മുംബൈ:ഇന്നലെ രാത്രിയിലാണ് മുംബൈയിലെ ഡോംഗ്രിയിൽ നാല് നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണത്.അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആളപായമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->