കിണറ്റിൻ കരയില്‍ നിന്ന് വഴക്കുണ്ടായി; ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് ഒപ്പം ഭര്‍ത്താവും ചാടി; ഒടുവിൽ കരക്ക് കയറ്റിയത് ...
ഏറ്റുമാനൂരില്‍ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. കിണറ്റിൻ കരയില്‍ നിന്ന് വഴക്കുണ്ടായതിന് പിന്നാലെയാണ് ബിനുവിനെ ഭർത്താവായ ശിവരാജ് എടുത്ത് കിണറ്റിലേക്ക് എറിഞ്ഞത്....
നിവേദനവുമായി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ ചാടി വയോധികൻ; ബലമായി പിടിച്ച് മാറ്റി ബിജെപി പ്രവര്‍ത്തകർ; സംഭവം കോട്ടയത്ത്:...
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് നിവേദനവും കയ്യില്‍ പിടിച്ചു കൊണ്ട് ചാടി വയോധികൻ. കോട്ടയത്തായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്ക് ശേഷം കേന്ദ്രമന്ത്രി മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ...
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...
കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്.
2021ലെ നിയമസഭാ...
കേരളത്തിലെ കുടുംബങ്ങള്‍ കുരുതിക്കളങ്ങളാകുന്നു; ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ കൊടിയ പീഡനം സഹിക്കാതെ
ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് പിന്നില്‍ കുടുംബകലഹമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ വീട്ടമ്മയും പെണ്‍മക്കളുമാണ് മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന...
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി...
തിരുവാതില്‍ക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. വ്യക്തിവൈരാഗ്യം കൊണ്ടുള്ള കൊലപാതകമാണ് നടന്നതെന്നാണ് സൂചനയുള്ളത്. മോഷണം നടന്നെന്ന സൂചനകൾ...
തുരുത്തനെ തുരുത്താൻ എത്തിയ സന്ധ്യ യു.കെയ്ക്ക് മടങ്ങി; പാലാ നഗരസഭ കൗൺസിലറെ യു.കെ എയർപോർട്ടിൽ അധികൃതർ...
ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സ്വന്തം പാർട്ടിക്കാർ തന്നെയാണ് കരുക്കൾ നീക്കിയതും വോട്ട് ചെയ്തതും. നിലവിലെ അംഗസംഖ്യ വെച്ച് തുരത്താനെ തുരത്താൻ ആവില്ല എന്ന് ബോധ്യപ്പെട്ട ഭരണപക്ഷം കൗൺസിലർ...
പരാതിക്കാരിയായ സ്ത്രീയോട് മദ്യക്കുപ്പി കൈക്കൂലി വാങ്ങി; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു: കോട്ടയത്ത് എ എസ് ഐ...
പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ സ്ത്രീയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍നിന്നു മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങി.
പരാതിക്കാരിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ സാമ്ബത്തിക ക്രമക്കേടുമായി...
യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കൊഴുവനാൽ ടൗണിൽ നടന്ന ഇന്ദിരാ അനുസ്മരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്...
കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്കില്‍ സഞ്ചരിക്കവെ ടോറസ് ലോറി കയറി വീട്ടമ്മ മരിച്ചു
ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. വാകത്താനം നാലുന്നാക്കല്‍ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ചങ്ങനാശ്ശേരി എസ്.എച്ച്....
പാലാ നിയോജകമണ്ഡലം ഐഎൻടിയുസി മഹാറാലി; ആയിരങ്ങൾ അണിനിരന്ന ശക്തി പ്രകടനം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ മൂവർണ്ണകടലാക്കി ഐഎൻടിയുസി നിയോജകമണ്ഡലം മഹാറാലി. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി കൃത്യമായ കേഡർ സ്വഭാവത്തോടെ മണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തകർ അണിനിരന്നപ്പോൾ സിപിഎം സമ്മേളനങ്ങളുടെ പകിട്ടിനേക്കാൾ...
ഈരാറ്റുപേട്ട വാഗമൺ റോഡിലേക്ക് വന്നു പതിച്ചത് എട്ടടിയോളം ഉയരമുള്ള കൂട്ടൻ പാറക്കല്ല്; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്:...
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിക്ക് സമീപം റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണു. റോഡിന്റെ മുകള്‍ വശത്തെ വലരി തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം....
തുരുത്തനെ പുറത്താക്കാൻ പറന്നിറങ്ങിയ ആർ സന്ധ്യക്ക് മത്സര വിലക്കും, അയോഗ്യതയും; പാലാ നഗരസഭയിലെ സിപിഐ വനിതാ...
പാലാ നഗരസഭയിൽ കേരള കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഭിന്നത മൂലം ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ഇടതുമുന്നണിക്ക് സാധിച്ചത് വിദേശത്തായിരുന്ന സിപിഐ വനിതാ കൗൺസിലർ നാട്ടിലേക്ക് എത്താൻ തയ്യാറായത് മൂലമാണ്. അവിശ്വാസ...
കോട്ടയത്തെ സിപിഐ സമ്മേളന പോസ്റ്ററിൽ ത്രിവർണ പതാക ഏന്തിയ ഭാരതാംബ; വിവാദമുയർന്നതോടെ പോസ്റ്റർ പിൻവലിച്ചു: വിശദാംശങ്ങൾ വായിക്കാം
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതേത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ പിന്‍വലിച്ചു. ജൂണ്‍ 13, 14, 15 തിയതികളില്‍ കോട്ടയം പാക്കില്‍ നടക്കുന്ന...
കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ; ഉമ്മൻ...
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി...
ഓപ്പറേഷൻ തുരുത്തൻ വിജയിച്ചത് വിദേശ ജോലിക്കായി നാടുവിട്ട സിപിഐ കൗൺസിലർ ആർ സന്ധ്യ തിരികെയെത്തിയതോടെ; വാർഡിലെ ജനങ്ങളെ...
കേരള കോൺഗ്രസുകാർക്ക് കേരളത്തിൽ എവിടെയെങ്കിലും സിപിഐക്കാരോട് സ്നേഹവും കരുതലും ഉണ്ടെങ്കിൽ അത് പാലാ നഗരസഭയിലെ സിപിഐ കൗൺസിലർ ആർ സന്ധ്യയോടായിരിക്കും. സ്വന്തം പാർട്ടിയിലെ ചെയർമാൻ ഷാജു തുരുത്തനെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ...
കോട്ടയത്ത് കൺവെൻഷൻ സെന്റർ കം ഫോർ സ്റ്റാർ ഹോട്ടൽ പദ്ധതിയുടെ മറവിൽ വെക്സ്കോ ഗ്രൂപ്പ് നികത്തിയെടുത്തത് ...
കോടികളുമായി വമ്പന്മാർ ഇറങ്ങിയാൽ ഏതു നിയമവും കാറ്റിൽ പറത്താം എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ വിഡ്ഢികൾ എന്ന് പറയേണ്ടിവരും. ...
പാലായിൽ നടപ്പാത കയ്യേറി അച്ചായൻസ് ഗോൾഡിന്റെ അനധികൃത നിർമ്മാണം; പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ;...
പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച് നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന്...
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ ഉപവസിച്ച് പ്രതിഷേധിക്കാൻ പുതുപ്പള്ളി എംഎൽഎ തിരഞ്ഞെടുത്തത് കോട്ടയം നിയോജക മണ്ഡലം; ചാണ്ടിയുടെ...
സിപിഎം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവൻ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉപവസിച്ചു പ്രതിഷേധിക്കാൻ തിരഞ്ഞെടുത്തത് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ...
വിദേശത്തുള്ള ഭർതൃ സഹോദരിയുടെ ഇടപെടൽ പ്രശ്നങ്ങൾ വഷളാക്കി; ഭർതൃ പിതാവ് മകൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ നിർണായക തെളിവ്:...
ഏറ്റുമാനൂര്‍ പേരൂരില്‍ ഹൈക്കോടതി അഭിഭാഷക മക്കളെയും കൂട്ടി ആറ്റില്‍ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യു.കെയിലള്ള ഭർതൃ സഹോദരിയും ജിസ്മോളുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കുടുംബപ്രശ്നങ്ങള്‍ക്ക് തുടക്കം. വീട്ടിലെ പ്രശ്നങ്ങളില്‍ ഭര്‍തൃസഹോദരി ഇടപെടുന്നതിനെതിരേ ...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...

























