മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചു. ദളിത് യുവതിയാണ് പീഡനത്തിനിരയായത്. ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച് മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം.
പാലക്കാട് സ്വദേശിയായ 19-കാരിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















