സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ; ചിത്രത്തിനായി പാലാ ജൂബിലി പെരുന്നാൾ പുനരാവിഷ്കരിക്കുന്നു; രണ്ടാഴ്ചയോളം ടൗണിൽ രാത്രി...
കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാവുന്ന ഗോകുലം ഫിലിംസിന്‌റെ ഒറ്റക്കൊമ്ബന്‍’ എന്ന ചിത്രത്തിനായി പ്രശസ്തമായ പാലാ ജൂബിലി പെരുന്നാള്‍ പുനരാവിഷ്‌കരിക്കുന്നു. വൈദികരുടെയും വിശ്വാസികളുടെയും ആശീര്‍വാദത്തോടെയാണ് ചിത്രത്തിലെ തിരുന്നാള്‍ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നത്. ഇതിന്റെ...
മയക്കുമരുന്ന് കേസ്: തമിഴ് സിനിമയിലെ മുൻനിര താരം ശ്രീകാന്ത് അറസ്റ്റിൽ; 46 കാരനായ താരം പിടിയിലായത് രക്ത പരിശോധനയിൽ;...
മയക്കുമരുന്ന് കേസില്‍ നടൻ ശ്രീകാന്തിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. തിങ്കളാഴ്ചയാണ് നുങ്കമ്ബാക്കം പോലീസ് സ്റ്റേഷനിലെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ നടനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീകാന്തിന്റെ മയക്കുമരുന്ന്...
വിമാനത്തിൽ വച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച; അതുല്യ നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ:...
മലയാളത്തിന്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിന്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും...
സല്‍മാൻ ഖാന്റെ അടുത്തേക്കെത്താൻ ശ്രമിച്ച് ആമിര്‍ ഖാന്റെ മകൻ; തള്ളിമാറ്റി ബോഡിഗാര്‍ഡ്: സമൂഹ മാധ്യമങ്ങളിൽ ചൂടൻ ...
ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനെ തള്ളിമാറ്റി സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാർ. ആമിർ ഖാൻ ചിത്രം 'സിത്താരേ സമീൻപറി'ന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദർശനം ഒരുക്കിയത്.
സൽമാൻ ഖാന്...
മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ച് മഹേഷ് നാരായണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; എട്ടാം ഷെഡ്യൂളിനായി ലാലേട്ടൻ ശ്രീലങ്കയിൽ: ...
മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേല്‍പ്പ് നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആദ്യ ഏഴ് ഘട്ട...
അത് കഴിവോ മിടുക്കോ അല്ല ജഗതി ശ്രീകുമാറിന്റെ അഭിനയ ശൈലിക്കെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ലാൽ: വീഡിയോ
അജു വർഗീസ്, ലാല്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെബ് സീരീസ് ആയിരുന്നു 2024ല്‍ ജിയോഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തിയ 'കേരള ക്രൈം ഫയല്‍സ്'. എറെ ജനപ്രീതി നേടിയ സീരിസിന്റെ സീസണ്‍ 2 എത്തുകയാണ്. സീരിസിന്റെ പ്രൊമോഷനിടെ...
വണ്ടിക്കൂലിയും ഭക്ഷണ ചെലവും പുറമേ പ്രതിഫലവും; വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കുന്നതിനുള്ള പ്രതിഫലം ...
സമൂഹ മാധ്യമങ്ങളില്‍ സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. അതേസമയം നിരൂപണങ്ങളുടെ പേരില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും എതിരെ ആക്ഷേപങ്ങള്‍ അതിരുവിട്ടപ്പോള്‍ വിവാദത്തില്‍ ആവുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ചലച്ചിത്ര മേഖലയിലെ...
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ (75) അന്തരിച്ചു
പ്രശസ്ത നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍:...
മലയാള സിനിമയിലെ വൃത്തികേടുകൾ തുറന്നുകാട്ടി അൽ ജസീറ ഡോക്യുമെന്ററി; നടി ആക്രമിക്കപ്പെട്ട കേസും, ഹേ കമ്മീഷൻ കണ്ടെത്തലുകളും...
മലയാള സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷണവുമായി അല്‍ ജസീറ ഡോക്യുമെന്‍ററി. ലൈംഗിക പീഡനം നേരിട്ട നടിമാര്‍ മുതല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ളവരുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്‍റി ഒരുക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലും പിന്നാലെയുണ്ടായ പുകിലു: തുറന്നു പറഞ്ഞ് നടൻ...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയതോതില്‍ വിമർശനത്തിന് വിധേയനായെന്ന് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ. മാനസികമായും സെക്ഷ്വലിയും ഒരു സ്ത്രീ ഉപയോഗിച്ചു എന്നാണ്...
ഷാരൂഖ് ഖാനേക്കാളും സമ്പന്നൻ; 10,300 കോടിയുടെ ആസ്തി: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവായ സഞ്ജയ് കപൂർ...
ശനിയാഴ്ചയാണ് സോന കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചത്. 53 വയസ്സുകാരനായ സഞ്ജയ് കപൂർ ഇംഗ്ലണ്ടിലെ ഗാര്‍ഡ്‌സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു...
കമൽഹാസൻ ഇനി രാജ്യസഭാ എംപി; തമിഴ്നാട്ടിൽനിന്ന് സൂപ്പർ താരമടക്കം ആറുപേർ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ( Kamal Haasan ) അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് (Rajyasabha ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും...
ഫാമിലി മാനായും, ഭയങ്കര നെക്സ്റ്റ് ഡോര്‍ ബോയ് എന്നൊക്കെ തോന്നുന്ന ആള്‍ക്കാരൊക്കെ ലഹരിയുടെ ബ്രാൻഡ് അംബാസിഡര്‍മാരാണ്: മലയാള...
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു തമിഴ്നാട്ടിലെ ധർമപുരിയ്ക്കടുത്തുവെച്ച് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നടന്റെ പിതാവ് അന്തരിച്ചത്. ഷെെനിനും അമ്മയ്ക്കും പരിക്കുണ്ട്. എപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന അച്ഛൻ മരിച്ചതിന്റെ...
കാന്താര 2 സിനിമ സെറ്റിൽ താരങ്ങളുടെ മരണം തുടർക്കഥയാകുന്നു; ഇന്നലെ ജീവൻ നഷ്ടമായത് മലയാളം മിമിക്രി...
കാന്താര 2 സിനിമയുടെ ലൊക്കേഷനില്‍ വീണ്ടും മരണം. മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്‍റെ ബംഗളൂരുവിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍...
തെലുങ്ക് സൂപ്പർതാരം രാംചരൻ ചിത്രത്തിൻറെ സെറ്റിൽ കുറ്റൻ വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വൻ അപകടം. നായകനായി നിഖില്‍ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ...
പബ്ബിലെ പ്ലേറ്റുകള്‍ എറിഞ്ഞ് ഉടച്ചു, ജീവനക്കാരെ അപമാനിച്ചു, പൊലീസ് എത്തിയിട്ടും അടങ്ങിയില്ല: തെലുങ്കിലെ പ്രമുഖ നായികാ താരം...
പബ്ബില്‍ പ്രശ്നമുണ്ടാക്കിയതിന് തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ കേസ്. ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പബ്ബിലെ തൊഴിലാളികളോട് മോശമായി പെരുമാറിയതിനും ബഹളമുണ്ടാക്കയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. മേയ് 29നാണ് സംഭവം.
പിറന്നാള്‍...
പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു; തെന്നിന്ത്യൻ മ്യൂസിക് സെൻസേഷന്റെ ഹൃദയം കീഴടക്കിയത് ശതകോടീശ്വരിയായ സുന്ദരി:...
ഇളയരാജയ്ക്കും എ ആർ റഹ്മാനും ഹാരിസ് ജയരാജിനുമൊപ്പം തമിഴ് സിനിമാ ലോകത്തേക്ക്, പുതിയ കാലത്തിന്റെ ബീറ്റുമായി എത്തിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ.തമിഴിന് പുറമെ മലയാളത്തിലും അനിരുദ്ധിന്റെ പാട്ടുകള്‍ എല്ലാം ഹിറ്റായിരുന്നു. സംഗീത...
ഇങ്ങനെയുമുണ്ടോ താരാരാധന? നടിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കാൻ മേക്കപ്പ് ആർട്ടിസ്റ്റ് ചെയ്തത് കണ്ടോ? വീഡിയോ...
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് മാളവിക വെയില്‍സ്. സിനിമകള്‍ക്കൊപ്പം തന്നെ സീരിയല്‍ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞു.പൊന്നമ്ബിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകള്‍ മാളവികയെ...
‘മൂൺ വാക്ക്’ സിനിമ റിവ്യൂ: 14 കാരിക്കെതിരെയുള്ള അധിക്ഷേപ വീഡിയോകൾ നീക്കം ചെയ്യാൻ ഹൈക്കോടതി നിർദേശം;...
മൂണ്‍വാക്ക്' സിനിമയെക്കുറിച്ച് നിരൂപണം നടത്തിയതിനെത്തുടര്‍ന്ന് 14 കാരിക്കെതിരെയുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി.ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം.
സമൂഹ മാധ്യമങ്ങളില്‍ സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ...
കാർ ഇടുങ്ങിയ വഴിയിൽ കുടുങ്ങി; പ്രഭാസ് ചിത്രത്തിൻറെ സെറ്റിലേക്ക് ബോളിവുഡിലെ മുതിർന്ന താരം അനുപം ഖേർ...
ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം.തന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സന്തോഷങ്ങളും യാത്രകളില്‍ കണ്ടു മുട്ടുന്ന കൗതുകങ്ങളും രസകരമായ കാഴ്ചകളുമടക്കം താരം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.ഇപ്പോഴിതാ താരം...


























