മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റ സെയ്ഫ് അലിഖാന്റെ ഇതുവരെയുള്ള ചികിത്സാ ചെലവ് എത്ര? ഇൻഷുറൻസ് കമ്പനി അംഗീകരിച്ച...

വീട്ടില്‍ അതിക്രമിച്ച്‌ കടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, സെയ്ഫ് അപകടനില തരണം ചെയ്തുവെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 17000 കോടി രൂപയുടെ അധികവായ്പ അപേക്ഷിച്ച് ലഭിച്ചത് 8000 കോടി മാത്രം: ...

തെരഞ്ഞെടുപ്പു വര്‍ഷത്തിലെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും സാമ്ബത്തിക വര്‍ഷാവസാനം കടന്നുകൂടുന്നതിനും തലപുകച്ച്‌ സര്‍ക്കാര്‍.ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ ഇനി വെറും രണ്ടരമാസം മാത്രം ശേഷിക്കുന്ന സാമ്ബത്തികവര്‍ഷം എങ്ങനെ കടന്നുകൂടുമെന്ന ആശങ്കയിലാണ്‌ ധനവകുപ്പ്‌. എന്നാല്‍ പദ്ധതി...

കഴിഞ്ഞ 10 വർഷക്കാലം ബോക്സ് ഓഫീസ് അടക്കിവാണ മലയാള സിനിമാതാരങ്ങൾ ആര്? കളക്ഷൻ ആസ്പദമാക്കിയുള്ള കണക്കുകൾ പുറത്ത്; ഇവിടെ...

കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാള സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മാറ്റമുണ്ടായി. 100 കോടി ബജറ്റില്‍ ഇവിടെയും സിനിമകളില്‍ റിലീസ് ആയി. 240 കോടി...

70 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി യുവാവിന്; ബംബർ സമ്മാനം തേടിയെത്തിയത് ആറു വർഷമായി...

അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70...

മെഗാ ഭാരതനാട്യം പരിപാടിയിലൂടെ മൃദംഗവിഷനെ മുന്നിൽ നിർത്തി കോടികൾ കീശയിലാക്കിയത് നടൻ സുജോയ്...

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലൂടെ സംഘാടകര്‍ 7 കോടിയിലേറെ രൂപ കീശയിലാക്കിയതായി റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൃത്യമായി എത്ര തുക സംഘാടകര്‍ പരിപാടിയിലൂടെ നേടിയെന്നത് വ്യക്തമാകും....

മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...

37512 കോടി കടമെടുത്തിട്ടും രക്ഷയില്ല; 17000 കോടി കൂടി കടമെടുക്കാൻ അനുവാദം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്...

പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നല്‍കി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും...

ബഹുനില കെട്ടിടത്തിൽ ഒരു നില വാടകയ്ക്ക് എടുത്തു; രണ്ടുനിലകൾ അനധികൃതമായി കൈയേറി; വാടക ചോദിച്ചാൽ ഗുണ്ടായിസം: ...

ആലുവയിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മറവിൽ വമ്പൻ തട്ടിപ്പ്. പ്രവാസി വനിതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ ആണ് 2012ൽ എസ്...

കഴിഞ്ഞവർഷത്തെ കെഎസ്ഇബിയുടെ നഷ്ടത്തിൽ 90% വും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ; നടപടി 6250 കോടി രൂപയുടെ അധിക...

സംസ്ഥാനത്തിന്റെ വായ്പയെടുക്കല്‍ പരിധിയില്‍ കേന്ദ്രം 0.5% വർദ്ധന അനുവദിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90% ഏറ്റെടുത്തുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി.ഇതോടെ 6250 കോടിരൂപ കൂടുതല്‍ വായ്പയെടുക്കാൻ അനുമതി കിട്ടും. വർഷതോറും കെ.എസ്.ഇ.ബിയുടെ...

വെബ്സൈറ്റിലെ കണക്കും ആർടിഐ രേഖകൾ പ്രകാരമുള്ള കണക്കും തമ്മിൽ 108 കോടി രൂപയുടെ അന്തരം; മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുകയില്‍ പൊരുത്തക്കേട്. സിഎംആര്‍ഡിഎഫ് വെബ്സൈറ്റില്‍ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്ബോള്‍, വിവരാവകാശ രേഖയിലെ മറുപടിയില്‍ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.രണ്ട് കണക്കുകളും തമ്മില്‍ 108...

കേരളം പിടിച്ചുനിൽക്കുന്നത് തന്നെ മദ്യവും, ലോട്ടറിയും വിറ്റ്; സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയ കോടികൾ എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം

കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ്...

വനത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 10 കോടി രൂപയും 52 കിലോ സ്വർണവും: വിശദാംശങ്ങൾ ഇവിടെ വായിക്കാം

മദ്ധ്യപ്രദേശില്‍ ഭോപ്പാലിന് സമീപം മെൻഡോരിയിലെ രത്തിബാദില്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 52 കിലോ സ്വർണവും 10 കോടി രൂപയും കണ്ടെടുത്തു.ഭോപ്പാല്‍ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനിടയിലാണ് ഇവ...

ക്ഷേമപെൻഷൻ തട്ടിപ്പ്: മൃഗസംരക്ഷണ വകുപ്പിലെ മൃഗഡോക്ടറടക്കം 74 പേര്‍ പട്ടികയിൽ; വിശദാംശങ്ങൾ വായിക്കാം.

അനധികൃതമായി സാമൂഹികക്ഷേമ പെൻഷൻ കൈപറ്റിയ കൂടുതല്‍ സർക്കാർ ജീവനക്കാർക്കെതിരേ നടപടി. ക്ഷേമപെൻഷൻ തട്ടിയവർക്കെതിരേ മൃഗസംരക്ഷണ വകുപ്പ്നടപടി തുടങ്ങി.തട്ടിപ്പ് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കകം...

നിയന്ത്രണം വിട്ട് യാത്രാ ബോട്ടിലേക്ക് ഇടിച്ചു കയറി നാവികസേനയുടെ സ്പീഡ് ബോട്ട്: 13 പേരുടെ മരണത്തിനിടെ ഇറക്കിയ...

ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച്‌ തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് വത്തിക്കാൻ; പെൻഷനുകൾ അടക്കം മുടങ്ങി; സംഭാവനകൾ കുറയുന്നത് പോപ്പ് ഫ്രാൻസിസിനോടുള്ള എതിർപ്പു...

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നത് കേരളത്തില്‍ മാത്രമല്ല, ആഗോള കത്തോലിക്ക സഭയുടെ തലവനായ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനിലും സമാന അവസ്ഥായാണ്.വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്ബത്തിക ദാരിദ്ര്യത്തിലെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച വൈദികര്‍ക്കും മറ്റ് പല ജീവനക്കാര്‍ക്കും നല്‍കിയിരുന്ന...

വിലയേറിയ മുട്ട; ലേലത്തിൽ വിറ്റു പോയത് 21000 രൂപയ്ക്ക്: പ്രത്യേകത എന്താണെന്ന് അറിയാമോ?

ലേലങ്ങളില്‍ പലവിധത്തിലുള്ള വസ്തുക്കളും വിറ്റഴിക്കപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ലേലത്തില്‍ മുട്ട വിറ്റുപോയെന്ന് പറഞ്ഞാലോ?!വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുന്നുണ്ടല്ലേ… എന്നാല്‍ കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന ഒരു ലേലത്തില്‍ 200 പൗണ്ട്, അതായത്...

മഹാരാഷ്ട്രയിൽ മന്ത്രി സഭ വികസനം ഡിസംബർ 16 ന് മുമ്പ്

മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനത്തിനായുള്ള തയ്യാറെടുപ്പുകൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബർ 16 നാണ് ശീതകാല നിയമസഭാ സമ്മേളനം തുടങ്ങുന്നത്. അതിനുമുമ്പ് മന്ത്രിസഭ വികസനം നടക്കും. വകുപ്പുകൾക്കായുള്ള തർക്കത്തിൽ ഏക്നാഥ് ഷിൻഡെ...

ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; അവസരം മുതലെടുത്ത് കൂടുതൽ പണം നാട്ടിലേക്ക് അയച്ച് ഗൾഫ് പ്രവാസികൾ: വിശദാംശങ്ങൾ...

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച്‌ ഗള്‍ഫ് കറൻസികള്‍. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകള്‍ ഫലം...

രാജ്യത്ത് കാർഷിക മേഖലയിലും, നിർമ്മാണ മേഖലയിലും ഏറ്റവും കൂടുതൽ വേതനം കൊടുക്കുന്നത് കേരളത്തിൽ; പക്ഷേ ഗുണഭോക്താക്കൾ അന്യസംസ്ഥാന...

എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക്...

2000 രൂപ തിരിച്ചടവ് മുടക്കിയതിനാല്‍ ലോണ്‍ ആപ്പുകാർ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; ആന്ധ്രയില്‍ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ...

വീണ്ടും ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാല്‍ ലോണ്‍ ആപ്പുകള്‍ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആന്ധ്രപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു. ലോണ്‍ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ഫോട്ടോകള്‍...