ഭരണകക്ഷി അംഗങ്ങൾക്ക് താല്പര്യം തമ്മിലടിയും അധികാരം വീതം വെപ്പും മാത്രം; നഗരസഭയിൽ വികസന മുരടിപ്പും ഭരണ സ്തംഭനവും:...
പാലാ നഗരസഭയിലെ ഭരണമുന്നണിയെ ഞെട്ടിച്ചു കൊണ്ടാണ് സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ഇന്ന് യുഡിഎഫ് പിന്തുണയോടെ ചെയർമാന് എതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഭരണംമുന്നണിക്കുള്ളിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള തർക്കങ്ങൾ...
അശ്വതി ശ്രീനിവാസ് ഐഎഎസിന് സപ്ലൈകോ എം ഡി ആയി നിയമനം; കോട്ടയം സ്വദേശിനി 2020 ബാച്ച് ഐഎഎസ്...
സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്....
കോട്ടയം ശാസ്ത്രി റോഡിലെ വനിതാ സംരംഭകയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അനധികൃത പോലീസ് പരിശോധന; പോലീസ് നീക്കം...
കൈക്കൂലി ഇടപാടുകൾ അടക്കം നിരവധി വിഷയങ്ങളിൽ ആരോപണ വിധേയനായ കോട്ടയം ഡിവൈഎസ്പി കെ എസ് അരുണിനെതിരെ പുതിയ ആരോപണം. കോട്ടയം ശാസ്ത്രീ റോഡിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകയുടെ വസ്ത്ര...
ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ
ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...
ആശംസകൾ അറിയിച്ച് പായസ സ്റ്റാളിൽ മാവേലി നേരിട്ടെത്തി; പാലാ മീനച്ചിൽ കൾച്ചറൽ ഹെറിറ്റേജ് സൊസൈറ്റിയുടെ പതിനഞ്ചാമത്...
പാലാ കുരിശുപള്ളി കവലയിൽ മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസമേളയിലേക്ക് പതിവ് തെറ്റിക്കാതെ ഈ വർഷവും മാവേലി ആശംസകളും ആയി എത്തി. അനാഥരുടെയും, ആലംബഹീനരുടെയും അത്താണിയും, പാലാക്കാരുടെ പ്രിയങ്കരനുമായ മരിയ...
ബംഗളൂരുവിൽ നിന്ന് ബണ്ണിനുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തൽ; ചങ്ങനാശ്ശേരിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ: വിശദാംശങ്ങൾ...
കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി ചങ്ങനാശേരിയില്‍ രണ്ട് യുവാക്കളെ പോലിസ് പിടികൂടി. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്ബാടി ബിജു (24), റെയില്‍വേ സ്റ്റേഷന്‍ ഹൗസിങ് ബോര്‍ഡ് കോളനി തോപ്പില്‍ താഴ്ചയില്‍ ടി.എസ്.അഖില്‍ (24)...
ക്യാപ്റ്റൻ ‘അച്ചായന്റെ’ നേതൃത്വത്തിൽ നെഹ്രു ട്രോഫി നേടാൻ കുമരകം ടൗൺ ബോട്ട് ക്ലബ്; അച്ചായൻസ്...
ബിസിനസ് രംഗത്തിനൊപ്പം തന്നെ സാമൂഹ്യ സേവനരംഗത്തും, ചാരിറ്റി പ്രവർത്തന രംഗത്തും ഒരുപോലെ തിളങ്ങുന്ന വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. കോട്ടയം അയർക്കുന്നം സ്വദേശിയായ...
ജാമ്യം റദ്ദാക്കി റിമാഡില്‍ അയയ്ക്കാൻ വിധിച്ചതോടെ കോടതിയിൽ നിന്ന് മുങ്ങി കഞ്ചാവ് കേസ് പ്രതി; മുങ്ങിയത്...
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാള്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തൻപുരയില്‍ വീട്ടില്‍ നസീം നാസറാ(26)ണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി രണ്ടില്‍നിന്ന് മുങ്ങിയത്. 1.2 കിലോഗ്രാം കഞ്ചാവുമായി...
കോട്ടയത്തെ ഒളിക്യാമറ ഓപ്പറേഷനിൽ തെളിഞ്ഞത് സദാചാരവിരുദ്ധ പ്രവർത്തനം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ...
കോട്ടയത്ത് ഒളികാമറയില്‍ കുടുങ്ങിയ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്...
ദളിത് യുവതിയെ ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക പീഡനം; പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ: ...
മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചു. ദളിത് യുവതിയാണ് പീഡനത്തിനിരയായത്. ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച് മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം.
പാലക്കാട് സ്വദേശിയായ 19-കാരിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം...
പാലാ കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം:...
പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം...
അച്ചായൻ മാറ്റിയതോ, തുരുത്തൻ മാറ്റിച്ചതോ? പാലാ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിലെ അനധികൃത ബോർഡ് അപ്രത്യക്ഷം; ...
മാധ്യമ റിപ്പോർട്ടുകളുടെയും സമരങ്ങളുടെയും പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ട പാലാ അച്ചായൻസ് ജ്വല്ലറിയുടെ ബോർഡ് അപ്രത്യക്ഷം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി അനധികൃത കയ്യേറ്റത്തിന്റെ വിവരം നഗരസഭ കൗൺസിലിൽ...
കോട്ടയം മണിപ്പുഴയിൽ ലുലു മാൾ യാഥാർത്ഥ്യമാകുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രദേശത്ത് ഒരുക്കിയ വികസന വിപ്ലവം;...
ലുലു മാൾ ഉദ്ഘാടനം ചെയ്യാൻ പോകുന്നതിന്റെ ആഹ്ലാദരവത്തിലാണ് കോട്ടയം നിവാസികൾ. എം സി റോഡിൽ ഇരയിൽ കടവ് ബൈപാസിനോട് ചേർന്ന് മണിപ്പുഴയിലാണ് കോട്ടയത്തെ ലുലു മിനിമാൾ പടുത്തുയർത്തിയിരിക്കുന്നത്. കോട്ടയത്തിന്റെയും...
പാലാ നഗരസഭ വൈസ് ചെയർമാൻ പദവി: തങ്ങൾ നിർദ്ദേശിക്കുന്ന സമയത്ത് രാജി സമർപ്പിച്ചാൽ മതിയെന്ന് മായാ രാഹുലിന് കോൺഗ്രസ്...
പാലാ നഗരസഭയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഭരണം കയ്യാളുന്ന യുഡിഎഫ് മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ആറുമാസമാണ് മായാ രാഹുലിന് വൈസ് ചെയർമാൻ പദവി അനുവദിച്ചിരുന്നത്. പിന്നീട്...
ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തവൻ അരുൺ ഗോപൻ ഇപ്പോൾ പ്രമുഖ മുതലാളിയുടെ ‘കയ്യാൾ’; കോട്ടയത്തെ ‘നന്മ മരം’...
കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ, രണ്ട്...
കരൂർ പഞ്ചായത്തിൽ പിൻവാതിൽ നിയമനം? പ്രതിമാസം 10,000ത്തിലധികം രൂപ അധിക ചെലവിൽ എ ഇ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ...
പ്രതിമാസം പതിനായിരത്തിലധികം രൂപ അധിക ചെലവിൽ പാലാ കരൂർ പഞ്ചായത്ത് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ നീക്കം നടത്തുന്നതായി ആരോപണം. എ ഇ ഓഫീസിലുള്ള ഉപയോഗത്തിലേക്ക് ആണ് വാഹനം വാടകയ്ക്ക്...
പാലാ മുരിക്കുംപുഴ CSK കളരിയിൽ ആയുധ പൂജയും, ഗുരുദക്ഷിണയും ഒക്ടോബർ 2ന്; സ്ത്രീകൾക്കും, പുരുഷന്മാർക്കും പ്രത്യേക ക്ലാസുകൾ:...
മുരിക്കുംപുഴ CSK കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഗുരുദക്ഷിണയും വിജയദശമി ദിനമായ ഒക്‌ടോബർ രണ്ടിന് രാവിലെ 10.00 നു കളരിയിൽ നടക്കും. യശശരീരനായ ആചാര്യ സി.എഫ്. സ്ക്കറിയ...
കേസിൽ പ്രതിയല്ലാത്ത ഹൃദ്രരോഗിയായ വ്യക്തിയെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു; രക്തം ഛർദ്ദിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക്...
കസ്റ്റഡി മരണത്തിനും ലോക്കപ്പ് പീഡനത്തിനും കുപ്രസിദ്ധി ആർജിച്ച മരങ്ങാട്ടുപള്ളി പോലീസ് കേസന്വേഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്നു. ക്രൈം നമ്പർ 56 / 25 എന്ന കേസിന്റെ...
സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ; കേസ് അന്വേഷിച്ച പൊലീസ്...
ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...


























