പാമ്പ് കടിയേറ്റ് മരിച്ച ആളുടെ വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്:...

പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍...

സ്ക്രീനിൽ പൃഥ്വിരാജിന്റെ അച്ഛനായി മമ്മൂട്ടിയെത്തുന്നു? മെഗാസ്റ്റാർ കാമിയോ റോളിൽ എത്തുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ...

പൃഥ്വിരാജിന്റെ 'എമ്ബുരാന്‍' ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടി വേഷമിടുക എന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും സ്‌ക്രീനിലെത്തുമ്ബോള്‍ ആരാധകര്‍ക്ക് ഇത്...

KM ബോയ്സ്: മകനും മരുമക്കൾക്കും ഒപ്പം പരസ്യ മോഡലിംഗ് രംഗത്തേക്ക് കടന്ന് ജോസ് കെ മാണി; ഇളമുറക്കാർക്കൊപ്പം ഓണക്കോടിയിൽ...

നവയുഗ രാഷ്ട്രീയത്തിന്റെ പൊടിക്കൈകളിലേക്ക് കടന്നിരിക്കുകയാണ് ജോസ് കെ മാണിയും. നവമാധ്യമങ്ങളിൽ സജീവമായി കൊണ്ടാണ് ഈ ഇടപെടൽ. സിനിമ, ലൈഫ് സ്റ്റൈൽ യൂട്യൂബ് ചാനലുകൾക്ക് അദ്ദേഹവും ഭാര്യയും ചേർന്ന് അഭിമുഖങ്ങൾ നൽകി തുടങ്ങിയതിന് പിന്നാലെ...

ലോകകപ്പ് ഗ്യാലറികളുടെ ഹരമായി മാറി മെക്സിക്കൻ മുൻ മേയർ സാന്ദ്ര ക്യൂവാസ്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ...

ഹൃദയത്തിൽ നിന്നുള്ള വാക്കുകളും, ഹൃദയസ്പർശിയായ അവതരണവും കലർപ്പില്ലാത്ത നർമ്മവും; ഹോളിവുഡ് റിപ്പോർട്ടർ വേദിയിലെ ബേസിൽ ജോസഫിന്റെ...

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 'കുഞ്ഞിരാമായണം' സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ ഉയർച്ച.സമീപ...

പത്തു കോടിയിലധികം വിലയുള്ള ബെന്റ്ലി ലക്ഷ്വറി കാർ ഡെലിവറി എടുക്കുവാൻ ഹെലികോപ്റ്ററിൽ മലപ്പുറത്ത് പറന്നിറങ്ങി മലയാളി വ്യവസായി പോളണ്ട്...

ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക്...

ഇഷ്ടപ്പെട്ട വാട്ടർ ബോട്ടിൽ എടുത്തു; വില കൂടുതലാണെന്ന് അച്ഛൻ പറഞ്ഞതിന് പിന്നാലെ കൊച്ചുമിടുക്കി ചെയ്തത് കണ്ടോ: ഇൻസ്റ്റാഗ്രാമിൽ...

കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് പോകുമ്ബോള്‍ പല മാതാപിതാക്കളുടെയും ഉള്ളില്‍ ചെറിയൊരു പേടിയുണ്ടാകും. വിലകൂടിയ സാധനങ്ങള്‍ക്ക് വേണ്ടി മക്കള്‍ വാശിപിടിച്ച്‌ കരയുമോയെന്നാണ് പല രക്ഷിതാക്കളുടെയും ഭയം. എന്നാല്‍ ഷോപ്പിംഗിനിടെ കൊച്ചുപെണ്‍കുട്ടി ചെയ്തയൊരു കാര്യം കണ്ട്...

എല്ലാവർക്കും ഇനി ലൈവ് പറ്റില്ല; ഉപഭോക്താക്കൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇൻസ്റ്റാഗ്രാം: വമ്പൻ മാറ്റങ്ങൾ ഇങ്ങനെ

ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഓരോ തവണയും ഇൻസ്റ്റാഗ്രാമില്‍ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാല്‍ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ...

വിദേശ മാർക്കറ്റിൽ കിലോയ്ക്ക് 1000 രൂപ വരെ; വിഴിഞ്ഞത്ത് കല്ലൻ കണവ ചാകര; കോളടിച്ച് മത്സ്യത്തൊഴിലാളികൾ: വീഡിയോ.

വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് അപൂർവയിനം കല്ലൻ കണവകളുടെ ചാകര. മത്സ്യബന്ധത്തിന് പോയ എഴുപതോളം മത്സ്യത്തൊഴിലാളികള്‍ക്കായി അരലക്ഷം ടണ്‍ കല്ലൻ കണവകളാണ് ലഭിച്ചത്. മലയാളികള്‍ക്ക് ഇവയോട് അത്ര പ്രിയമില്ലാത്തതിനാല്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കും. കൊച്ചിയിലെത്തിച്ച...

ബീച്ച് വെയറിൽ ത്രസിപ്പിക്കുന്ന വീഡിയോയുമായി മംമ്ത മോഹൻദാസ്: ഇൻസ്റ്റാഗ്രാം വീഡിയോ കാണാം

നടിയും ഗായികയുമായ മംമ്‌ത മോഹൻദാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോക സംഗീത ദിനത്തോടനുബന്ധിച്ച്‌ ഫ്രാൻസിലെ ഒരു ബീച്ചില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് മംമ്ത ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.സംഗീതത്തിനനുസരിച്ച്‌ ബീച്ച്‌വെയറില്‍, നൃത്തം...

2025ൽ ഗൂഗിൾ ട്രെൻഡിങ് ആയ ഇന്ത്യൻ സിനിമകൾ; മലയാളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് ” മാർക്കോ”...

2025 അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ വർഷം ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ കണക്കുകള്‍ പുറത്തുവരുന്നു. മലയാള സിനിമയ്ക്ക് ‘ലോക’ എന്ന ചിത്രം വഴി 300 കോടി ക്ലബ്ബ് എന്ന സുവർണ്ണനേട്ടം...

57ആം വയസ്സിലും ഭ്രമിപ്പിക്കുന്ന സൗന്ദര്യം; ബിക്കിനി വീഡിയോ പങ്കുവെച്ച് ഹോളിവുഡ് ബോംമ്പ് ഷെൽ സൽമാ...

പ്രായം 57 കഴിഞ്ഞിട്ടും ഇപ്പോഴും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെയാണ് സല്‍മാ ഹായേക്ക്. ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്ന നടി തകര്‍പ്പന്‍ ബിക്കിനിചിത്രവുമായി ഓഗസ്റ്റ് മാസത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്തു. പച്ച ബിക്കിനിയില്‍ പൂളിലേക്ക്...

യൂട്യൂബിൽ ഏറ്റവും അധികം വ്യൂ കിട്ടിയ വീഡിയോകൾ; ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളത് ഈ കണ്ടന്റുകൾ:...

യൂട്യൂബ് ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകള്‍ ഏതൊക്കെയാണെന്ന് അറിയണ്ടേ? ലൂയിസ് ഫോണ്‍സിയുടെ 'ഡെസ്പാസിറ്റോ', വിസ് ഖലീഫയുടെ 'സീ യൂ എഗെയ്ൻ', എഡ് ഷീരന്റെ 'ഷേപ്പ് ഓഫ് യൂ' എന്നിവയെല്ലാം...

‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...

കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്. 'കളറായിട്ട്...

പാലായിൽ യുവാവും, ഭാര്യയും, കുഞ്ഞും ചേർന്നൊരുക്കിയ ചെണ്ടുമല്ലി തോട്ടം പരിചയപ്പെടുത്തി എംഎൽഎ മാണി സി കാപ്പന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്;...

ഓണക്കാലത്ത് തന്റെ വോട്ടർ ആയ യുവാവ് പാലായിൽ ഒരുക്കിയ ചെണ്ടുമല്ലി തോട്ടം പരിചയപ്പെടുത്തി മാണി സി കാപ്പൻ എംഎൽഎ. അജിത്തിന്റെ തോട്ടത്തെക്കുറിച്ച് സ്റ്റാർ വിഷൻ ന്യൂസ് ചെയ്ത വീഡിയോ സ്റ്റോറിയാണ്...

കിടയ്ക്കക്കടിയിൽ നൂറുകണക്കിന് പാമ്പുകൾ; ഞെട്ടാതെ കൂൾകൂൾ ആയി കൈകാര്യം ചെയ്ത യുവതി: എ ഐ...

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കില്‍ പോലും ആദ്യം കാണുമ്ബോള്‍ പലർക്കും പേടി തോന്നും. എന്നാല്‍ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്ബിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.നായയേയും പൂച്ചയേയുമൊക്കെ കിടക്കയില്‍...

ബോക്സിംഗ് റിംഗ് നിറഞ്ഞു കളിച്ച് നസ്ലിനും കൂട്ടരും; വിഷു ‘തൂക്കും’ എന്ന് ഉറപ്പിച്ച് ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ...

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ നസ്‌ലെന്‍ നായകനായെത്തിയ ആലപ്പുഴ ജിംഖാന മികച്ച പ്രതികരണം നേടുന്നു. ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ മേക്കിങ്ങിനും കാസ്റ്റിങ്ങിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍....

“എന്റെ ഈ സിനിമ 18+ (അഡൽറ്റ്സ് ഒൺലി) ആണ്; തിയേറ്ററില്‍ വന്നു തന്നെ ആസ്വദിക്കണം”: പ്രേക്ഷകർക്ക്...

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൂട്ടേജ്'. ഓഗസ്റ്റ് 23-ന് സിനിമ തീയറ്ററുകളില്‍ പ്രദർശനത്തിന് എത്തും. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റില്‍ ഒരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക്...

ചേർത്തല ഒറ്റമശ്ശേരി തീരത്തടിഞ്ഞത് ഏഴു മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലം: വീഡിയോ കാണാം

രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. ഉടനെ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. കരയില്‍ നിന്നും അല്‍പ്പം അകലെയായി വെള്ളത്തില്‍ തന്നെയായിരുന്നു ജഡം. തീരദേശ പോലീസ് എത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ കരയില്‍...

കാർത്തിക് ആര്യൻ കോണ്ടം പരസ്യത്തിൽ മോഡലായത് എന്തുകൊണ്ട്? രഹസ്യം വെളിപ്പെടുത്തി വിദ്യാബാലൻ: വിശദമായി വായിക്കാം

ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ എല്ലാം പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാറുണ്ട്. എന്നാല്‍ ഇത്തരം പരസ്യങ്ങളോട് നോ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മാതൃകയായ യുവ...