സംസ്‌കാര സാഹിതി രാഷ്ട്രീയത്തിന് അതീതമാകണം: മാണി സി. കാപ്പൻ
പാലാ: പേരെടുത്ത ചില സാംസ്‌കാരിക നായകരും കലാകാരന്മാരും ചില പാര്‍ട്ടികള്‍ക്കുവേണ്ടി അടിമപണി ചെയ്യുമ്പോള്‍ സംസ്‌കാര സാഹിതിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും, സമൂഹത്തിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതാകണമെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ. സംസ്‌കാര സാഹിതി...
കോടതി കേസിൽ ഇരിക്കുന്ന കെട്ടിടം വാടകക്കാരൻ അടിച്ചു തകർത്തു; പരിശോധിക്കുവാൻ എത്തിയ അഭിഭാഷകനെ കുത്തിപ്പരിക്കേൽപ്പിച്ചു; കുത്തേറ്റത് കോട്ടയം ബാറിലെ...
കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന്റെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകന്‍...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് പാലായ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്ക്;...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലായ്ക്ക് സമീപം ചക്കാമ്പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കെ പി മോഹനന്റെ കാലിന് ഒടിവുണ്ട്....
പാർട്ടിയോട് അകന്നു നിൽക്കുന്ന കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎം വനിതാ നേതാവുമായ ഐഷ പോറ്റി കോൺഗ്രസ് വേദിയിലെത്തും; പങ്കെടുക്കുന്നത്...
സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ...
പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത: കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പ്രതിക്ക് വേണ്ടി ഇടപെട്ടു? എംപിക്ക്...
പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വിവധ മതം വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കുന്ന വാർത്തകൾ പടച്ചുവിടുകയും, ജൂബിലി കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ലക്ഷ്യമിട്ട് അപവാദപ്രചരണം നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി...
ചിൽഡ്രൻസ് പാർക്കിലെ കളി ഉപകരണങ്ങൾ അല്ല; ഇത് എംപി ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ...
പാലാ നഗരസഭയിലെ മുനിസിപ്പൽ സ്റ്റേഡിയം സ്വാതന്ത്ര്യ സമര സേനാനിയും, എംപിയും, പാലാ നഗരസഭ അധ്യക്ഷനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ സ്മാരകമാണ്. എന്നാൽ നിലവിലെ എംഎൽഎ കൂടിയായ മാണി സി കാപ്പന്റെ പിതാവിനോടും അദ്ദേഹം...
സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ പെടുത്തി ഒരു കോടി തട്ടിയെടുത്ത കേസ്; ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന്...
അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ...
കുർബാന അർപ്പണത്തിനിടെ മുതിർന്ന വൈദികനെ മർദ്ദിച്ചത് കേരള കോൺഗ്രസ് നേതാവ്: അൾത്താരയിൽ അഴിഞ്ഞാടിയ ബാബു ജോസഫ് കെഎം...
എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയിൽ സഭ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കുന്നതിനിടെ മുതിർന്ന വൈദികനായ ജോൺ തോട്ടുപ്പുറത്തെ അൾത്താരയിൽ ക്രൂര മർദ്ദനത്തിനിരയാക്കിയത് ജോസ് കെ മാണിയുടെ വിശ്വസ്തനും കേരള...
യുവ സാഹിത്യകാരനായി വിലസുന്ന ടോംസി കുറവിലങ്ങാട് മൂന്നാംകിട ബ്ലേഡ് മാഫിയക്കാരൻ; താൻ എഴുതിയത് എന്ന് അവകാശപ്പെട്ട് amazon-ൽ...
പറവൂരിൽ ബ്ലേഡ് പലിശക്കാരുടെ സമ്മർദം താങ്ങാൻ കഴിയാതെ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു എന്നതിൻറെ ലക്ഷണങ്ങളാണ് ഇത്. ഈ പശ്ചാത്തലത്തിലാണ് കോട്ടയം...
ഔചിത്യ ബോധമില്ലാതെ അധ്യാപകൻ; പാലായിലെ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ പാർട്ടി പരിപാടിയുടെ...
പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ...
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയില്‍; മൃതദേഹങ്ങൾ കണ്ടത് രാവിലെ വീട്ടിലെത്തിയ ജോലിക്കാരി
തിരുവാതുക്കലില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്ബലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ...
കോട്ടയം കോടിമതയിലെ അനധികൃത ചൂതാട്ട കേന്ദ്രത്തിൽ ഒഴുകുന്നത് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങളുടെ കള്ളപ്പണം; ...
തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ പതിറ്റാണ്ടുകളായി കോട്ടയം നഗരത്തിൽ സജീവമാണ്. പല കുടുംബങ്ങളെയും കടക്കണിയിലേക്ക് ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടുള്ള ഇവർ പക്ഷേ ഇന്നും കോട്ടയത്ത് വിലസുന്നത് പോലീസിന്റെയും ഭരണ...
ഇലവീഴാപൂഞ്ചിറയില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു; മേഖല അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്:...
അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം...
ഏറ്റുമാനൂരിൽ കരുനീക്കങ്ങൾ ശക്തമാക്കി ആക്കി ഐ ഗ്രൂപ്പ്; ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് ഫിലിപ്പ് ജോസഫിന് ടിക്കറ്റ് ഉറപ്പിക്കാൻ...
കോട്ടയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അനുദിനം മാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗ്രൂപ്പ് നേതാക്കൾ കളത്തിൽ ഇറങ്ങിയതോടെ ജില്ലയിലെ സീറ്റുകൾക്ക് വേണ്ടിയുള്ള കടിപിടിയും മുറുകുകയാണ്. നിലവിൽ...
“സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതികരിക്കാനോ അനുതാപം തുടിക്കുന്നൊരു വാക്കുരിയാടാനോ മീരയെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് സര്‍ഗാത്മക ലുബ്ധ് വന്നു!”: സാമൂഹിക വിഷയങ്ങളിലെ സാംസ്കാരിക...
കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം വീണ് തലയോലപ്പറമ്ബ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. എല്‍ഡിഎഫിനു...
ഗേള്‍സ് ഫ്രം മലബാർ, 2500 രൂപ കൊടുത്താല്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും: വൈറ്റിലയിൽ സ്പായുടെ മറവിൽ നടന്ന...
കൊച്ചി വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് ലഹരി സംഘത്തെ തേടിയാണ് എത്തിയതെങ്കിലും കുടുങ്ങിയത് പെൺവാണിഭ സംഘമാണ്. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും ലഹരി കണ്ടെത്താനായില്ല. പക്ഷെ മുറികളില്‍...
ഒരു സ്ത്രീ മണ്ണിനടിയിൽ മരിച്ചു കിടക്കുമ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ലെന്ന്; അപകടത്തെ നിസ്സാരവൽക്കരിക്കുകയും തിരച്ചിൽ വൈകിപ്പിക്കുകയും...
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തെ നിസാരവല്‍ക്കരിച്ചെന്നും, തിരച്ചില്‍ വൈകിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തിരച്ചില്‍ നടത്താന്‍ രണ്ടുമണിക്കൂര്‍ വൈകി. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം മണ്ണിനടിയില്‍ കിടക്കുമ്ബോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്...
കോട്ടയം എസ്‌എംഇ കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; രണ്ട് അധ്യാപകര്‍ക്ക് എതിരെ നടപടി: വിശദാംശങ്ങൾ വായിക്കാം.
വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോട്ടയം എസ്‌എംഇ കോളജില്‍ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി. സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പാണ് ഒന്നാം വർഷ എംഎല്‍ടി...
എംപിയായും, എംഎൽഎയായുയും മണ്ഡലത്തെ ദീർഘകാലം പ്രതിനിധീകരിച്ച നേതാക്കൾ ദുരന്തമുഖത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്ത്? കോട്ടയം മെഡിക്കൽ കോളേജിലും,...
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു രോഗിയുടെ കൂട്ടിരിപ്പുകാരിയായ അമ്മ മരിച്ച സംഭവത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രദേശത്തെ ഒട്ടുമിക്ക നേതാക്കളും സാന്നിധ്യം അറിയിച്ചിരുന്നു. മന്ത്രിമാരായ വി എൻ വാസവൻ,...
അച്ചായന്റെ അച്ചാരവും വാങ്ങി കൂലിയെഴുത്ത്: മുരിക്കുമ്പുഴ ഉത്സവവും, പാലാ ജൂബിലിയും കലക്കാൻ ഇറങ്ങിയ ‘മാധ്യമ’ പ്രവർത്തകൻ വക...
ഒരു വെബ്സൈറ്റും എന്തും എഴുതി പിടിപ്പിക്കാനുള്ള ഉളുപ്പില്ലായ്മയും ഉണ്ടെങ്കിൽ മാധ്യമപ്രവർത്തകനായി എന്ന് ചിന്തിക്കുന്ന ചിലർ പാലാ എന്ന കൊച്ചു നഗരത്തിൽ ഉണ്ടാക്കുന്ന പൊല്ലാപ്പാടുകൾ ചെറുതല്ല. മുരിക്കുമ്പുഴ ഉത്സവത്തിന്...

























