ഫയർ എൻഒസിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ ...
പാലാ ജനറൽ ആശുപത്രിയിലെ കെട്ടിട നിർമ്മാണങ്ങളിലെ അപാകതകളും സുരക്ഷാ പ്രശ്നങ്ങളും ഫയർ എൻ ഒ സിയുടെ അഭാവവും ചൂണ്ടിക്കാട്ടി സർക്കാർ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും...
തുരുത്തനെ പുറത്താക്കാൻ പറന്നിറങ്ങിയ ആർ സന്ധ്യക്ക് മത്സര വിലക്കും, അയോഗ്യതയും; പാലാ നഗരസഭയിലെ സിപിഐ വനിതാ...
പാലാ നഗരസഭയിൽ കേരള കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഭിന്നത മൂലം ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ഇടതുമുന്നണിക്ക് സാധിച്ചത് വിദേശത്തായിരുന്ന സിപിഐ വനിതാ കൗൺസിലർ നാട്ടിലേക്ക് എത്താൻ തയ്യാറായത് മൂലമാണ്. അവിശ്വാസ...
കോട്ടയം കറുകച്ചാൽ ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാറടിച്ചു കൊല്ലപ്പെട്ടു; പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി...
പാലാ ജൂബിലി തിരുനാളിനെതിരെ വ്യാജ വാർത്തകളുടെ ഘോഷയാത്ര; ലക്ഷ്യം സാമുദായിക സ്പർദ്ദ; ഓൺലൈൻ മാധ്യമത്തെ...
പാലായിൽ വിവിധ ജാതി മതവിഭാഗങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്നതാണ് ജൂബിലി തിരുനാൾ. ഇത്തവണത്തെ തിരുനാളിന് സാധാരണ പതിവുണ്ടായിരുന്ന സാംസ്കാരിക ഘോഷയാത്രയും ടൂവീലർ ഫാൻസി ഡ്രസ്സും ഒഴിവാക്കിയിരുന്നു. ആഘോഷങ്ങളുടെ ആവേശം...
പുതുപ്പള്ളിയിൽ നിന്ന് മാറിനിൽക്കാം എന്ന പ്രഖ്യാപനം: ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്നിൽ ഷാഫിയോടും വിഷ്ണുനാഥിനോടും ഉള്ള അതൃപ്തി; ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ നേതൃത്വത്തോടുള്ള പ്രതിഷേധം. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ തുടർച്ചയായി അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ്...
പാലാ നിയോജകമണ്ഡലം ഐഎൻടിയുസി മഹാറാലി; ആയിരങ്ങൾ അണിനിരന്ന ശക്തി പ്രകടനം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ മൂവർണ്ണകടലാക്കി ഐഎൻടിയുസി നിയോജകമണ്ഡലം മഹാറാലി. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി കൃത്യമായ കേഡർ സ്വഭാവത്തോടെ മണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തകർ അണിനിരന്നപ്പോൾ സിപിഎം സമ്മേളനങ്ങളുടെ പകിട്ടിനേക്കാൾ...
പ്രതിപക്ഷ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ചു: പാലാ നഗരസഭയിലെ മാണി ഗ്രൂപ്പ് കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ...
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലാ. മുന്നണിയിലെയും കേരള കോൺഗ്രസ് പാർട്ടിയിലെയും പടല പിണക്കത്തിന്റെ പേരിലും തമ്മിലടിയുടെ പേരിലും കുപ്രസിദ്ധി ആർജിച്ച...
ഷാജു തുരുത്തനെ പുറത്താക്കിയതിനു പിന്നിൽ വമ്പൻ ഗൂഢാലോചന; തുരുത്തന് വിനയായത് മുൻ ചെയർപേഴ്സൺ കൂടിയായ സിപിഎം വനിതാ...
തന്നെ ചെയർമാൻ പദവിയിൽ നിന്ന് ചവിട്ടി പുറത്താക്കിയ പാർട്ടി നേതൃത്വത്തോടും പാർട്ടി ചെയർമാൻ ജോസ് കെ മാണിയോടും സന്ധിയില്ല എന്ന് പരസ്യ പ്രഖ്യാപനവുമായി ഷാജു തുരുത്തൻ രംഗത്ത്. തുരുത്തനോട് കേരള കോൺഗ്രസ് സ്വീകരിച്ച...
ഇന്ന് 10 മണിക്ക് വിവാഹിതനാവേണ്ടിയിരുന്ന യുവാവ് ഇന്നലെ രാത്രി 10 മണിയോടെ വാഹനാപകടത്തിൽ മരണമടഞ്ഞു; ദാരുണ...
വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തില്‍ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര...
കുടിവെള്ളത്തിൽ ‘തീട്ടം’ കലർത്തിയവരെ പിന്തുടർന്ന് കുടുക്കി യുവാക്കൾ; കട്ടക്ക് കൂടെ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട്: പാലായിൽ...
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത്...
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം; പോലീസിന്റെ നാടകീയ നീക്കത്തെ ഒറ്റ മിനിറ്റിൽ...
കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല...
എംസി റോഡിൽ കോട്ടയം മുളക്കുഴിയിൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ബൈക്ക് യാത്രികന്റെ തലയിലൂടെ ടാങ്കർ കയറിയിറങ്ങി:...
എം.സി റോഡില്‍ മുളങ്കുഴയില്‍ ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാക്കില്‍ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടില്‍ ജോണ്‍സണ്‍ ചെറിയാന്റെ മകന്‍ നിഖില്‍ ജോണ്‍സണ്‍ (25) ആണു മരിച്ചത്.ശനിയാഴ്ച...
കോട്ടയം ജില്ലയിലെ കോൺഗ്രസ് പുനസംഘടനയിൽ പരാതി പ്രവാഹം; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി...
കോട്ടയത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി പ്രവാഹം. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്നാണ് പരാതി.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു....
നശിച്ചു കിടന്നിരുന്ന കളിസ്ഥലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച് വോളിബോൾ ടൂർണ്ണമെന്റ് നടത്തിയത് പ്രകോപനമായി; തിരുവാർപ്പിൽ ...
തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ...
സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻകുടുംബസംഗമവും വാർഷിക പൊതുയോഗവും: പുതിയ പ്രസിഡണ്ട് ടെൽമ ആന്റോ പുഴക്കര.
പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു...
മൂന്നിലവ് പഞ്ചായത്ത് അധ്യക്ഷനായത് യുഡിഎഫ് പിന്തുണയോടെ; വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കേരള കോൺഗ്രസ് എം ശ്രമിക്കുന്നത് ബാലിശം;...
പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മൂന്നിലവ് പഞ്ചായത്തിൽ കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായി വിജയിക്കുകയും പിന്നീട് ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേർന്ന് ഇടതുപാളയത്തിൽ പ്രവർത്തിക്കുകയും ചെയ്ത...
പാലാ ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് വിവാഹം ചടങ്ങുകളിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാലായിൽ...
കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന് മുകളില്‍നിന്നു വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്. രാത്രി 12.30നായിരുന്നു അപകടം.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനില്‍ ഫ്‌ളാറ്റില്‍...
കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ ആവശ്യമംഗീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; ജനുവരി ഒന്നു മുതൽ...
കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നല്‍കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തില്‍ വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കും. വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട്...
കോട്ടയം നഗരത്തിലെ വേനൽ മഴ; തിരുനക്കര ഉത്സവ സീസൺ ലക്ഷ്യമിട്ട് 19 ലക്ഷവും ജിഎസ്ടിയും അടച്ച് തിരുനക്കര...
തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ സീസൺ കോട്ടയംകാർക്ക് ആഘോഷത്തിന്റെ സമയമാണ്. എല്ലാവർഷവും ഉത്സവ സമയത്ത് തിരുനക്കര ജനസാഗരമാകുന്നത് നാം കാണാറുണ്ട്. തിരുന്നക്കര മൈതാനത്ത് ഉത്സവത്തിന് കൊഴുപ്പ് ഏകാൻ അമ്യൂസ്മെൻറ് പാർക്കും...
എംഎൽഎ ഫണ്ടിൽ നിന്ന് പാലാ മുനിസിപ്പാലിറ്റിക്ക് റോഡ് ഫണ്ട് അനുവദിച്ചു; മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ എൻജിനീയറിങ്...
പ്രവിത്താനം പുലിമലക്കുന്ന് റോഡിന്റെ പാലാ മുനിസിപ്പൽ പരിധിയിൽ ഉൾപ്പെടുന്ന റീച്ച് മെയിന്റനൻസ് വർക്കിനായി എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് മാണി സി കാപ്പൻ...


























