ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച അന്താരാഷ്ട്ര പഠന സൗകര്യങ്ങൾ ഒരുക്കി ദുബായ്. പതിനായിരക്കണക്കിന് തൊഴിലവസരമുള്ള ഹോസ്പിറ്റലിൽ മേഖലയിലാണ് ഒരു വർഷത്തെ കോഴ്സ് സജ്ജീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റൻസ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായ് സർക്കാരിൻറെ അംഗീകാരമുള്ള ബെസ്റ്റ് ഇന്നവേഷൻ യൂണിവേഴ്സിറ്റിയാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്.
ഒരു വർഷത്തെ കോഴ്സിൽ നാലുമാസത്തെ ഓൺ ദ് ജോബ് ട്രെയിനിങ്ങും എട്ടു മാസത്തെ ഇന്റേൺഷിപ്പും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, എയർലൈൻസ്, ക്രൂയിസ് ഷിപ്പ് എന്നിവയിലാണ് വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻറ് ലഭ്യമാക്കുവാനുള്ള സഹായം വാഗ്ദാനം ചെയ്യുന്നത്. കോഴ്സ് ഫീയും ഹോസ്റ്റൽ & മെസ്സ് ഫീസും അടക്കം 5 ലക്ഷം രൂപയോളം ആണ് ചെലവ് വരിക.
അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായി യൂറോപ്യൻ രാജ്യങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഉള്ള ഭീകരമായ സാമ്പത്തിക ബാധ്യത ഒഴിവാക്കി മികച്ച ജോലി സാധ്യതകളോടുകൂടി ദുബായിൽ പഠിക്കാം എന്നുള്ളത് വലിയൊരു അവസരമായി വിലയിരുത്തപ്പെടുന്നു. അംഗീകൃത റിക്രൂട്ടിംഗ് പാർട്ണർ മുഖേനയാണ് അഡ്മിഷൻ എടുക്കേണ്ടത്. വിസ അസിസ്റ്റൻസും അംഗീകൃത റിക്രൂട്ട്മെൻറ് പാർട്ണർമാർ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കും അഡ്മിഷൻ എൻക്വയറികൾക്കുമായി ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടാം: 9780063006

















