കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്.
1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള ലണ്ടന്‍ നിവാസികള്‍ കൊച്ചിയില്‍ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെയായിരുന്നു അവരുടെ യാത്രയെന്നും അദ്ദേഹം കുറിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഫേസ്ബുക്ക് പോസ്റ്റ് കാണാം::
നമ്മുടെ കേരളം കാണാന്‍പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്നും 51 പേര്‍1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള ലണ്ടന്‍ നിവാസികള്‍ കൊച്ചിയില്‍ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെ യാത്ര..
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







