കണ്‍ഫേംഡ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നത് അല്‍പം ബുദ്ധിമുട്ടുളള കാര്യമാണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് കണ്‍ഫേം ആകാനായി ആളുകള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാറാണ് പതിവ്.എങ്കിലും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടുന്നതിന് പകരം RAC യിലോ വെയിറ്റിംഗ് ലിസ്റ്റിലോ തുടരാറുണ്ട്.
അതിനാല്‍ ട്രെയിന്‍ യാത്രയില്‍ സീറ്റ് ആവശ്യമുണ്ടെങ്കില്‍ ഇനി ബുദ്ധിമുട്ടേണ്ടതില്ല. ഓണ്‍ലൈന്‍ വഴി പരിശോധിച്ച് ഏതൊക്കെ സീറ്റുകള്‍ ലഭ്യമാണെന്ന് അറിയാന്‍ കഴിയും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
എങ്ങനെ പരിശോധിക്കാന്‍ കഴിയും
- ട്രെയിനിലെ ഒഴിവുള്ള സീറ്റ് വിവരങ്ങള്‍ പരിശോധിക്കാന്‍ IRCTC Rail Connect ആപ്പ് ഉപയോഗിക്കാം.
- ഇതിനായി ആദ്യം നിങ്ങളുടെ മൊബൈലില്‍ IRCTC Rail Connect ആപ്പ് തുറക്കണം.
- ശേഷം ഹോം സ്‌ക്രീനിലെ Trains എന്ന ഓപ്ഷനിലേക്ക് പോകുക.തുടര്‍ന്ന് Charts/Vacancies ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
- ഇനി ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, ബോര്‍ഡിംഗ് സ്റ്റേഷന്‍ എന്നിവ നല്‍കുക.
- ഇതിനുശേഷം Get Train Chart ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിലവിലെ ട്രെയിന്‍ ചാര്‍ട്ട് നിങ്ങളുടെ മുന്നില്‍ തുറക്കും.ഒഴിവുള്ള സീറ്റുകള്‍ നിങ്ങള്‍ക്ക് കാണാനും കഴിയും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







