പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച്‌ ഇസ്രായേല്‍...

ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...

എച്ച്‌-1ബി വിസ: അമേരിക്കൻ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു; ഇന്ത്യക്കാരെ ലക്ഷ്യമാക്കി അമേരിക്കൻ പരസ്യം; വീഡിയോ ദൃശ്യങ്ങൾ കാണാം

അമേരിക്കൻ തൊഴില്‍ വകുപ്പ് പുറത്തിറക്കിയ പുതിയ പരസ്യം വിവാദത്തില്‍. എച്ച്‌-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് അമേരിക്കൻ തൊഴിലുകള്‍ വിദേശികള്‍ കയ്യടക്കുകയാണെന്ന ആരോപണവുമായാണ് പരസ്യം എത്തിയിരിക്കുന്നത്. 'പ്രോജക്റ്റ് ഫയർവാള്‍' എന്ന പദ്ധതിയുടെ ഭാഗമായി...

സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ സൈന്യത്തിന്റെ കടന്നാക്രമണം; മ്യാൻമാറിൽ പിടിയിലായവരിൽ 500 ഇന്ത്യക്കാരും; സിംഗപ്പൂരിൽ നിന്ന് പ്രത്യേക...

മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട...

മോഷ്ടിക്കാൻ കയറിയ റസ്റ്റോറന്റിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് യുവാവും, യുവതിയും; ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

റസ്റ്റോറന്റില്‍ വെച്ച്‌ മോഷണത്തിനിടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവാവും യുവതിയും. അമേരിക്കയിലെ അരിസോണയിലുള്ള മോണ്‍ ചെറി എന്ന റസ്റ്ററന്റിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ നടന്ന മോഷണം സിസിടിവിയില്‍ പതിയുകയായിരുന്നു.അതിക്രമിച്ചു കയറിയ ശേഷം...

‘ലോകത്തിലെ ആദ്യത്തെ എഐ മന്ത്രി ഗര്‍ഭിണി, 83 കുട്ടികള്‍ പിറക്കും’: വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയൻ പ്രധാനമന്ത്രി; വിശദാംശങ്ങൾ വായിക്കാം

ലോകത്തിലെ ആദ്യത്തെ എഐ-ജനറേറ്റഡ് മന്ത്രിയായ 'ഡിയല്ല' ഗർഭിണിയാണെന്ന് അല്‍ബേനിയൻ പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെൻ്റ് അംഗത്തിനും വേണ്ടി 83 എഐ 'കുട്ടികള്‍' അഥവാ അസിസ്റ്റന്റുമാരെ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപനമായിരുന്നു...

ആമസോണ്‍ വെബ് സര്‍വീസസ് പണിമുടക്കി: ഫേസ്ബുക്കും സ്നാപ്പ് ചാറ്റും പ്രൈം വീഡിയോയും അടക്കം സ്തംഭിച്ചു എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ...

ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാവാ ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനം എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസസ്) പണിമുടക്കിയതോടെ അനേകം ജനപ്രിയ സമൂഹമാധ്യമങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്,...

നാട്ടിൽ മിലിറ്ററി ഡോക്ടർ കാനഡയിൽ ഊബർ ഡ്രൈവർ; വിദേശ പഠനം സ്വപ്നം കാണുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

കോവിഡിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളരേയേറെ ശക്തമായിരുന്നു. കാനഡയും യുകെയുമായിരുന്നു യുവാക്കളുടെ പ്രധാന ലക്ഷ്യം.നാട്ടിലെ ജോലി ഉപേക്ഷിച്ച്‌ പഠന വിസയിലും മറ്റും വലിയ സ്വപ്നങ്ങളുമായി പറന്നവർ നിരവധി. എന്നാല്‍ പതിയെ പതിയെ...

മെറ്റയുടെ അപ്രതീക്ഷിത നീക്കം; ജനപ്രിയ ആപ്പായ മെസഞ്ചര്‍ നിര്‍ത്തലാക്കുന്നു; ഉപയോക്താക്കള്‍ അറിയേണ്ടതെല്ലാം

ടെക് ഭീമനായ മെറ്റ തങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനുകളില്‍ ഒന്നായ മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ്പുകള്‍ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു. വിൻഡോസ്, മാക് ഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്ന സ്റ്റാൻഡ്-എലോണ്‍ മെസഞ്ചർ ആപ്പുകളാണ് 2025 ഡിസംബർ 15...

“രാത്രി നന്നായി രസിച്ചു എന്നു പറഞ്ഞു; പ്രായപൂർത്തിയാകാത്ത താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ജന്മാവകാശം പോലെ”: ആൻഡ്രൂ...

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ 'നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ്...

ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ല; കാരണം കേരള സ്പോൺസറുടെ (റിപ്പോർട്ടർ ടിവി )കരാർ...

ലയണല്‍ മെസിയും അർജന്റീനയും കേരളത്തിലേക്ക് വരുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. മെസിയും സംഘവും നവംബർ 17ന് കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി...

പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ചൂടൻ ചിത്രങ്ങൾ പുറത്ത്; കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘എയറിൽ’: വിശദാംശങ്ങൾ...

ഒരു സ്വകാര്യ നൗകയില്‍ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഫോട്ടോ പുറത്തുവന്നതിനെത്തുടർന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ഗായികയുടെ സ്വകാര്യ...

ആന്ധ്രപ്രദേശ് വിശാഖപട്ടണത്ത് എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിൾ; മുടക്കുന്നത് 1500 കോടി ഡോളർ; സൃഷ്ടിക്കപ്പെടുന്ന...

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ സെന്‍റർ ഉള്‍പ്പെടെ എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിള്‍. ഇതിനായി അഞ്ചു വർഷത്തിനുള്ളില്‍ 1500 കോടി ഡോളർ നിക്ഷേപിക്കും. യുഎസിനു പുറത്ത് ഗൂഗിള്‍ സ്ഥാപിക്കുന്ന ഏറ്റവും...

‘നിങ്ങള്‍ സുന്ദരിയാണ്, പക്ഷേ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കണം’: ഇറ്റാലിയൻ പ്രസിഡൻറ് ജോർജിയ മെലോണിയോട് തുർക്കി പ്രസിഡന്റ്...

തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍മീഡിയയില്‍ വൈറല്‍. എർദോഗൻ മെലോണിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതും തുടർന്ന്...

ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖസ്സം ബ്രിഗേഡ്; ആക്രമണം വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്ബ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തിലാണ് കോമ്ബാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മൈക്കിള്‍ മോര്‍ദെച്ചായ്...

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; അംഗീകാരം ജനാധിപത്യ പോരാട്ടത്തിന്; ഡൊണാൾഡ് ട്രംപിന് നിരാശ

2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ വ്യവസായ എന്‍ജിനീയര്‍...

ഫിലിപ്പൈൻസിൽ വൻഭൂചലനം; സുനാമി സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് ഒഴിഞ്ഞു പോകാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

ഫിലിപ്പീൻസില്‍ വൻ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്ബത്തെത്തുടർന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.മിൻഡാനാവോയിലെ ഡാവോ...

കുടുംബാംഗങ്ങളുടെ ജീവൻ കവർന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാൻ ഭീകരവാദി നേതാവ് മസൂദ് അസർ; വനിതാ ചാവേർ...

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അടിച്ചുനിലംപരിശാക്കിയ ശേഷം ജെയ്ഷ് എ മുഹമ്മദ് തലപൊക്കാനാകാതെ ഉഴറുകയായിരുന്നു. പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ മര്‍കസ് സുബാനള്ളയിലെ ആസ്ഥാനം ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായെന്ന് മാത്രമല്ല, ജയ്ഷ് എ മുഹമ്മദ് തലവന്‍ മസൂദ്...

താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം; പുലിവാല് പിടിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ർ; ...

യു.എന്‍. ഉപരോധമുള്ള അഫ്‌ഗാനിസ്‌ഥാന്റെ വിദേശകാര്യ മന്ത്രി ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. യു.എന്‍ രക്ഷാസമിതി യാത്രാ ഇളവ്‌ അനുവദിച്ചതിനു പിന്നാലെയാണ്‌ അമീര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യ സന്ദര്‍ശനം.2021-ല്‍ യു.എസ്‌ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന അഫ്‌ഗാനില്‍നിന്നു...

ഇസ്രയേൽ പാലസ്തീൻ വെടി നിർത്തൽ കരാർ; തർക്കം അവശേഷിക്കുന്നത് ഒറ്റത്തടവുകാരന്റെ കൈമാറ്റത്തെ ചൊല്ലി: പലസ്തീനികൾ അറേബ്യൻ...

ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍, ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ വിട്ടുകൊടുക്കേണ്ട തടവുകാരുടെ ലിസ്റ്റ്, മര്‍വാന്‍ ബര്‍ഗൂതി എന്ന 20 വര്‍ഷമായി ജയിലില്‍ കിടക്കുന്ന 67കാരനില്‍ തട്ടി നില്‍ക്കയാണ്. ബര്‍ഗൂതിയെ വിട്ടുകൊടുക്കണം എന്ന ഹമാസിന്റെ...

സുഖമാണോ എന്ന് ചോദിച്ച ഇന്ത്യൻ വംശജനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തി; അമേരിക്കയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ...

ഇന്ത്യന്‍ വംശജനായ ഒരു മോട്ടല്‍ മാനേജ‍ർ വെടിയേറ്റ് കൊല്ലപ്പെട്ടു. യുഎസിലെ പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബർഗിലാണ് ദാരുണമായ സംഭവം. ഈ ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മോട്ടലിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. ശാന്തനായ തോക്കുമായി നടന്നുവന്ന കൊലയാളി...