പതിമൂന്നാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖ്യാപനം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: പതിമൂന്നാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.കവിതയിൽ ഒന്നാം സമ്മാനം മായാദത്ത് (കവിത: ചിലന്തിവല), രണ്ടാം സമ്മാനം രേഖ രാജ്...
അമ്മ പഠിക്കാൻ ആവശ്യപ്പെട്ടു; 14കാരൻ ജീവനൊടുക്കി: സംഭവം മുംബൈയിൽ
മുംബൈ: ഭാണ്ഡൂപ്പിൽ 14 വയസ്സുള്ള ആൺകുട്ടി അമ്മ പഠിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തൂങ്ങി മരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.റൺവാൾ ഗ്രീൻസ് കെട്ടിടത്തിലാണ് സംഭവം, ഭാണ്ഡൂപ്പ് പോലീസ് സ്റ്റേഷനിൽ അപകട മരണ...
പിതാവിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചു വരുന്ന മകന് മാനസികരോഗം ഉണ്ടെന്ന കണ്ടെത്തലിൽ ജാമ്യം അനുവദിച്ച് ബോംബെ...
മുംബൈ: 2015 ലാണ് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 35കാരനായ പ്രദീപ്കുമാർ മുരുകന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി മുരുകന് സ്കീസോഫ്രീനിയ ഉണ്ടെന്ന് സ്ഥിരീകരിച്ച പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ നിന്ന് അടുത്തിടെ ലഭിച്ച...
പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് താനെ കോടതി: വിശദാംശങ്ങൾ വായിക്കാം
താനെ: പ്രണയം നിരസിച്ചതിന് 21 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താനെ സെഷൻസ് കോടതി ഒരാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 12ലെ ഉത്തരവിൽ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി...
നവി മുംബൈയിൽ 12 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് റാക്കറ്റ് പോലീസ് തകർത്തു: 16 വിദേശ പൗരന്മാർ അറസ്റ്റിൽ;...
നവി മുംബൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 16 വിദേശ പൗരന്മാർ നവി മുംബൈയിൽ അറസ്റ്റിൽ.വ്യാഴാഴ്ച രാത്രി 'ഓപ്പറേഷൻ ഗരുഡ' എന്ന പേരിൽ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഈ ഓപ്പറേഷനിൽ,...
താനെ ഭീവണ്ടിഡിൽ അനധികൃതമായി കുടിയേറി പാർത്ത രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ
താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാരെ ഭീവണ്ടി ശാന്തിനഗർ പോലീസ് അറസ്റ്റ് ചെയ്തു.ഭിവണ്ടിയിലെ നവി ബസ്തി പ്രദേശത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ആജ്ഗർ ജഹൂർ...
താനെ വാഗ്ലെ എസ്റ്റേറ്റിൽ പെൺ വാണിഭ സംഘം അറസ്റ്റിൽ: മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി;...
താനെ:താനെയിലെ വാഗ്ലെ എസ്റ്റേറ്റ് പോലീസ് പെൺവാണിഭ റാക്കറ്റിനെ പിടികൂടി മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി.അതേസമയം റാക്കറ്റിൻ്റെ തലവനെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ് പറഞ്ഞു.
"റാക്കറ്റിനെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഒരു...
കുർള ബസ് അപകടം: ഡ്രൈവറുടെ ആൽക്കഹോൾ പരിശോധന നെഗറ്റീവ്; കൂടുതൽ റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുന്നു
മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. "ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ...
ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് ശ്രീനാരായണ മന്തിര സമിതി സംഘടിപ്പിക്കുന്ന നാലാമത് ക്യാൻസർ അവബോധ സെമിനാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ...
‘ഇവിഎം ക്ഷേത്രം പണിയണം’: ആദ്യ ക്യാബിനറ്റ് മീറ്റിംഗിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെ പരിഹസിച്ച് ശിവസേന-യുബിടി നേതാവ്...
മുംബൈ:ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനത്തിന് മുന്നിൽ ഇവിഎം ക്ഷേത്രം നിർമിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ജാഥ(നാഗ്പൂരിൽ) നടക്കാൻ പോകുന്നു. ആ ഘോഷയാത്ര പുറപ്പെടുന്നതിന് മുമ്പ്...
മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നാളെ നാഗ്പുരിൽ
മുംബൈ:മഹാരാഷ്ട്ര നിയമസഭയുടെശീതകാല സമ്മേളനം ഡിസംബർ 16ന് നാഗ്‌പുരിൽ ആരംഭിക്കും. ഇതിന് മുൻപായി മന്ത്രിസഭാ വികസനം നാളെ നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മന്ത്രിസഭയിൽ പരമാവധി 43...
ഭാര്യയുടെ ക്രൂരതയുടെ കണക്കിലെടുത്ത് ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി; സംഭവം മുംബൈയിൽ; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഭാര്യയുടെ ഭർത്താവിനോടുള്ള ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ച താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ്...
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ: “നമ്മുടെ ‘വിശ്വഗുരു’ വെറുതെ നോക്കിനിൽക്കുകയാണല്ലോ”; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ...
മുംബൈ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അവഗണിക്കുകയാണെന്ന് ആരോപിച്ച് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി. ഇസ്‌കോൺ ക്ഷേത്രം കത്തിച്ചതുൾപ്പെടെ ഹിന്ദു...
എസ്സ്.എൻ.ഡി.പി.യോഗം കാമോത്തേ ശാഖ വാർഷികവും കുടുംബസംഗമവും
മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം കാമോത്തേ ശാഖയുടെ പതിമൂന്നാമത് വാർഷികവും കുടുംബസംഗമവും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച്ച,ഡിസംബർ 15 ന് വൈകിട്ട് നാല് മണിമുതൽ കാമോത്തേ സെക്ടർ പതിനാലിലെ...
അനധികൃത വഴിയോര കച്ചവടക്കാരുടെ ഭീഷണിയെ ഗൗരവമായി കണക്കിലെടുക്കണം ; സാധാരണക്കാർക്കും മൗലിക അവകാശങ്ങളുണ്ട്: ബോംബെ ഹൈക്കോടതി
മുംബൈ:അനധികൃത വഴിയോര കച്ചവടക്കാരുടെ ഭീഷണിയെ ഗൗരവമായി കണക്കിലെടുക്കണമെന്ന് ബോംബെ ഹൈക്കോടതി.സാധാരണക്കാർക്ക് മൗലികാവകാശങ്ങളുണ്ടെന്നും അനധികൃത വഴിയോര കച്ചവടം തടയുന്നതിൽ പരാജയപ്പെട്ടതിന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനെയും (ബിഎംസി) പോലീസിനെയും കോടതി ശാസിക്കുകയും പ്രശ്നം പരിഹരിക്കാൻ അടിയന്തര...
ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാം; കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയ്യാർ: മനസ്സ് തുറന്ന് വിനോദ് കാംബ്ലി
മുംബൈ: ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാമെന്നും കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയാറെന്നും വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനോദ് കാംബ്ലി പറഞ്ഞു. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും...
അണുശക്തി നഗറിൽ ഭാഗവത സപ്താഹ യജഞം
അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14 മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജഞം നടത്തുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപകും സഹആചാര്യന്മാരും, ശിവശങ്കര കുറുപ്പ്...
മുംബൈ കുർള ബസ് അപകടം: നിയന്ത്രണംവിട്ട ബസിന്റെ ഡ്രൈവർ ബാഗുമായി പുറത്തേക്ക് ചാടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...
മുംബൈയില്‍ ബസ് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഡ്രൈവർ ബാഗുമായി പുറത്തേയ്ക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടക്കത്തില്‍ സാധാരണ ഗതിയില്‍ നീങ്ങിയിരുന്ന ബസ് പെട്ടെന്നാണ്...
മുംബൈ ഡോംഗ്രിയിൽ നാല് നില കെട്ടിടം ഭാഗികമായി തകർന്നു വീണു; 6 പേർക്ക് പരിക്ക്
മുംബൈ:ഇന്നലെ രാത്രിയിലാണ് മുംബൈയിലെ ഡോംഗ്രിയിൽ നാല് നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണത്.അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആളപായമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ...
അഞ്ചാമത് ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു
മുംബൈ: വസായ് സനാതന ധർമ്മസഭ 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശ്രീഅയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന്റെസ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികൾ- സംപൂജ്യ ചിദാനന്ദപുരി സ്വാമി ( കൊളത്തൂർ...


























