എല്ലാ യാത്രകളും ഒരുമിച്ച് ; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ സവാരി സുഹൃത്തായി വളർത്തുനായ ജാക്കി; വിശദമായി വായിക്കാം
മനുഷ്യരുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നായ. എത്രയോ കാലമായി വിശ്വസിക്കാനാവുന്ന കൂട്ടാളിയായി നായ മനുഷ്യരോടൊപ്പമുണ്ട്.നായയുമായി മനുഷ്യർ ഇടപഴകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
ഇന്ന് വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് പലരും നായയെ കാണുന്നത്. വീടിനകത്തൊരു...
ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകള്‍ ; ഒഡീഷ തീരത്ത് പ്രകൃതിയുടെ വിസ്മയമോ? ; വൈറൽ വീഡിയോ കാണാം
ഒഡീഷ തീരത്തേക്ക് കൂട്ടത്തോടെയെത്തുന്ന കടലാമകളുടെ വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകളാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ റുഷികുല്യ തീരത്തേക്ക് കൂട്ടത്തോടെ എത്തുന്നത്.
അരിബാഡ എന്നറിയപ്പെടുന്ന പ്രകൃതിയുടെ ഈ...
കുംഭമേളയിൽ ഭര്‍ത്താവ് എത്തിയില്ല;വീഡിയോ കോള്‍വഴി ‘പുണ്യസ്‌നാനം’ നടത്തി യുവതി; വൈറല്‍ വീഡിയോ കാണാം
മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്യുകയെന്നത് ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന കാര്യമാണ്.കോടി കണക്കിന് ഭക്തരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജില്‍ എത്തുന്നത്. അതിനിടെ, ഭര്‍ത്താവുമൊത്ത് മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ കഴിയാതെ വന്നതോടെ...
ഭക്ഷണമെന്ന് കരുതി സ്രാവ് വിഴുങ്ങിയത് ക്യാമറ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം
കടല്‍ജീവികളില്‍ ഏറെ അപകടകാരികളായ ജീവികളില്‍ ഒന്നാണ് സ്രാവുകള്‍. അശ്രദ്ധമായ ഇടപെടലുകളിലൂടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവർ സ്രാവുകളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങള്‍ സമീപകാലങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍, ഇപ്പോഴിതാ സ്രാവുകളുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍...
മഞ്ഞ ലെഹങ്കയ്‌ക്കൊപ്പം പരമ്ബരാഗത ഇന്ത്യൻ ആഭരണങ്ങൾ; കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടര്‍; വീഡിയോ കാണാം
ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റില്‍ കയ്യടി നേടുകയാണ്.ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയാണ് വൈറലായത്. ജമ്മു...
അസാധ്യ ടൈമിംഗ്: ബഹുനില കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് വീണ നായയെ യുവതി ബോക്സിൽ ആക്കി...
നമ്മുടെ സമയോചിതമായ ഇടപെടലുകള്‍ ചിലപ്പോള്‍ വലിയ ചില ദുരന്തങ്ങള്‍ ഒഴിവാകാൻ കാരണമാകാറുണ്ട്. വേണ്ട സമയത്ത്, വേണ്ടപോലെ പ്രവർത്തിക്കുന്നത് ചില ജീവനുകള്‍ രക്ഷപ്പെടാനും കാരണമാകും.അതുപോലെയുള്ള അനേകം അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണാറുണ്ട്....
ഫൈവ് മില്യൺ വ്യൂസ്: രാജ്യം മുഴുവൻ തരംഗമായി കേരള ഫയർഫോഴ്സിന്റെ ഇൻസ്റ്റാഗ്രാം റീൽ വീഡിയോ; ഇവിടെ...
തിങ്കളേ പൂത്തിങ്കളേ.. ഇനി ഒളികണ്ണെറിയരുതേ.. കല്യാണരാമൻ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കാത്ത മലയാളികളുണ്ടാകില്ല.കല്യാണവീട്ടില്‍, ടൂറിസ്റ്റ് ബസില്‍, പൂരാഘോഷത്തില്‍ എന്നുതുടങ്ങി എല്ലാ ഒത്തുചേരലുകളിലും മലയാളിയുടെ ആഘോഷത്തിന് ഇമ്ബം കൂട്ടുന്ന പാട്ടാണിത്.
പാട്ട്...
കോടതി വളപ്പിൽ കിടന്ന് അമ്മായിയമ്മയുടെയും മരുമകളുടെയും കൂട്ടയടി; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാല്‍ കോടതി വളപ്പില്‍ കിടന്ന് തമ്മില്‍ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി.വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം.
കോടതിയില്‍...
ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പം ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും; വിശദാംശങ്ങൾ വായിക്കാം
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദർശിച്ചത്.ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് ഇവര്‍ ഉപരാഷ്ട്രപതിയുടെ...
കണ്ണുകളിലൂടെ ഹൃദയം കൈമാറി സിംഹവും പൂച്ചയും; ദുബായിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കൊണ്ടു നടക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ മിക്ക ആളുകളും.പെറ്റ്സിനെ യാത്രയില്‍ കൂടെ കൂട്ടാനും ഉടുപ്പും മറ്റും വാങ്ങി നല്‍കി ഒരുക്കി നടത്താനുമൊക്കെ പലര്‍ക്കും വലിയ ഇഷ്ടമാണ്. പൂച്ച, പട്ടി, മുയല്‍...
വിവാഹാഘോഷത്തിനിടയിൽ സഹോദരിക്കൊപ്പം നൃത്തം വച്ച യുവാവിന്റെ കരണം പുകച്ച് സഹോദരൻ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വിവാഹങ്ങളോട് അനുബന്ധിച്ച് ലക്ഷങ്ങളും കോടികളും ചെലവഴിച്ചുള്ള ആഘോഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പല വിവാഹ അനുബന്ധ വീഡിയോകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ഒരു വിവാഹ വേദിയില്‍ വച്ച് സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത ഒരു...
യുവാവിനെ വിഴുങ്ങിയ ശേഷം നിമിഷങ്ങൾക്കകം തിരിച്ചുതുപ്പി തിമിംഗലം: വിശദാംശങ്ങളും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കയാക്കിങ്ങിനിറങ്ങിയ യുവാവിനെ കൂറ്റന്‍ തിമിംഗലം വിഴുങ്ങുന്നതിന്‍റെയും പിന്നാലെ പുറത്തേക്ക് തുപ്പുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ചിലിയിലെ പെറ്റാഗോണിയ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മറ്റൊരു കയാക്കില്‍ ഒപ്പമുണ്ടായിരുന്ന പിതാവ് യുവാവിന്റെ വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം.
അഡ്രിയാന്‍...
വൈറലാകാനുള്ള ശ്രമത്തിൽ അടിതെറ്റി വീണ് യുവാവ്; വായിൽ നിന്ന് നുരയും പതയും: വീഡിയോ ദൃശ്യങ്ങൾ കാണാം
സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ പലതരം പരാക്രമങ്ങള്‍ കാണിക്കുന്നവരുണ്ട്. ലൈക്കിനും ഷെയറിനും വേണ്ടി എത്ര അപകടം നിറഞ്ഞ കാര്യങ്ങള്‍ ചെയ്യാനും ചില ഇൻഫ്ലുവൻസർമാർ മടിക്കാറില്ല.അത്തരത്തിലുള്ള ഒരു പ്രകടനത്തെ തുടർന്ന് ഒരു യുവാവിനെ അടിയന്തിരമായി ആശുപത്രിയില്‍...
ഞാൻ ഗന്ധർവനിലെ ഗന്ധർവനൊപ്പം “ദേവാംഗണങ്ങൾ കയ്യൊഴിഞ്ഞ…” ഗാനം ആലപിച്ച് നടൻ ജയസൂര്യ: വൈറൽ ആകുന്ന...
'ഞാൻ ഗന്ധർവൻ' എന്ന ഒറ്റ സിനിമകൊണ്ട് മലയാളി പ്രേക്ഷകർക്കിടയില്‍ സ്ഥാനമുണ്ടാക്കിയ നടനാണ് നിതീഷ് ഭരധ്വാജ്. 1980-കളില്‍ ദൂർദർശനില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍കുന്ന...
പരസ്യ വരുമാനത്തിൽ റെക്കോർഡ് വളർച്ച നേടി യൂട്യൂബ്; 2024 നേടിയ തുക കേട്ടാൽ നിങ്ങൾ അമ്പരക്കും: ...
യൂട്യൂബില്‍ ഒരു വീഡിയോ കണ്ടു തീർക്കണമെങ്കില്‍ എത്ര പരസ്യങ്ങളാണ് കണ്ടു തീർക്കേണ്ടത്. പരസ്യങ്ങള്‍കൊണ്ട് മാത്രം യൂട്യൂബുണ്ടാക്കുന്ന വരുമാനം എത്രയാണെന്ന് അറിയാമോ?കഴിഞ്ഞ വർഷം മാത്രം യൂട്യൂബ് മൊത്തത്തില്‍ നേടിയ പരസ്യ വരുമാനം 36.2 ബില്യണ്‍...
“ഷർട്ടിൽ നിന്ന് കടി വിട്, മമ്മി വഴക്കു പറയും”: മൃഗശാല സന്ദർശനത്തിനിടെ ഷട്ടിൽ കടിച്ചു...
നായയും പൂച്ചയും തത്തയും പ്രാവും ആനയും പുലിയും കടുവയുമെല്ലാം കുട്ടികള്‍ക്ക് കൗതുകമാണ്. വീട്ടുപരിസരത്ത് കാണാനിടയില്ലാത്ത വന്യജീവികളെ കാണാനും കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുമായി അവധിദിവസങ്ങളിലും മറ്റും മൃഗശാലകള്‍ സന്ദർശിക്കുന്ന പതിവുണ്ട് നമുക്ക്.അത്തരത്തില്‍ മൃഗശാലയിലെത്തി കടുവയുടെ 'പിടിയില്‍...
റീൽ കപ്പിൾ ഇനി റിയൽ കപ്പിൾ: സോഷ്യൽ മീഡിയ താരങ്ങളാ സൽമാനുള്ളും മേഘയും വിവാഹിതരായി; ...
കുടുംബപ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ താരങ്ങളാണ് മിഴി രണ്ടിലും പരമ്ബരയിലെ നായിക-നായകന്മാരായ സഞ്ജുവും ലക്ഷ്മിയും.ഈ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് താരങ്ങളായ സല്‍മാനുള്‍ ഫാരിസും മേഘ മഹേഷുമാണ്.
ഓണ്‍സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ഏറെ പ്രശംസ നേടിയെടുത്തതു കൊണ്ട്...
ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക; വിവാദ സംഭവം കൊൽക്കത്തയിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് 'വിവാഹം കഴിക്കുന്ന'തിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി.സംഭവത്തിന് പിന്നാലെ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാല്‍...
“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...
സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...
വെള്ള കടുവ കുഞ്ഞിന്റെ ഗർജനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാർ ഏറെയാണ്. ഒരേ സമയം ഇവയുടെ വീഡിയോകള്‍ കൗതുകവും ഭയവും ഉളവാക്കാറുണ്ട്.എന്നാല്‍ കുഞ്ഞ് മൃഗങ്ങളുടെ കാര്യം അങ്ങനെ അല്ല. അവയുടെ വീഡിയോകള്‍ക്ക് ഒരു പ്രത്യേക ഫാൻബേസ് തന്നെ ഉണ്ടാകും....


























