World

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

വിമാനയാത്രയിൽ ലെഗ്ഗിൻസ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? കാരണങ്ങൾ ഇവിടെ വായിക്കാം

യാത്ര ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമാണ്. അത് വിമാനത്തില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടാ… ഒരു യാത്രയ്ക്ക് ഇറങ്ങുമ്ബോള്‍ കൂടെ കൊണ്ട് പോകുന്ന സാധനങ്ങളുടെ തെരഞ്ഞെടുപ്പ് പോലെ തന്നെ പലരും പ്രാധാന്യം നല്‍കുന്ന ഒന്നാണ്...

പാകിസ്താനില്‍ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആര്‍മി: ഇവിടെ കാണാം

പാകിസ്താനില്‍ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ).ഒമ്ബത് ബോഗികളിലായി 200 ലധികം യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ബിഎല്‍എ പുറത്തുവിട്ടത്.ട്രെയിനിന്റെ മുൻഭാഗം...

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ? പ്രചരിക്കുന്ന വാർത്തകളുടെ പിന്നിലെ യാഥാർത്ഥ്യം എന്ത്? വിശദാംശങ്ങൾ വായിക്കാം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള വാർത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ.ഇറാൻ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുക‍ള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അതിനോടൊപ്പം...

ജപ്പാൻകാരുടെ ആരോഗ്യ രഹസ്യം നമുക്കും പരീക്ഷിച്ചാലോ? മലയാളി ആയുസ്സും ആരോഗ്യവും കൂട്ടാൻ എന്ത് ചെയ്യണം എന്ന് മുരളി...

അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച്‌ മുരളി തുമ്മാരുകുടി. മലയാളിയെ പോലെ തന്നെ അരി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ജപ്പാൻ ജനതയോട് താരതമ്യം ചെയ്തുകൊണ്ടാണ് തുമ്മാരുകുടിയുടെ നിരീക്ഷണം. ലോകത്ത് ഏറ്റവും കൂടുതല്‍...

യൂറോപ്പ് സംഘര്‍ഷത്തില്‍ മുങ്ങും, സര്‍വനാശത്തിന് തുടക്കം; 2025ൽ ലോകാവസാനത്തിന്റെ ആരംഭം? ബാബ വംഗയും വങ്കയും നോസ്ട്രഡാമസും...

ജ്യോതിഷത്തില്‍ പേരുകേട്ടവരാണ് നോസ്ട്രഡാമസും ബാബ വംഗയും. ഇരുവരും പ്രവചിച്ച പല കാര്യങ്ങളും നേരത്തെ സത്യമായി വന്നിട്ടുണ്ട്.ഇപ്പോഴിതാ ഇരുവരുടെയും പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്. 2025ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പ്രവചിച്ചിരിക്കുന്നത്. നോസ്ട്രഡാമസ്...

ബാഗ് പാക്ക് ചെയ്യുന്ന രീതി ഒരാളുടെ വ്യക്തിത്വം വെളിവാക്കുന്നതെങ്ങനെ? വിശദമായി വായിച്ചറിയാം

യാത്രയ്ക്കുള്ള ബാഗ് പാക്കിംഗ് ഓരോ വ്യക്തിയുടെയും സ്വഭാവത്തെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ്.ചിലർ നിശ്ചിതമായ ആസൂത്രണത്തോടെ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ബാഗ് പാക്ക് ചെയ്യുന്നത് അവർ ഉള്ളില്‍ സൂക്ഷ്മതയും സമയനിയന്ത്രണവും പുലർത്തുന്നവരാണെന്നതിന് തെളിവാണ്. മറുവശത്ത്,...

ഇസ്ലാം മതം സ്വീകരിച്ച് ജാപ്പനീസ് പോൺ താരം; പർദ്ദയണിഞ്ഞു പങ്കുവെച്ച് വീഡിയോ വൈറൽ: വിശദാംശങ്ങളും വീഡിയോ...

ജാപ്പനീസ് പോണ്‍ താരം റേ ലില്‍ ബ്ലാക്ക് (28) ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാർത്തയാണിപ്പോള്‍ സൈബറിടങ്ങളില്‍ ചർച്ചയായി മാറിയിരിക്കുന്നത്.മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയില്‍ പർദ ധരിച്ച്‌ ഇഫ്താറില്‍ പങ്കെടുക്കുന്ന വിഡിയോ റേ ലില്‍...

ചിത്രത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന മൂന്ന് മുഖങ്ങൾ 10 സെക്കൻഡിനുള്ളിൽ കണ്ടുപിടിക്കാൻ സാധിക്കുമോ? OPTICAL ILLUSION

ഒപ്റ്റിക്കല്‍ ഇല്യൂഷ്യൻ എന്നും മനുഷ്യനെ ഏറെ കണ്‍ഫ്യൂഷനാക്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ട്രെൻഡിംഗായ ഒപ്റ്റിക്കല്‍ ഇല്യൂഷൻ മത്സരങ്ങള്‍ കാഴ്ച്ചക്കാരുടെ ഏകാഗ്രതയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നു.എന്നാലിതാ സോഷ്യല്‍മീഡിയയില്‍ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം...

ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.

ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...

ഐഎസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎസ് സർവകലാശാലയിൽ യുവാവിൻ്റെ വെടിവയ്പ്പ്; ‘അള്ളാഹു അക്ബർ’ വിളിച്ച ഭീകരനെ വിദ്യാർത്ഥികൾ...

ഓള്‍ഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയില്‍ വെടിവയ്‌പ്പ് . ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം .അക്രമി മുഹമ്മദ് ബെയ്‌ലർ ജല്ലോയെ പിന്നീട് വിദ്യാർത്ഥികള്‍ മർദ്ദിച്ച്‌ കൊലപ്പെടുത്തി. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക്...

സംസ്ഥാനത്തെമ്പാടുമുള്ള കേറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 എണ്ണത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു: വിശദാംശങ്ങൾ...

കാറ്ററിംഗ് യൂണിറ്റുകളിലെ ഭക്ഷണങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന. സെൻട്രല്‍ സോണിന്റെ കീഴില്‍ വരുന്ന പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം...

പശ്‌ചിമഘട്ടത്തില്‍ പുതിയ മത്സ്യയിനത്തെ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

പശ്‌ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ച്‌ ശാസ്‌ത്രജ്‌ഞര്‍ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി.പെരിയാര്‍ കടുവ സങ്കേതത്തില്‍ പെരിയാര്‍ നദിയുടെ ഉത്ഭവസ്‌ഥലത്തുള്ള അരുവികളില്‍നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം...

ട്രെയിൻ ടിക്കറ്റ് കൺഫേം ആകുന്നില്ലേ? ഒഴിവുളള സീറ്റ് കണ്ടെത്തണോ?; ഫോണ്‍ ഉപയോഗിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താം, വിശദാംശങ്ങൾ വായിക്കാം

കണ്‍ഫേംഡ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നത് അല്‍പം ബുദ്ധിമുട്ടുളള കാര്യമാണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് കണ്‍ഫേം ആകാനായി ആളുകള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാറാണ് പതിവ്.എങ്കിലും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടുന്നതിന്...

വിപണിയിൽ വ്യാജ മുട്ടകൾ സജീവം; വാങ്ങുന്നതിന് മുമ്പ് എങ്ങനെ പരിശോധിക്കാം? വിശദമായി വായിക്കുക

അടുത്തിടെയായി കടകളില്‍ വ്യാജ മുട്ടകള്‍ വ്യാപകമായി എത്തുന്നുണ്ട്. നിരവധി പേർക്കാണ് വ്യാജ മുട്ടകള്‍ വാങ്ങി പണി കിട്ടിയത്. നിരവധി വ്യാപാരികള്‍ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ കടകളില്‍ നിന്നും മുട്ട വാങ്ങുമ്ബോള്‍...

ഹലാൽ ഭക്ഷണം ഇനിമുതൽ മുസ്ലിം യാത്രക്കാർക്ക് മാത്രം; ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യണം; മാറ്റങ്ങളുമായി എയർ ഇന്ത്യ: വിശദാംശങ്ങൾ...

വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഒര്‍ഡര്‍ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത...

റഷ്യയും ചൈനയും വികസിപ്പിച്ചിരിക്കുന്നത് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കുന്ന റോക്കറ്റുകൾ; മുന്നറിയിപ്പുമായി ഇന്റലിജൻസ് മേധാവി...

ചൈനയുടെയും റഷ്യയുടെയും മിസൈല്‍ ശേഖരത്തില്‍ ആശങ്കയുമായി അമേരിക്ക. അമേരിക്കന്‍ ഐക്യനാടുകള്‍ നേരിടുന്ന മിസൈല്‍ ഭീഷണി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് യു.എസ് ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.നിലവില്‍ 3,000ത്തോളം മിസൈലുകളില്‍...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദയാത്ര സംഘത്തിലെ 51 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം: ആരോഗ്യവകുപ്പിന്റെ ഇടപെടൽ;...

ഇടുക്കി അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ. അടൂരില്‍ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ്...

‘സ്വയം വിവാഹിതയായി’ വാർത്തകളിൽ ഇടം നേടിയ ടിക് ടോക് താരം ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കി: ...

സ്വയം വിവാഹം കഴിച്ചതോടെ വൈറലായ ടിക് ടോക് താരം കുബ്ര അയ്കുത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. 26 കാരിയായ താരം തുർക്കിയിലെ തന്റെ അപ്പാർട്ട് മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും...

ഈ ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ; വീഡിയോ കണ്ടാൽ പിന്നെ ഒരിക്കലും കഴിക്കില്ല

വ്യത്യസ്തങ്ങളായ രുചികള്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ പല രുചികള്‍ തേടി ഓരോ നാടുകള്‍ തോറും യാത്രകള്‍ നടത്തുന്നവരും നിരവധിയാണ്.പലരും നടത്തുന്ന യാത്രകളുടെ പ്രധാന ഉദ്ദേശം വ്യത്യസ്തങ്ങളായ രുചികളെ കണ്ടെത്തുക എന്നതാണ്. ഭക്ഷണ കാര്യത്തില്‍...

താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച് ദുബായ് വിമാനത്താവളം; സിറ്റി ചെക്ക് ഇൻ കൗണ്ടറുകളും പൂട്ടി: വിശദാംശങ്ങൾ വായിക്കാം

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവെച്ചു.അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള് പാലിച്ച്‌ അധികൃതര് സ്ഥിതിഗതികള് നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.വിമാനത്താവളത്തിന്റെ പ്രവര്ത്തനം നിര്ത്തിയതോടെ...