എല്‍ഡിഎഫിന് 78-90 സീറ്റ്; തുടര്‍ഭരണം പ്രവചിച്ച്‌ ന്യൂസ് മലയാളം പ്രീ പോള്‍ സര്‍വേ; വിശദാംശങ്ങൾ വായിക്കാം

എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച്‌ ന്യൂസ് മലയാളം 24*7 പ്രീ പോള്‍ സര്‍വേ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫ് 78 മുതല്‍ 90 വരെ സീറ്റ് നേടി ഭരണത്തുടര്‍ച്ച സ്വന്തമാക്കും...

രാഷ്ട്രീയച്ചൂടില്‍ കേരളം,വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍, കൊട്ടിക്കലാശം നാളെ; വിശദാംശങ്ങൾ വായിക്കാം

കത്തുന്ന വേനല്‍ച്ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയച്ചൂടില്‍ വെന്തുരുകി സംസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടർമാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള ആവേശകരമായ...

വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ മകളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്‌ മുൻ ജഡ്ജി ; വിശദാംശങ്ങൾ വായിക്കാം

വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി.വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകള്‍ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച...

പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് വനിതാ നേതാവിൻ്റെ സാരി വാഗ്ദാനം ; ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ ശബ്ദസംഭാഷണം പുറത്തായി;...

കോട്ടയം പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തിടനാട് വനിതാ റാലിക്ക് എത്തുന്നവര്‍ക്കാണ് സാരി വാഗ്ദാനം.പ്രവർത്തകർക്ക് സാരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബിജെപി ജില്ലാ വൈസ്...

വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദേവൻ; വിശദാംശങ്ങൾ വായിക്കാം

വാടാനപ്പള്ളിയില്‍ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ ദേവൻ.നേരത്തെ ചാർട്ട് ചെയ്ത പരിപാടികള്‍ക്കായാണ് താൻ വാടാനപ്പള്ളിയില്‍ എത്തിയതെന്ന് ദേവൻ പറഞ്ഞു. യോഗം തുടങ്ങാൻ താമസമുള്ളതുകൊണ്ടാണ്...

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച്‌ തകര്‍ത്തു; സ്ത്രീകളടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരുക്ക് ; സംഭവം അരുവിക്കരയില്‍ ;...

അരുവിക്കര മണ്ഡലത്തിലെ വിതുര കല്ലാറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ വ്യാപക അക്രമം.ആക്രമണത്തില്‍ സ്ത്രീകളടക്കം നാല് യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. പൊന്മുടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘമാണ് അക്രമത്തിന്...

50000 വോട്ട് തൃക്കാക്കരയില്‍ ബി.ജെ.പിക്ക് കിട്ടിയാല്‍ എനിക്ക് വിജയിക്കാനാകും; വിശദാംശങ്ങൾ വായിക്കാം

തൃക്കാക്കരയില്‍ വിജയിക്കുമെന്ന ആത്മവിശ്വസാം പ്രകടപ്പിച്ച്‌ അഖില്‍ മാരാർ. മണ്ഡലത്തില്‍ 50,000 വോട്ട് ബിജെപിക്ക് കിട്ടിയാല്‍ തൻ്റെ വിജയം സുനിശ്ചിതമാണെന്നും അഖില്‍ പറഞ്ഞു. 'അഖില്‍ മാരാർ തൃക്കാക്കരയില്‍ വന്ന് മത്സരിക്കുമ്പോള്‍ ഇന്നലെകളില്‍...

കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു; സംഭവം കോഴിക്കോട് പുതുപ്പാടിയില്‍; വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൈസ് പ്രസിഡന്റിന് പരിക്ക്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസാണ് വൈസ് പ്രസിഡന്റ് ജിൻസ് കെ ജാൻസിനെ തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൈലള്ളാപയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മണ്ഡലം...

ബിജെപി ജയിച്ചാലും റസാഖ് തോല്‍ക്കണം; ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു...

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയില്‍ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന്...

കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ ആക്രമണം; ജീവനു ഭീഷണിയെന്ന് കാട്ടി ടി.ശരത്ചന്ദ്ര പ്രസാദ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി; വിശദാംശങ്ങൾ...

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ശരത്ചന്ദ്ര പ്രസാദാണ് ആരോപണം ഉയര്‍ത്തിയത്. പ്രചാരണ പരിപാടികള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകരെ റോഡിലിട്ടും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശരത്ചന്ദ്രപ്രസാദ്...

എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ബിജെപി മൂന്നാം ശക്തി ;കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; വിശദാംശങ്ങൾ വായിക്കാം

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍.കേരള രാഷ്ട്രീയത്തില്‍ തൂക്കുമന്ത്രിസഭകള്‍ വിരളമാണ്. മിക്കപ്പോഴും വ്യക്തമായ ഭൂരിപക്ഷം മുന്നണികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് കണക്കുകൂട്ടല്‍.പ്രാദേശിക...

ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം,ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും, രാഹുല്‍ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം

ഇടതുപക്ഷത്തെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും.ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തില്‍ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുല്‍‍ ഗാന്ധി...

ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങും,പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശദാംശങ്ങൾ...

ഇടതു സർക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ എൻഡിഎ പൊതുസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എൻഡിഎ സർക്കാർ...

ബാലറ്റില്‍ അഞ്ജലി പി വി തന്നെ; തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല; വിശദാംശങ്ങൾ...

തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി നായര്‍ എന്ന് മാറ്റണമെന്നായിരുന്നു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടത്.പോസ്റ്റല്‍ വോട്ടും...

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല,വർഗീയ പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് ഫാത്തിമ തെഹലിയ; വിശദാംശങ്ങൾ വായിക്കാം

തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നും വർഗീയ പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. വെല്‍ഫെയർ പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ നിന്ന്...

വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണം,പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്;...

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും...

ഭരണവിരുദ്ധ വികാരം ശക്തം ; കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ അവസാനഘട്ട സര്‍വ്വേ ഫലം; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ (Lok Poll) പുറത്തുവിട്ട അവസാനഘട്ട സര്‍വ്വേ ഫലം പ്രവചിക്കുന്നു.മാര്‍ച്ച്‌ 14 മുതല്‍ 31 വരെ 36,400 പേരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്...

ലൗ ജിഹാദിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: വിവാദ പ്രസംഗവുമായി ആര്‍. ശ്രീലേഖ; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ശാസ്തമംഗലത്ത് നടന്ന 'ബ്രഞ്ച് വിത്ത്...

കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുക, ‘ഉമ്മൻചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ട’, എൻഡിഎ സ്ഥാനാര്‍ത്ഥിയായ സഹോദരി...

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ.അദേഹത്തിന്റെ പേരില്‍ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും...

പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...

എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...