World

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

കേടായ വൈൻ തിരിച്ചറിയേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

ക്രിസ്മസ് ആയിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചില്ലെങ്കില്‍ ആഘോഷം പൂര്‍ണമാവില്ലല്ലോ. വൈന്‍തന്നെ പല തരമുണ്ട്. ചില ആളുകള്‍ക്ക് മധുരമുള്ള വൈനായിരിക്കും ഇഷ്ടം, മറ്റ് ചിലര്‍ക്ക് അല്‍പ്പം ചവര്‍പ്പൊക്കെ ആവാം.പഴക്കം ചെല്ലുമ്ബോള്‍ വൈനിന് വീര്യം...

കോഴി ഇറച്ചി കഴുകാതെ നേരിട്ട് വേവിക്കണമെന്ന് വിദഗ്ധർ; കാരണം ഇത്: വിശദമായി വായിക്കാം.

കോഴിയിറച്ചി കഴിക്കുന്ന വലിയൊരു വിഭാഗമാളുകളാണ് കേരളത്തിലുള്ളത്. ഇറച്ചി വാങ്ങിയാല്‍ അത് നല്ലപോലെ വെള്ളത്തില്‍ കഴുകുന്നവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും.അതിന് ശേഷമാണ് പാചകം ചെയ്യാൻ തുടങ്ങുക. ഇറച്ചി കഴുകാതെ വേവിക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും...

മണാലിയിലേക്കുള്ള ട്രിപ്പിൽ പതിയിരിക്കുന്ന വലിയ അപകടം; ഇൻസ്റ്റാഗ്രാമിൽ മൂന്നു കോടിയിലധികം ആളുകൾ കണ്ട വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

മണാലി ശിശിര കാലത്തേക്ക് കടന്നിരിക്കുന്നു. വരണ്ട കുന്നുകളും താഴ്വാരകളും മഞ്ഞിന്‍റെ ശുഭ്രകാന്തിയിലാണ്. മണാലി മാത്രമല്ല, ഹിമാചല്‍പ്രദേശിലും കശ്മീരിലും മഞ്ഞുവീഴ്ച ശക്തമായി.ഒപ്പം സഞ്ചാരികളും ഏറി വരുന്നു. പക്ഷേ, ചില അപടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന...

ലണ്ടനിൽ നിന്ന് കേരളം കാണാൻ വിന്റേജ് കാറുകളുമായി എത്തിയത് 51 അംഗ സംഘം; യാത്രയുടെ...

കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. 1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദയാത്ര സംഘത്തിലെ 51 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം: ആരോഗ്യവകുപ്പിന്റെ ഇടപെടൽ;...

ഇടുക്കി അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ. അടൂരില്‍ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ്...

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ 82 വിദ്യാര്‍ത്ഥികൾ ആശുപത്രിയിൽ:...

തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 82 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. പരിശോധന ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യ വിഷബാധയേറ്റതാണെന്ന്...

ഹലാൽ ഭക്ഷണം ഇനിമുതൽ മുസ്ലിം യാത്രക്കാർക്ക് മാത്രം; ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യണം; മാറ്റങ്ങളുമായി എയർ ഇന്ത്യ: വിശദാംശങ്ങൾ...

വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഒര്‍ഡര്‍ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത...

ഹോസ്റ്റൽ ഭക്ഷണത്തിലെ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധവുമായി ഡിജിറ്റൽ സർവകലാശാല വിദ്യാർത്ഥികൾ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ഡിജിറ്റല്‍ സർവകലാശാലയുടെ ഹോസ്റ്റല്‍ മെസ്സില്‍ വിളമ്ബിയ അച്ചാറില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തില്‍ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെയും...

സംസ്ഥാനത്തെമ്പാടുമുള്ള കേറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 എണ്ണത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു: വിശദാംശങ്ങൾ...

കാറ്ററിംഗ് യൂണിറ്റുകളിലെ ഭക്ഷണങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന. സെൻട്രല്‍ സോണിന്റെ കീഴില്‍ വരുന്ന പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം...

“വിജയൻ അങ്കിളിന്റെ ഭാര്യ കമല ആന്റി പഠിപ്പിച്ചു തന്ന ബിരിയാണിയും ചെമ്മീൻ ഫ്രൈയും”: മുഖ്യമന്ത്രിയുടെ ഭാര്യ പഠിപ്പിച്ച...

സിനിമയും ഡാൻസ് സ്കൂളുമൊക്കെയായി തിരക്കിലാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് പ്രിയനടി നവ്യാനായർ. വീട്ടുവിശേഷങ്ങളും യാത്രകളും തൻ്റെ യൂട്യൂബ് ചാനലില്‍ നവ്യ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ചെമ്മീൻ ബിരിയാണിയുണ്ടാക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ...

നിങ്ങളുടെ ഡയറ്റിൽ ലോലോലിക്ക ഉൾപ്പെടുത്തൂ; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ: വിശദമായി വായിക്കാം.

പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, ഇ,‍ അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി....

വിപണിയിൽ വ്യാജ മുട്ടകൾ സജീവം; വാങ്ങുന്നതിന് മുമ്പ് എങ്ങനെ പരിശോധിക്കാം? വിശദമായി വായിക്കുക

അടുത്തിടെയായി കടകളില്‍ വ്യാജ മുട്ടകള്‍ വ്യാപകമായി എത്തുന്നുണ്ട്. നിരവധി പേർക്കാണ് വ്യാജ മുട്ടകള്‍ വാങ്ങി പണി കിട്ടിയത്. നിരവധി വ്യാപാരികള്‍ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ കടകളില്‍ നിന്നും മുട്ട വാങ്ങുമ്ബോള്‍...

കേരളത്തിൽ റെയിൽവേ വികസന വിപ്ലവത്തിന് വഴിയൊരുക്കാൻ കേന്ദ്രസർക്കാർ; നിരവധി വന്ദേ മെട്രോ ട്രെയിനുകൾ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ:...

ട്രെയിന്‍ യാത്രാ ദുരിതം രൂക്ഷമായ കേരളത്തിലെ യാത്രക്കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. 250 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ റെയില്‍വേ പുറത്തിറക്കിയ നമോ ഭാരത് റാപ്പിഡ് റെയില്‍ അഥവാ വന്ദേ...

യൂറോപ്പ് സംഘര്‍ഷത്തില്‍ മുങ്ങും, സര്‍വനാശത്തിന് തുടക്കം; 2025ൽ ലോകാവസാനത്തിന്റെ ആരംഭം? ബാബ വംഗയും വങ്കയും നോസ്ട്രഡാമസും...

ജ്യോതിഷത്തില്‍ പേരുകേട്ടവരാണ് നോസ്ട്രഡാമസും ബാബ വംഗയും. ഇരുവരും പ്രവചിച്ച പല കാര്യങ്ങളും നേരത്തെ സത്യമായി വന്നിട്ടുണ്ട്.ഇപ്പോഴിതാ ഇരുവരുടെയും പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്. 2025ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പ്രവചിച്ചിരിക്കുന്നത്. നോസ്ട്രഡാമസ്...

ആദ്യം ഹാർപിക് പിന്നീട് യൂറിയ; രണ്ടും ചേർത്ത് ചവിട്ടി കുഴച്ച് പരുവപ്പെടുത്തിയെടുക്കുന്ന രുചികരമായ പലഹാരം; വീഡിയോ...

കാലു കൊണ്ട് മാവ് കുഴച്ച വഴിയോര കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഝാൻസി സ്വദേശികളായ അരവിന്ദ് യാദവ് (35), സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരെയാണ് ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ഗോല്‍ഗപ്പ...

കോഫി ഹൗസിലെ സാമ്പാറിൽ ജീവനുള്ള പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാവാം എന്ന് അധികൃതർ: കോഴിക്കോട് നടന്ന സംഭവത്തിന്റെ...

കോഴിക്കോട് കോഫീ ഹൗസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസില്‍ വിതരണം ചെയ്ത സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്.കണ്ണൂർ സ്വദേശികളാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്. കോഴിക്കോട് ബീച്ചിനടുത്തുള്ള...

ജപ്പാൻകാരുടെ ആരോഗ്യ രഹസ്യം നമുക്കും പരീക്ഷിച്ചാലോ? മലയാളി ആയുസ്സും ആരോഗ്യവും കൂട്ടാൻ എന്ത് ചെയ്യണം എന്ന് മുരളി...

അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച്‌ മുരളി തുമ്മാരുകുടി. മലയാളിയെ പോലെ തന്നെ അരി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ജപ്പാൻ ജനതയോട് താരതമ്യം ചെയ്തുകൊണ്ടാണ് തുമ്മാരുകുടിയുടെ നിരീക്ഷണം. ലോകത്ത് ഏറ്റവും കൂടുതല്‍...

20 സെക്കന്റ് സമയത്തിനുള്ളിൽ രണ്ട് ചിത്രങ്ങളും തമ്മിലുള്ള മൂന്ന് പ്രധാന വ്യത്യാസങ്ങൾ കണ്ടുപിടിക്കാമോ? ഉത്തരം വാർത്തയോടൊപ്പം

ചെറുപ്പത്തില്‍ ബാലരമയും ബാലഭൂമിയുമെല്ലാം വായിക്കാത്തവരായി ഇണ്ടാകില്ല. എന്തിന് ചെറുപ്പത്തില്‍ വലുതായിട്ടും ഇത്തരം ബുക്കുകള്‍ വായിക്കാൻ ഇഷ്ടപ്പെടുന്നവരാകും നമ്മളില്‍ പലരും. ഈ ബുക്കുകളിലെ കഥകള്‍ വായിക്കുന്നതോടൊപ്പം അതിലെ പസിലുകള്‍ ചെയ്യാനും നമുക്കൊക്കെ ഇഷ്ടമാണ്. ഇവയില്‍ നമ്മളെയെപ്പോഴും...

‘സ്വയം വിവാഹിതയായി’ വാർത്തകളിൽ ഇടം നേടിയ ടിക് ടോക് താരം ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കി: ...

സ്വയം വിവാഹം കഴിച്ചതോടെ വൈറലായ ടിക് ടോക് താരം കുബ്ര അയ്കുത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. 26 കാരിയായ താരം തുർക്കിയിലെ തന്റെ അപ്പാർട്ട് മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും...

ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.

ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...