20 സെക്കന്റ് സമയത്തിനുള്ളിൽ രണ്ട് ചിത്രങ്ങളും തമ്മിലുള്ള മൂന്ന് പ്രധാന വ്യത്യാസങ്ങൾ കണ്ടുപിടിക്കാമോ? ഉത്തരം വാർത്തയോടൊപ്പം
ചെറുപ്പത്തില്‍ ബാലരമയും ബാലഭൂമിയുമെല്ലാം വായിക്കാത്തവരായി ഇണ്ടാകില്ല. എന്തിന് ചെറുപ്പത്തില്‍ വലുതായിട്ടും ഇത്തരം ബുക്കുകള്‍ വായിക്കാൻ ഇഷ്ടപ്പെടുന്നവരാകും നമ്മളില്‍ പലരും.
ഈ ബുക്കുകളിലെ കഥകള്‍ വായിക്കുന്നതോടൊപ്പം അതിലെ പസിലുകള്‍ ചെയ്യാനും നമുക്കൊക്കെ ഇഷ്ടമാണ്. ഇവയില്‍ നമ്മളെയെപ്പോഴും കുഴപ്പിക്കാറുള്ള ഒരു പസിലാണ് രണ്ട് ചിത്രങ്ങളിലെ വ്യത്യാസങ്ങള്‍ കണ്ടുപിടിക്കുക എന്നത്.
അത്തരത്തിലൊരു ടാസ്‌ക് ആണ് ഇന്ന് നിങ്ങള്‍ക്ക് മുമ്ബില്‍. വാഷിംഗ് മെഷീനീലേക്ക് തുണികള്‍ ഇടുന്ന ഒരു പെണ്‍കുട്ടിയുടെ രണ്ട് ചിത്രങ്ങളാണ് നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ മൂന്ന് വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങള്‍ 20 സെക്കന്റിനുള്ളില്‍ കണ്ടുപിടിക്കുകയെന്നതാണ് നിങ്ങളുടെ ടാസ്‌ക്.
വ്യത്യാസങ്ങൾ
1. രണ്ടു ചിത്രങ്ങളിലും അൽപ്പം മാത്രം കാണാവുന്ന ആദ്യ വാഷിംഗ് മെഷീനിന്റെ വളയങ്ങൾ തമ്മിലുള്ള വ്യത്യാസം
2. മൂന്നാമത്തെ വാഷിംഗ് മെഷീനിൽ ആദ്യ ചിത്രത്തിൽ വലതുവശത്ത് ബട്ടണുകൾ ഉണ്ട് എങ്കിൽ രണ്ടാമത്തെ ചിത്രത്തിലെ മൂന്നാമത്തെ വാഷിംഗ് മെഷീനിൽ വലതുവശത്ത് ബട്ടണുകൾ ഇല്ല
3. രണ്ട് ചിത്രങ്ങളിലും തുണി സൂക്ഷിക്കുന്ന ബാസ്ക്കറ്റ് കാണിക്കുന്നുണ്ട്. ഒന്നാമത്തെ ചിത്രത്തിൽ തുണി സൂക്ഷിക്കുന്ന ബാസ്കറ്റിന്റെ മുകളിലായി കാണിച്ചിരിക്കുന്ന വളയം രണ്ടാമത്തെ ചിത്രത്തിൽ ഇല്ല