനാശ്ശേരിയിലെ മുതിർന്ന പൗരൻ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരിഭ്രമിച്ച് 15 ലക്ഷം പിൻവലിക്കാൻ എത്തിയപ്പോൾ...

വെര്‍ച്വല്‍ അറസ്റ്റിലൂടെ മുതിര്‍ന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്നു പൊളിച്ചടുക്കി. തട്ടിപ്പുകാരുടെ വലയില്‍ വീണ മുതിര്‍ന്ന പൗരന്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി. സ്ഥിരനിക്ഷേപം സേവിങ്‌സ്...

പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും; തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് കോട്ടയം ഫയർ സ്റ്റേഷന്...

800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും...

പാലായിലെ കർമലീത്ത സന്യസ്ത സമൂഹത്തിന്റെ അനധികൃത നിലം നികത്തലിൽ അടിമുടി ദുരൂഹതയും, ക്രമക്കേടും: നീലൂർ കുടിവെള്ള പദ്ധതിയുടെ സൈറ്റിൽ...

പാലാ നഗരസഭയ്ക്ക് ഒരു സവിശേഷതയുണ്ട്, കേരളത്തിലെ തന്നെ ഏറ്റവും ചെറിയ നഗരസഭകളിൽ ഒന്ന് എന്നതിനപ്പുറം നഗരസഭയിലെ 26 വാർഡുകളിൽ 17 ഇടത്തും നിർണായകമാകുന്നത് മഠങ്ങളുടെ മേൽവിലാസത്തിൽ ചേർത്തിട്ടുള്ള സിസ്റ്റേഴ്സിന്റെ...

കോട്ടയം ഇരട്ടക്കൊലപാതകം: അന്യസംസ്ഥാന തൊഴിലാളിയായ പ്രതി തൃശ്ശൂരിൽ നിന്നും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ്...

ഹൃദയമാറ്റ ശസ്ത്രക്രിയ: സുമനസ്സുകളുടെ സഹായം തേടി യുവാവ്; കരുണ തേടുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ശമ്പള രഹിത വോളണ്ടിയർ...

തീവ്രമായ ഹൃദ്രോഗം ബാധിച്ച യുവാവിന് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ച് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗമാണ് കുമരകം സ്വദേശിയായ അരുൺ ഷാജിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുന്നത്....

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും, മുൻ വനിതാ ചെയർമാന്റെയും ക്രമക്കേടിന് കൂട്ടുനിന്നില്ല; പാലാ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർക്ക്...

പാലാ നഗരസഭയിലെ ഭരണസമിതിയുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത അസിസ്റ്റൻറ് എൻജിനീയറെ സർക്കാർ തലത്തിൽ സ്വാധീനം ചെലുത്തി ട്രാൻസ്ഫർ ചെയ്ത നീക്കത്തിന് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി അസിസ്റ്റൻറ് എൻജിനീയർ പദവിയിൽ തുടരുന്നത് ഭരണസമിതിക്ക്...