അച്ചായൻസിന്റെ സ്വർണ്ണത്തിളക്കം ഇനി കൂത്താട്ടുകുളത്തും; അച്ചായൻസ് ഗോൾഡ് 31മത് ഷോറൂം ഉദ്ഘാടനം ഇന്ന് (28/09/2025)
സ്വർണ്ണം വിൽക്കാൻ എത്തുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുന്ന സ്വർണ്ണ വ്യാപാര ശൃംഘലയാണ് അച്ചായൻസ് ഗോൾഡ്. ഈ പേരിന്റെയും പെരുമയുടെയും ആനുകൂല്യത്തിൽ തന്നെയാണ് മധ്യതിരുവിതാംകൂറിന്റെ സ്വർണ്ണ വ്യാപാര രംഗത്ത് സവിശേഷമായ...
ജിഎസ്ടി ഇളവുകള്‍: വ്യാപാര സ്ഥാപനങ്ങളിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മിന്നൽ പരിശോധന; വിശദാംശങ്ങൾ വായിക്കാം
ജിഎസ്ടിയില്‍ വരുത്തിയ ഇളവുകള്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധനയുമായി കേന്ദ്രവും സംസ്ഥാനവും. രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിലും ചെറുകിട വില്‍പന ശാലകളിലും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സംഘം...
30,000 കോടിയുടെ സ്വത്ത് തര്‍ക്കം; അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ അക്കൗണ്ടുകൾ കാലിയാക്കിയെന്ന് വാദിച്ച് നടിയും രണ്ടാം...
അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുവിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹത്തിന്റെ മൂന്നാംഭാര്യ പ്രിയ സച്ച്‌ദേവ് കപൂര്‍. സഞ്ജയ് കപൂറിന്റെ രണ്ടാംഭാര്യ ബോളിവുഡ് നടി കരിഷ്മ...
92 കോടി മുതൽമുടക്കിലിറക്കിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നിർമ്മാതാവിന്റെ കൈ പൊള്ളിച്ചോ? നഷ്ട...
ഏറെ പ്രതീക്ഷയോടെ വന്ന് തിയേറ്ററില്‍ വേണ്ടവിധത്തില്‍ പ്രദർശനം നടത്താൻ കഴിയാതെ പോയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍, മരക്കാർ അറബിക്കടലിന്റെ സിംഹം പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല.
ഇപ്പോഴിതാ,...
ജിഎസ്ടി പുനക്രമീകരണം: പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ 2026 മാർച്ച് 31 വരെ ഉപയോഗിക്കാം; ...
പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്ബനികള്‍ക്ക് ഇളവ് അനുവദിച്ച് കേന്ദ്രം. 2026 മാര്‍ച്ച് 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം...
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം; എമ്പുരാന്റെ 268 കോടി മറികടന്ന് ‘ലോക –...
മലയാള സിനിമയില്‍ ചരിത്രം കുറിച്ച് കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി....
കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോര്‍; ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച് നിൽക്കാനാവാത്തതിനാൽ എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം
ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ...
മഞ്ഞുമ്മൽ ബോയ്സും, തുടരുവും പിന്നിലായി; ഇൻഡസ്ട്രി ഹിറ്റ് ആവാൻ ലോകകക്ക് മറികടക്കേണ്ടത് എമ്പുരാനെ മാത്രം; തിയേറ്ററിൽ വിജയപ്രദർശനം തുടരുമ്പോൾ...
മലയാള സിനിമയുടെ ബോക്സ്‌ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ 'ലോക: ചാപ്റ്റർ 1 ചന്ദ്ര'. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളില്‍ 247 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ നേട്ടത്തിലൂടെ...
അച്ചായൻസ് ഗോൾഡിന്റെ 29മത് ഷോറൂം വാഗമണ്ണിൽ; ഉദ്ഘാടനം നിർവഹിച്ചത് ‘അമ്മ’ പ്രസിഡണ്ടും പ്രമുഖ സിനിമാ...
കോട്ടയം ആസ്ഥാനമായുള്ള മറ്റേ തിരുവിതാംകൂറിലെ പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡിന്റെ 29മത് ഷോറൂം വാഗമണ്ണിൽ പ്രവർത്തനമാരംഭിച്ചു. താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടും പ്രമുഖ സിനിമ താരവുമായ...
തൃശ്ശൂരിലെ ലുലു മാൾ പദ്ധതി: എം എ യൂസഫലിക്ക് തിരിച്ചടി; ഭൂമി തരം മാറ്റം റദ്ദാക്കി...
തൃശൂരിലെ ലുലു മാള്‍ പദ്ധതിക്കായി ഭൂമി തരം മാറ്റിയ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ (ആർഡിഒ) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നല്‍കിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഈ വിധി....
തൃശ്ശൂരിൽ ലുലു മാൾ പണിപൂർത്തിയാക്കാൻ കഴിയാത്തതിന് കാരണം ഒരു രാഷ്ട്രീയ പാർട്ടിയും അതിൻറെ നേതാവും; തുറന്നടിച്ച് എം എ...
കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ഇപ്പോള്‍ പഴയത് പോലെ ബുദ്ധിമുട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്ബോഴും വ്യവസായി എംഎ യൂസഫലിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. കേരളത്തില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ പൂര്‍ണ വലുപ്പത്തിലുള്ള മൂന്നാമത്തെ മാള്‍ ഉയരാത്തതിന്...
ബഹ്റൈനില്‍ ‘ദേ പുട്ട്’ റെസ്റ്റോറന്റ് ഉദ്ഘാടനം വെള്ളിയാഴ്ച: ദിലീപ് നാദിർഷ സഖ്യത്തിൻ്റെ സംരംഭത്തിന് വീണ്ടും വിപുലീകരണം; വിശദാംശങ്ങൾ വായിക്കാം
പ്രമുഖ റസ്റ്റോറന്റ് ആയ ദേ പുട്ട് ബഹ്റൈനില്‍ പ്രവർത്തനമാരംഭിക്കുന്നു. ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് ഉമ്മല്‍ഹസ്സം ഏരിയയില്‍ ആണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ ഭക്ഷണ വിഭവങ്ങള്‍ക്കുമൊപ്പം എല്ലാ ഇന്ത്യൻ ഭക്ഷണവും...
അച്ചായൻസ് ഗോൾഡ് 28മത് ഷോറൂം ഉദ്ഘാടനം നാളെ കോഴഞ്ചേരിയിൽ; വിശിഷ്ടാതിഥിയായി എത്തുന്നത് പ്രമുഖ സിനിമാതാരം ഭാവന:...
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ശ്രദ്ധേയമായ വളർച്ച നേടിയ സ്വർണ്ണ വ്യാപാര ശൃംഖലയാണ് അച്ചായൻസ് ഗോൾഡ്. ഇടപാടുകാർക്ക് പഴയ സ്വർണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകിയാണ് സ്വർണ്ണ വ്യാപാര വിപണിയിലെ പ്രമുഖ...
ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും പോലും നൽകാനാവുന്നില്ല; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷം: മലയാളത്തിലെ അഞ്ച് പ്രമുഖ...
മലയാളത്തിലിറങ്ങുന്ന അഞ്ച് വർത്തമാനപത്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള പത്രങ്ങളും മറ്റു ചിലതുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. 2025 ഡിസംബർ വരെ ഇഴഞ്ഞുനീങ്ങി അതിനു ശേഷം അച്ചടി നിർത്താനാണ് പത്ര മാനേജ്മെൻ്റുകളില്‍...
യുഎസിനെ ഒഴിവാക്കി യൂറോപ്പിലേക്ക് ചരക്ക് എത്തിക്കാന്‍ ഐമെക് ഇടനാഴി; ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിയുടെ...
യുഎസിനെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നും യുഎഇ സൗദി-ജോര്‍ദാന്‍ വഴി ഇറ്റലിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്ക് എത്തിക്കാന്‍ കഴിയുന്ന ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി...
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരസ്യ കുടിശ്ശിക ഇനത്തിൽ മനോരമയ്ക്ക് മാത്രം നൽകാൻ ഉള്ളത് 17.5 കോടി;...
നിലനില്‍പ്പിനായി സര്‍ക്കാര്‍ പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന പത്രങ്ങളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ പരസ്യം വേണ്ടെന്ന നിലപാടെടുത്ത് മലയാള മനോരമ. കഴിഞ്ഞ രണ്ടുവര്‍ഷം പരസ്യം നല്‍കിയ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ 17.5 കോടിരൂപയാണ് മലയാള മനോരമക്കു...
ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇരുട്ടടിയുമായി ഡൊണാൾഡ് ട്രംപ്; അധിക തീരുവ 50% ആയി ഉയർത്തി: അമേരിക്കയുടെ...
ഇന്ത്യക്കെതിരെ വമ്ബൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ്...
മെറ്റയുടെ പ്രാരംഭ വാഗ്ദാനമായ ആയിരം കൂടി നിരസിച്ചു; പിന്നാലെ സക്കര്‍ബര്‍ഗ് നേരിട്ട് എത്തി വാഗ്ദാനം ചെയ്തത്...
2025-ന്‍റെ തുടക്കം മുതല്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വ്യാപന വേഗത വർധിച്ചിരിക്കുകയാണ്. ഇന്ന് അനവധിയാളുകള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടൊപ്പം, സാങ്കേതികവിദ്യയുടെ ലോകത്ത് എഐ മത്സരവും വളരെയധികം വർധിച്ചു. അത്തരമൊരു സാഹചര്യത്തില്‍...
“ലാഭവിഹിതത്തിൽ നിന്ന് ആയിരങ്ങളെ അന്നമൂട്ടുന്ന പുണ്യം”: അച്ചായൻസ് ഗോൾഡിന്റെ 26മത് ഷോറൂം ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു;...
പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഘലയായ അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയാറാമത് ഷോറൂം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനിൽ പി ജെ എസ് ക്യാസിൽ ബിൽഡിങ്സിൽ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 27 ഞായറാഴ്ച അച്ചായൻസ് എംഡി...
റോൾസ് റോയ്സ് കാർ മുതൽ സ്കോച്ച് വിസ്കിയും, സാൽമൺ മത്സ്യവും വരെ; ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര...
മൂന്നുവര്‍ഷം നീണ്ട വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ കേള്‍ക്കുന്നത് ശുഭവാര്‍ത്തയാണ്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പിട്ടതോടെ നിരവധി ബ്രിട്ടീഷ് ഉത്പന്നങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് വില കുറച്ച് കിട്ടാന്‍ പോകുന്നത്. വര്‍ഷന്തോറും 34 ബില്യന്‍ ഡോളറായി ഉഭയകക്ഷി വ്യാപാരം...


























