ഒപ്റ്റിക്കല്‍ ഇല്യൂഷ്യൻ എന്നും മനുഷ്യനെ ഏറെ കണ്‍ഫ്യൂഷനാക്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ട്രെൻഡിംഗായ ഒപ്റ്റിക്കല്‍ ഇല്യൂഷൻ മത്സരങ്ങള്‍ കാഴ്ച്ചക്കാരുടെ ഏകാഗ്രതയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നു.എന്നാലിതാ സോഷ്യല്‍മീഡിയയില്‍ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം നോക്കൂ.
ഈ മരങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന മൂന്ന് മുഖങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ടാസ്‌ക്. ഈ പ്രശ്‌നം പരിഹരിക്കാൻ നോക്കുകയും ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളെ വെല്ലുവിളിക്കുക. വിന്റേജ് ചിത്രം രണ്ട് ഗ്രീക്ക് ദൈവങ്ങളെയും ഒരു മനുഷ്യനെയും ആണ് മറച്ച് പിടിച്ചിരിക്കുന്നത്.
നിങ്ങള്‍ ബുദ്ധിമാനാണെന്ന് തോന്നുണ്ടെങ്കില്‍ ദാ നിങ്ങള്‍ക്ക് പത്ത് സെക്കൻഡ് ഉണ്ട്. നല്ല ഐക്യൂയ്ക്ക് ഉടമയാണെങ്കില്‍ ദാ 10 സെക്കൻഡുകള്‍ കൊണ്ട് മൂന്ന് മുഖങ്ങളെ കണ്ടെത്തൂ.ഒരു യഥാർത്ഥ ഐക്യു ടെസ്റ്റ് കൂടുതല്‍ കൃത്യമാണ്.
പരിഹാരം ഇതാ: മുഖങ്ങള്‍ തിരിച്ചറിയുന്നത് ഒറ്റനോട്ടത്തില്‍ ബുദ്ധിമുട്ടാണ്, പക്ഷേ ചിത്രം തലതിരിച്ചു പിടിച്ചാല്‍ വൃക്ഷങ്ങളുടെ ശാഖകള്‍ക്കിടയില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മുഖങ്ങള്‍ കണ്ടെത്താനാവും.