പാലാ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് യുവതിയെ കാണാനില്ല എന്ന് പരാതി; വീട്ടിൽ നിന്ന് ഓഫീസിലേക്ക് ...
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസില്‍ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടില്‍നിന്നിറങ്ങിയത്....
കൊഴുവനാലിലെ ആഭ്യന്തര തർക്കങ്ങൾക്ക് പരിഹാരം കണ്ട് കോൺഗ്രസ്; യുവ നേതാവിന് മണ്ഡലം പ്രസിഡൻറ് സ്ഥാനം; അഡ്വക്കേറ്റ്...
കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരുന്ന പഞ്ചായത്ത് ആണ് കൊഴുവനാൽ. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, അദ്ദേഹത്തിന് എതിരെ കടുത്ത നിലപാടുമായി മറു വിഭാഗവും നിലകൊണ്ടതോടെ ഏറെക്കാലമായി പാർട്ടി പ്രവർത്തനങ്ങൾ താളം...
താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളുടെ സുരക്ഷാ വീഴ്ച: നഗരസഭ ചെയർമാൻ തോമസ് പീറ്ററിന്റെ ന്യായീകരണം അസ്ഥാനത്ത് കിളുത്ത ആലിനെ തണലായി...
പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളിലെ ഗുരുതര സുരക്ഷാ പാളിച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയിൽ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്ന നഗരസഭ ചെയർമാൻ തോമസ് പീറ്ററുടെ ശൈലി അസ്ഥാനത്ത് ആല് കിളിത്തപ്പോൾ തണലായി കാണുന്നവരുടെ രീതിയിൽ...
അക്ഷരനഗരിക്ക് ലുലു മാൾ സമർപ്പിച്ച് എം എ യൂസഫലി; ഉദ്ഘാടന പ്രസംഗത്തിൽ യൂട്യൂബർമാർക്ക് വ്യവസായ പ്രമുഖന്റെ വക...
മധ്യതിരുവിതാംകൂറിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിതമായ ലുലു മാൾ ഉദ്ഘാടനം പൂർത്തിയായി. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാൾ ആണ് കോട്ടയത്തേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ...
കോൺഗ്രസ് നേതാവ് ബിജു മാത്യൂസിന്റെ ഇടപെടലിലൂടെ വെള്ളക്കെട്ടിന് പരിഹാരമായതിന് പിന്നാലെ ഒരു പതിറ്റാണ്ടായി ഒന്നും ചെയ്യാത്ത കേരളാ...
പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷനിൽ ജോസ് കെ മാണിയുടെ വീടിനു സമീപമായി ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഒരു പതിറ്റാണ്ട് കാലം...
കേന്ദ്ര പെട്രോളിയം മന്ത്രാലയം സംഘടിപ്പിക്കുന്ന ശുചീകരണ ബോധവൽക്കരണ ക്യാമ്പയിൻ ‘സ്വച്ചതാ പക്വഡ’; പാലാ ചാവറ സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിച്ച്...
രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം...
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ ഘടകത്തിന് പുതിയ ഭാരവാഹികൾ; വിശദാംശങ്ങൾ വായിക്കാം.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ മേഖലയുടെ നാല്പതാമത് സമ്മേളനം പൂർത്തിയായി. സംഘടനയുടെ കോട്ടയം ജില്ലാ അധ്യക്ഷൻ ബൈജു കമൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി...
കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനമായ റെയിൻബോ ട്രേഡിങ് കമ്പനിയെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം; തട്ടിപ്പുകാരൻ...
കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...
ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി; വിശദാംശങ്ങൾ വായിക്കാം
ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള...
10 ലക്ഷം മുടക്കി കുഞ്ഞൻ ഇലക്ട്രിക് വാഹനം എംജി കോമറ്റ് വാങ്ങിയ പാലാക്കാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി...
കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന്...
പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും: ലക്ഷങ്ങൾ തട്ടിയത് ബീന ഷാജിയും, സഹായിയായ അമീൻ മുഹമ്മദും ചേർന്ന്; തട്ടിപ്പിന്...
പോളണ്ടില്‍ വിസ വാഗ്ദാനം ചെയ്തു 800ഓളം ഉദ്യോഗാർത്ഥികളിൽ നിന്നായി 20ലധികം കോടി തട്ടിയ കേസിൽ കോട്ടയത്തും നിരവധി ഇരകൾ. കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എങ്കിൽ കോട്ടയത്ത് ഇയാളുടെ...
കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ ആവശ്യമംഗീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; ജനുവരി ഒന്നു മുതൽ...
കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നല്‍കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തില്‍ വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കും. വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട്...
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം; പോലീസിന്റെ നാടകീയ നീക്കത്തെ ഒറ്റ മിനിറ്റിൽ...
കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല...
കോട്ടയം മണിപ്പുഴയിൽ ലുലു മാൾ യാഥാർത്ഥ്യമാകുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രദേശത്ത് ഒരുക്കിയ വികസന വിപ്ലവം;...
ലുലു മാൾ ഉദ്ഘാടനം ചെയ്യാൻ പോകുന്നതിന്റെ ആഹ്ലാദരവത്തിലാണ് കോട്ടയം നിവാസികൾ. എം സി റോഡിൽ ഇരയിൽ കടവ് ബൈപാസിനോട് ചേർന്ന് മണിപ്പുഴയിലാണ് കോട്ടയത്തെ ലുലു മിനിമാൾ പടുത്തുയർത്തിയിരിക്കുന്നത്. കോട്ടയത്തിന്റെയും...
പാലാ കത്തോലിക്കാ രൂപതയുടെ വസ്തുവിൽ ശിവലിംഗം കണ്ടെത്തിയ സംഭവം: ദേവപ്രശ്നത്തിൽ തെളിഞ്ഞത് മൂല ക്ഷേത്രം പുനരുദ്ധരിക്കണമെന്ന...
2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക...
ക്രൈസ്തവ സന്യസ്തരെ വേട്ടയാടുന്ന ബിജെപിയുടെ ഉത്തരേന്ത്യൻ മോഡൽ രാജ്യത്തെ മതേതരത്വത്തിന് ഭീഷണി; ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ...
ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യസ്തരെ മതപരിവർത്തന ശ്രമങ്ങൾ ആരോപിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം. നിസ്വാർത്ഥമതികളായ ക്രൈസ്തവ മിഷനറിമാർക്ക്...
പാലായിലെ വനിതാ മുനിസിപ്പൽ കൗൺസിലറുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടണിൽ ക്രൗഡ് ഫണ്ടിംഗ്; ലക്ഷ്യമിടുന്നത് 10 ലക്ഷം രൂപ;...
പാലാ നഗരസഭ വനിതാ കൗൺസിലർ ആർ സന്ധ്യയുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടനിൽ ക്രൗഡ് ഫണ്ടിംഗ്. സന്ധ്യ നിലവിൽ ബ്രിട്ടനിൽ ആണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടനിൽ...
മരങ്ങാട്ടുപള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ പ്രതിപക്ഷ ഭരണപക്ഷ സഹകരണത്തോടെ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; എം സി റോഡ്...
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. പഞ്ചായത്തിലെ പതിനാലാം വാർഡാണ് തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. കഴിഞ്ഞ...
കോടതി ഉത്തരവിന് പുല്ലുവില; പാലാ ടൗണിലെ മൂന്നു മീറ്റർ മാത്രം വീതിയുള്ള നടപ്പുവഴിയിൽ അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ...
ജൂബിലി പെരുന്നാളിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും തിരക്കിനിടയിൽ പാലാ ടൗണിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നു. മറ്റത്തിൽ പ്രിയ ജ്വല്ലറിക്കും ബ്ലൂ മൂൺ ഹോട്ടലിലും ഇടയിലുള്ള 5.7 മീറ്റർ...


























