പീഡനക്കേസിൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ; നടപടി വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന തൃശ്ശൂർ...

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്ബത്തൂരിലും വച്ച്‌...

തരംഗമാകാൻ തഗ്ഗ് ലൈഫ്; കമൽഹാസൻ മണിരത്നം ടീം ചിത്രത്തിന്റെ ട്രെയിലർ വൈറലാകുന്നു; ഇവിടെ കാണാം.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ്ലൈഫിന്റെ ട്രെയ്ലർ റിലീസായി. 37 വർഷങ്ങള്‍ക്കുശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമാണ്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ...

അഖിൽ മാരാർക്കെതിരെയുള്ള കേസ് കേന്ദ്ര സർക്കാരിനെയും പ്രധാന മന്ത്രിയെയും വിമർശിച്ചതിനല്ല മറിച്ച് രാജ്യദ്രോഹ പരാമർശങ്ങളുടെ പേരിൽ; ചുമത്തിയിരിക്കുന്നത് ജാമ്യമില്ല...

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ചതിന് പിന്നാലെ അഖില്‍ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബിജെപി നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആറിൻ്റെ പകർപ്പ് പുറത്തുവന്നു. അഖില്‍...

ഒ.ടി.ടിയിലും എമ്പുരാൻ തരംഗം; ആമസോൺ പ്രൈമിൽ അപ്രതീക്ഷിത ഹിറ്റായി ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവും പ്രമേയമാക്കിയ ‘ഋ’; ...

ഈ മധ്യവേനൽ അവധിക്കാലം തീയേറ്ററുകളെ ഇതുവരെ ആഘോഷമാക്കിയത് എമ്പുരാൻ, തുടരും,ആലപ്പുഴ ജിംഖാന എന്നി സിനിമകളാണ്. എമ്പുരാൻ തീയേറ്ററുകൾ വിട്ട് ഒടി.ടിയിലെത്തി. ഇരുപതോളംമലയാള സിനിമകളാണ് മുഖ്യധാര ഒ.ടി.ടിയിൽ എത്തിയത്. മുഖ്യധാര ഒ.ടി.ടികൾ ആഘോഷമാക്കിയ മലയാള...

ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ പ്രമുഖനടൻ ഞാൻ; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ; ഇതെല്ലാം മാര്‍ക്കറ്റിംഗ് തന്ത്രമെന്നും പ്രതികരണം: വിശദാംശങ്ങൾ...

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ. ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമാതാവിൻറെ മാർക്കറ്റിംങ് തന്ത്രമാണെന്നും ധ്യാൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫൻ വേദിയിലിരിക്കെയായിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്. 'ലിസ്റ്റിൻ പറഞ്ഞ...

അതിരുവിടുന്ന പ്രകോപനപരമായ ചോദ്യങ്ങൾ; അഭിമുഖത്തിനിടെ അവതാരകയോട് ഇടഞ്ഞ് രേണു സുധി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു സൈബറിടത്ത് സജീവമാണ്. ഫോട്ടോ ഷൂട്ടുകളുടെയും ആല്‍ബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണു വിമര്‍ശനം കേള്‍ക്കാറുള്ളതെങ്കിലും ചെയ്യുന്ന വീഡിയോ...

“പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല”: റിപ്പോര്‍ട്ടര്‍ ന്യൂസില്‍ വന്നത്‌ വ്യാജ വാര്‍ത്ത; വ്യക്തത വരുത്തി ചലച്ചിത്ര താരം...

പാക് അതിര്‍ത്തിയില്‍ കുടങ്ങിയ 'മണിക്കുട്ടന്‍' താന്‍ അല്ലെന്ന് നടന്‍ മണിക്കുട്ടന്‍. പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ 'ഹാഫ്' സിനിമയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളിയാണ് മണിക്കുട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു...

രണ്ടര കിലോ കഞ്ചാവുമായി യുവ സംവിധായകൻ തിരുവനന്തപുരത്ത് പിടിയിലായ സംഭവം: അനീഷ് അലി പിടിയിലാകുന്നത് സ്വന്തം സിനിമ റിലീസ്...

തിരുവനന്തപുരത്ത് യുവ സംവിധായകനെ രണ്ടര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകനും നേമം സ്വദേശിയുമായ അനീഷ് അലി(35) ആണ് രണ്ട് ദിവസം മുമ്ബ് 2.641 കിലോഗ്രാം കഞ്ചാവുമായി...

നക്ഷത്ര ഹോട്ടലിൽ മദ്യപിച്ച ശേഷം സ്ത്രീകളെയടക്കം തെറിവിളിച്ചു; നടൻ വിനായകൻ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്ത പോലീസിന് നേരെയും...

നക്ഷത്ര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചതിന് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അഞ്ചാലുംമൂട് പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്.പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍...

2018നോ, എമ്പുരാനോ എത്തിപ്പിടിക്കാൻ ആവാതെ പോയ നാഴികകല്ലും മറികടന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട്...

കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ആദ്യ ചിത്രമായി മോഹൻലാലിൻറെ 'തുടരും'. അടുത്തിടെ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം '2018 എവരി വണ്‍...

“സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരോട് ഒന്നേ പറയാനുള്ളു”: പൊതുവേദിയിലെ പ്രസംഗത്തിൽ നിവിൻ പോളി...

നടൻ നിവിൻ പോളിയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഒരു പൊതു പരിപാടിക്കിടെ നടൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും നിരവധിയുണ്ട്....

62ആം വയസ്സിൽ മോസ്റ്റ് ബ്യൂട്ടിഫുൾ വുമൺ ആയി പീപ്പിൾ മാഗസിന്റെ കവർ പേജിൽ ഇടം നേടി ഡെമി മൂർ:...

സാധാരണ ഗതിയില്‍ സൗന്ദര്യം എന്നത് യുവത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് എന്നാണ് വെയ്പ്പ്. എന്നാല്‍ ഈ ധാരണകളെ തിരുത്തുകയാണ് യുഎസ്സിലെ സെലിബ്രിറ്റി ന്യൂസ് ആഴ്ചപ്പതിപ്പായ പീപ്പിള്‍ മാഗസിൻ. 62 വയസ്സുള്ള ഹോളിവുഡ് താരം...

ആലിംഗനം ചെയ്യാൻ ഓടിയെത്തിയ ആരാധകനെ തോക്ക് ചൂണ്ടി വിരട്ടിയും ചവിട്ടിക്കൂട്ടിയും വിജയിയുടെ അംഗരക്ഷകർ; അതിക്രമം ഗൗനിക്കാതെ താരം: വീഡിയോ...

മധുര വിമാനത്താവളത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ ദളപതി വിജയ് എത്തിയപ്പോള്‍ ആരാധകരില്‍ ഒരാള്‍ അദ്ദേഹത്തെ കാണാൻ എത്തുകയും അംഗരക്ഷകൻ തോക്ക് പുറത്തെടുക്കുകയും ചെയ്തത് വലിയ സംഘർഷത്തിന് കാരണമായി. കൊടൈക്കനാലില്‍ ഒരു സിനിമാ...

കഞ്ചാവ് കേസ്: എക്സൈസിനു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായി സംവിധായകൻ സമീർ താഹിർ; എത്തിയത് അഭിഭാഷകനൊപ്പം

കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനൊപ്പമാണ് സമീർ താഹിർ എക്സൈസ് ഓഫീസിലെത്തിയത്....

നസ്ലന് തിരക്കഥ ഇഷ്ടമായില്ല; പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ദക്ഷിണേന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍. എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍ പ്രകാരം സിനിമയുടെ തിരക്കഥയില്‍ നസ്ലൻ തൃപ്തനല്ല.അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചേക്കുമെന്നാണ് അഭ്യൂഹം. 2024 ഫെബ്രുവരി 9ന് റിലീസായ...

ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ലിസ്റ്റിൻ സ്റ്റീഫൻ പേരു വെളിപ്പെടുത്താതെ വിമർശിച്ച പ്രമുഖ താരം നിവിൻ പോളിയോ?...

മലയാള സിനിമയില്‍ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ...

“22 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു”: സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാഹമോചന പോസ്റ്റ് പിൻവലിച്ച് നടി ലക്ഷ്മിപ്രിയ:...

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്നുള്ള നടി ലക്ഷ്‌മിപ്രിയയുടെ പോസ്റ്റ് പിൻവലിച്ചു. താൻ വിവാഹമോചിതയായെന്നുള്ള പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പിൻവലിച്ചത്.ചേരാത്ത ജീവിതത്തില്‍ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. പിൻവലിച്ചെങ്കില്‍ പോലും ഇപ്പോഴും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്...

മുള്ളൻ പന്നിയുടെയും കാട്ടുപന്നിയുടെയും ഉടുമ്പിന്റെയും ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് അഭിമുഖത്തിൽ വീമ്പിളക്കി; പ്രമുഖ ബോളിവുഡ് താരത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്:...

കിരണ്‍ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെ ആരാധകർക്കിടയില്‍ ശ്രദ്ധ നേടിയ നടിയാണ് ഛായ കദം. കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റിലും പ്രധാന വേഷത്തില്‍ ഛായ...

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ താരത്തിന്റെ മരണവാർത്ത അറിയിച്ചത്. നേരത്തെ നടന്‍റെ ചികില്‍സക്ക് 30...

”ആറാം തമ്ബുരാനിലെ ആ കണ്ണുകള്‍ എന്റേതു തന്നെ; നിങ്ങളതും കണ്ടുപിടിച്ചല്ലേ…”: പതിറ്റാണ്ടുകൾക്ക് ശേഷം സത്യം വെളിപ്പെടുത്തി ഉര്‍വ്വശി –...

തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് കണ്ണുമടച്ചു വിളിക്കാന്‍ പറ്റുന്ന ഏറ്റവും അര്‍ഹയായ അഭിനേത്രിയാണ് ഉര്‍വ്വശി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ഉര്‍വശി തന്റെ കൈയില്‍ ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം...