17കാരന്‍ കടം തീര്‍ക്കാന്‍ നല്‍കിയത് 12 ലക്ഷം പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പിടിച്ച്‌ അമ്മ; വീഡിയോ കാണാം

അമ്മയുടെ 12 ലക്ഷത്തിന്റെ (10,000 പൗണ്ട്) കടം വീട്ടി അത്ഭുതപ്പെടുത്തി 17 -കാരൻ. അവിശ്വസനീയതയോടെയും അമ്ബരപ്പോടെയും നില്‍ക്കുന്ന അമ്മയുടെ ഈ ഹൃദയസ്പർശിയായ വീഡിയോ അനേകങ്ങളെയാണ് ആകർഷിച്ചത്.അമൻ ദുഗ്ഗല്‍ എന്ന 17 -കാരനാണ് വീഡിയോ...

രണ്ടാം വിവാഹം ആവശ്യപ്പെട്ട് യുവാവ് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി; മണിക്കൂറുകളോളം നീണ്ട നാടകീയ രംഗങ്ങള്‍ ; വീഡിയോ...

ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള ഇസ്ലാംനഗറില്‍ അരങ്ങേറിയ നാടകീയമായ ഒരു പ്രതിഷേധം പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ അമ്ബരപ്പിച്ചിരിക്കുകയാണ്.രണ്ടാം വിവാഹം വേണമെന്ന വിചിത്രമായ ആവശ്യവുമായി മുപ്പതടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി...

ഇഞ്ചിക്ക് സോസ്, ചായയില്‍ പഴം; മുംബൈ ട്രെയിനിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു

മുംബൈ ലോക്കല്‍ ട്രെയിനുകള്‍ പലപ്പോഴും അപ്രതീക്ഷിത കാഴ്ചകളുടെ വേദിയാകാറുണ്ട്. എന്നാല്‍ തിരക്കേറിയ ട്രെയിനിനുള്ളില്‍ സഹയാത്രികരെ ഒന്നടങ്കം അമ്ബരപ്പിച്ചുകൊണ്ട് ഒരു യുവാവ് നടത്തിയ വിചിത്രമായ ഭക്ഷണ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാവിഷയം.കണ്ടന്‍റ്...

നിമിഷങ്ങള്‍ മതി; സ്വിമ്മിങ് പൂള്‍ പൊട്ടി തകര്‍ന്നത് ഇങ്ങനെ ; വീഡിയോ വൈറലാകുന്നു

ആകാശചുംബിയായ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഗ്ലാസ് സ്വിമ്മിങ് പൂള്‍ തകർന്നു വീഴുന്ന നടുക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.കെട്ടിടത്തിന്റെ ഒരു വശത്തായുള്ള സ്വിമ്മിങ് പൂള്‍ തകർന്ന് അതിലെ ജലം വെള്ളച്ചാട്ടം പോലെ...

ഷോപ്പിങ് മാളില്‍ അപ്രതീക്ഷിത ‘അതിഥി’; പാവ കടിച്ചെടുത്ത തെരുവുനായ്; പിടിച്ചുവാങ്ങാനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയം, ഒടുവില്‍ വീഡിയോ വൈറല്‍

കാണികളുടെ മനം നിറയ്ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്.മെക്‌സിക്കോയിലെ ഒരു ഷോപ്പിംഗ് മാളില്‍ കയറി തനിക്കിഷ്ടപ്പെട്ട ഒരു പാവയെ കടിച്ചെടുത്ത തെരുവുനായയുടെയും, അവനെ...

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച കുഞ്ഞിന് ഇന്ന് 2 വയസ് ; പുതുജീവിതം നല്‍കിയ യുവാവിന്റെ വീഡിയോ വൈറല്‍

കുട്ടികളെ വള‍ർത്തുകയെന്നത് ചെറിയൊരു കാര്യമല്ല, പ്രത്യേകിച്ചും ഇക്കാലത്ത്. അത്തരമൊരു 'വലിയ ചുമതല' ഏറ്റെടുക്കാനുള്ള മടി കൊണ്ട് കൂടിയാണ്, പുതിയ തലമുറ വിവാഹത്തെയും കുടുംബ ജീവിതത്തെയും ഉപേക്ഷിക്കാൻ പോലും തയ്യാറാകുന്നതെന്ന് ചില പഠനങ്ങള്‍...

റിലേഷൻഷിപ്പ് പൊട്ടി, പാനിക് അറ്റാക് വന്നു, ചതിക്കപ്പെട്ടു: പൊട്ടിക്കരഞ്ഞ് ‘വെറും വര്‍ഷ’ – വീഡിയോ

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ, അവതാരിക, നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് പരിചിതയാണ് വര്‍ഷ രമേശ്. വർഷ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയുന്ന കണ്ടന്റുകള്‍ക്ക് ആരാധകർ ഏറെയാണ്.റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള, ചിന്തിപ്പിച്ചിട്ടുള്ള വർഷ തന്റെ...

റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ ഷോ ; ലോക്കോ പൈലറ്റിന്റെ പണി വൈറല്‍ ; വീഡിയോ കാണാം

റെയില്‍വേ പാളത്തിലും ട്രെയിനിലുമെല്ലാമുള്ള അതിസാഹസിക വിഡിയോ പിടിത്തങ്ങള്‍ പലപ്പോഴും വലിയ അപകടത്തിന് ഇടയാക്കാറുണ്ട്.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വ്യൂസ് ലഭിക്കാൻ ജീവൻ പണയം വെച്ച്‌ സാഹസീകതയ്ക്ക് മുതിരുന്നത് നിരവധി പേരാണ്. അപകടകരമായ രീതിയില്‍...

35 കോടി വാര്‍ഷിക വരുമാനം; ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എഐ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിന്ന്...

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എഐ അധിഷ്ഠിത യുട്യൂബ് ചാനല്‍ ഇന്ത്യയിലേതാണെന്ന വിവരം ശ്രദ്ധേയമാകുന്നു.എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച്‌ വീഡിയോകള്‍ നിർമിക്കുന്ന 'ബന്ദർ അപ്നാ ദേസ്ത്' എന്ന യുട്യൂബ് ചാനലാണ് വർഷംതോറും...

വിദേശ യാത്രികന്‍ റാങ്ക് ചെയ്ത ദക്ഷിണേന്ത്യന്‍ ഇടങ്ങള്‍; ടോപ്പില്‍ കേരളത്തിലെ സ്ഥലം ; വിശദാംശങ്ങൾ വായിക്കാം

ഈ വര്‍ഷം രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച യുകെ പൗരൻ റോറി പോർട്ടറാണ് താൻ ദക്ഷിണേന്ത്യയില്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്.ദക്ഷിണേന്ത്യയില്‍ താൻ കണ്ട പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, ജനങ്ങളുടെ...

കഠിനപ്രയത്‌നത്തിന് പ്രതിഫലം; യൂട്യൂബിലൂടെ ആദ്യ വരുമാനം നേടിയ 52 കാരി ; വീഡിയോ കാണാം

ജീവിതത്തില്‍ പണം സമ്ബാദിക്കണമെങ്കില്‍ കഠിനാധ്വാനം അത്യാന്താപേക്ഷിതമാണ്. എത്ര ചെറിയ തുകയാണെങ്കിലും സ്വന്തമായി അധ്വാനിച്ച്‌ കിട്ടുന്ന ആദ്യ ശമ്ബളം നല്‍കുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇപ്പോഴിതാ ഇത്തരം ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ പ്രായം പോലും ഒരു...

കൊലപാതകമോ.. എവിടെ, എപ്പോൾ, എങ്ങനെ? ലൈഫ് അഭിമുഖത്തിനിടെ ഇറങ്ങിയോടി പാക്കിസ്ഥാനി പോലീസ് ഉദ്യോഗസ്ഥ; വൈറൽ വീഡിയോയ്ക്ക്...

പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടെ കൊലപാതകക്കേസ് കൈകാര്യം ചെയ്യാൻ പാതിവഴിയില്‍ എഴുന്നേറ്റ് പോയ പാകിസ്താനി പോലീസ് ഉദ്യോഗസ്ഥ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ട്രോളുകള്‍ക്ക് ഇരയാകുകയാണ്.ലാഹോർ അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് (ASP) ഷെഹർബാനോ...

വിവാഹ വേദിയിലെത്തി കാമുകനായിരുന്ന വരനെ ചുംബിക്കാൻ ശ്രമം; നിർണായക ഇടപെടലുമായി വധു: വൈറൽ വീഡിയോ കാണാം

ഇൻഡോനേഷ്യൻ വിവാഹവേദിയില്‍ നിന്നുള്ള അമ്ബരപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകമെമ്ബാടുമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചർച്ചാവിഷയമായി മാറുകയാണ്.മനോഹരമായി അലങ്കരിച്ച മണ്ഡപത്തില്‍ നവദമ്ബതികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നവദമ്ബതികള്‍ക്കരികിലേക്ക്...

അച്ഛനെ കണ്ടതോടെ കുട്ടിയുടെ ഓട്ടം; സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്റെ മനോഹര ഇടപെടല്‍ ; വീഡിയോ കാണാം

ഏറെ നാളിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ അച്ഛൻ വിമാനമിറങ്ങി വരുന്നത് കണ്ട കുഞ്ഞ് ഓടി അടുത്തേക്ക് ചെന്നു.വാതില്‍ക്കല്‍ വച്ച്‌ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ 'പിടികൂടി'. കുട്ടിയെ ഉദ്യോഗസ്ഥൻ 'കൈകാര്യം' ചെയ്ത രീതി സമൂഹ മാധ്യമങ്ങളില്‍...

‘500 രൂപ 50 രൂപ പോലെ’; ബെംഗളൂരുവില്‍ നിന്നുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

നഗരത്തില്‍ ജീവിക്കുന്നത് വലിയ ചിലവ് തന്നെ, ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.നഗരത്തില്‍ ജീവിക്കാനുള്ള ചെലവിനെ കുറിച്ചാണ് യുവതി തന്റെ വീഡിയോയില്‍ വെളിപ്പെടുത്തുന്നത്. ബെംഗളൂരുവില്‍ പണം...

വൈറലായി വിആര്‍ പരീക്ഷണം ; വീഡിയോ കാണാം

അഴിക്കോട് ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയതാണ് ഈ കക്ഷി. എന്നാല്‍ ആളിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.വിആർ ഹെഡ്സെറ്റ് (Virtual Reality Headset) വെച്ച്‌ കുട്ടി കണ്ട ദൃശ്യം ഏതാണെന്ന് അറിയില്ല. പക്ഷേ ചെക്കനെ ഒരു...

റോഡില്‍ ദേശീയ പക്ഷി; മൈസൂര്‍–ഊട്ടി പാതയില്‍ അപൂര്‍വ്വ കാഴ്ച ; ദൃശ്യങ്ങള്‍ വൈറല്‍

വനമേഖലയില്‍കൂടി കടന്ന് പോകുന്ന ഏറെ തിരക്കുള്ള മൈസൂരു ഊട്ടി റോഡില്‍ ഒരു മയില്‍ എത്തിയതോടെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വാഹനങ്ങള്‍ ദേശീയ പക്ഷിക്ക് പോകാനായി അല്പ നേരം ക്ഷമയോടെ...

ക്രിസ്മസ് കളറാക്കി നീരജും പെപ്പെയും ; പേളി മാണിയുടെ കമന്റ് വൈറൽ

ലോകമെമ്ബാടും ക്രിസ്മസ് ആഘോഷ ലഹരിയില്‍ ആറാടുമ്ബോള്‍, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് അങ്കമാലിയില്‍ നിന്നുള്ള ഒരു വൈബ് വീഡിയോ ആണ്.മലയാളികളുടെ പ്രിയതാരങ്ങളായ ആന്റണി വർഗീസ് പെപ്പെയും നീരജ് മാധവും ഒന്നിച്ചുള്ള ഡാൻസ് ഡാൻസ്...

സിംഹത്തിന് മുൻപിലേക്ക് വീണ് യുവാവ് ;വൈറൽ വീഡിയോ വാർത്തയോടൊപ്പം

മൃഗശാലയിലെ സുരക്ഷാ ഗേറ്റ് മറികടന്ന് സിംഹത്തിന് മുൻപിലേക്ക് വീഴുന്ന യുവാവ്. സിംഹം ആക്രമിക്കാൻ വരുന്നു എന്ന് അവകാശപ്പെട്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ന് മൃഗശാലയില്‍ സംഭവിച്ചത്, അവിശ്വസനീയം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ...

സാധാരണയല്ല ഈ വർഷത്തെ ക്രിസ്മസ്; സമാനമായൊരു ക്രിസ്മസ് വീണ്ടും കാണാൻ ഇനി ഒരു നൂറ്റാണ്ടിന്റെ ഇടവേള, വിശദാംശങ്ങൾ വായിക്കാം

ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെല്ലേ നാടും നഗരവുമെല്ലാം. ക്രിസ്മസ് അടിപൊളിയാക്കാനായുള്ള എല്ലാ വിധ ഒരുക്കങ്ങളും പലരും പൂർത്തിയാക്കിയിട്ടുണ്ട്.പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വഴികളും കടകളുമെല്ലാം ലൈറ്റുകളും തോരണങ്ങളുമെല്ലാമായി ക്രിസ്മസ്...