17കാരന്‍ കടം തീര്‍ക്കാന്‍ നല്‍കിയത് 12 ലക്ഷം പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പിടിച്ച് അമ്മ; വീഡിയോ കാണാം
അമ്മയുടെ 12 ലക്ഷത്തിന്റെ (10,000 പൗണ്ട്) കടം വീട്ടി അത്ഭുതപ്പെടുത്തി 17 -കാരൻ. അവിശ്വസനീയതയോടെയും അമ്ബരപ്പോടെയും നില്‍ക്കുന്ന അമ്മയുടെ ഈ ഹൃദയസ്പർശിയായ വീഡിയോ അനേകങ്ങളെയാണ് ആകർഷിച്ചത്.അമൻ ദുഗ്ഗല്‍ എന്ന 17 -കാരനാണ് വീഡിയോ...
ഐസ്‌ക്രീം ബിരിയാണി വ്‌ളോഗ്: ഫിറോസ് ചുട്ടിപ്പാറക്ക് രൂക്ഷ വിമർശം; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വ്യത്യസ്തമായ വിഭവങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ 'വില്ലേജ് ഫുഡ് ചാനല്‍' എന്ന യൂട്യൂബ് ചാനലിന് എട്ടുമില്യണിലേറെ സബ്സ്ക്രൈബേഴ്സാണുള്ളത്.വില്ലേജ് ഫുഡ് ചാനലിലൂടെ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച വിഭവവും യൂട്യൂബ് ട്രെൻഡിങ്...
നാട്ടുകാർ നോക്കിനിൽക്കെ യുവതിയുടെ മുടി കുത്തിൽ പിടിച്ച് കരണത്തടിക്കുന്ന യുവാവ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ...
മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുസ്ഥലത്തും വീട്ടിനുള്ളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ്,...
മൂന്ന് നിലകളിലായി 44 പ്ലാറ്റ്ഫോമുകൾ; രാത്രികൾക്കായി ഒരുക്കിയിരിക്കുന്നത് അത്യുഗ്രൻ സംവിധാനങ്ങൾ: ഇന്ത്യയിലെ ഏറ്റവും മികച്ച ബസ്...
കണ്ടാല്‍ വിദേശത്തെ ഏതോ വിമാനത്താവളത്തിന്റെ ലക്ഷ്വറി ലോഞ്ചാണെന്ന് തോന്നും. എന്നാല്‍ ഇത് ഇന്ത്യയിലെ ഒരു ബസ് സ്റ്റാൻഡാണെന്ന് അറിയുമ്ബോള്‍ തീർച്ചയായും അതിശയം തോന്നും.ഒഡീഷ ഭുവനേശ്വറിലെ മനോഹരമായി രൂപകല്‍പ്പന ചെയ്ത ബാരാമുണ്ട ബസ് സ്റ്റാൻഡിന്റെ...
പ്രണയ സമ്മാനമായ പോര്‍ഷെ കാര്‍ ഭാര്യ നിരസിച്ചു; ആഡംബര വാഹനം കുപ്പയില്‍ തള്ളി യുവാവ്; വിശദാംശങ്ങൾ...
പ്രണയിക്കുന്നവർക്ക് എല്ലാ ദിവസവും വാലന്റൈൻസ് ദിനമാണ്. എന്നാലും ഫെബ്രുവരി 14ന് സമ്മാനം നല്‍കി പങ്കാളികളെ ഞെട്ടിക്കുന്നവരാണ് പലരും.റഷ്യയില്‍ നിന്നുള്ള ഒരു യുവാവിന്റെ പ്രണയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഒരു കോടിയിലധികം വിലവരുന്ന...
“ഷർട്ടിൽ നിന്ന് കടി വിട്, മമ്മി വഴക്കു പറയും”: മൃഗശാല സന്ദർശനത്തിനിടെ ഷട്ടിൽ കടിച്ചു...
നായയും പൂച്ചയും തത്തയും പ്രാവും ആനയും പുലിയും കടുവയുമെല്ലാം കുട്ടികള്‍ക്ക് കൗതുകമാണ്. വീട്ടുപരിസരത്ത് കാണാനിടയില്ലാത്ത വന്യജീവികളെ കാണാനും കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുമായി അവധിദിവസങ്ങളിലും മറ്റും മൃഗശാലകള്‍ സന്ദർശിക്കുന്ന പതിവുണ്ട് നമുക്ക്.അത്തരത്തില്‍ മൃഗശാലയിലെത്തി കടുവയുടെ 'പിടിയില്‍...
അധ്യാപികമാരായാൽ ഇങ്ങനെ വേണം; വിദ്യാർത്ഥികൾക്കൊപ്പം ഇളകിയാടി നൃത്ത ചുവടുകൾ വച്ച് കുസാറ്റ് പ്രൊഫസർ: വീഡിയോ...
കുസാറ്റിലെ പ്രൊഫസറുടെ ഡാൻസാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ മൈക്രോ ബയോളജി എച്ച്.ഒ.ഡി പാർവ്വതി വേണു വിദ്യാർത്ഥിനികള്‍ക്കൊപ്പം പുഷ്പ 2-വിലെ 'പീലിങ്സ്' എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ചതാണ് സോഷ്യല്‍...
ഫൈവ് മില്യൺ വ്യൂസ്: രാജ്യം മുഴുവൻ തരംഗമായി കേരള ഫയർഫോഴ്സിന്റെ ഇൻസ്റ്റാഗ്രാം റീൽ വീഡിയോ; ഇവിടെ...
തിങ്കളേ പൂത്തിങ്കളേ.. ഇനി ഒളികണ്ണെറിയരുതേ.. കല്യാണരാമൻ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കാത്ത മലയാളികളുണ്ടാകില്ല.കല്യാണവീട്ടില്‍, ടൂറിസ്റ്റ് ബസില്‍, പൂരാഘോഷത്തില്‍ എന്നുതുടങ്ങി എല്ലാ ഒത്തുചേരലുകളിലും മലയാളിയുടെ ആഘോഷത്തിന് ഇമ്ബം കൂട്ടുന്ന പാട്ടാണിത്.
പാട്ട്...
വിവാഹ വേദിയിലെത്തി കാമുകനായിരുന്ന വരനെ ചുംബിക്കാൻ ശ്രമം; നിർണായക ഇടപെടലുമായി വധു: വൈറൽ വീഡിയോ കാണാം
ഇൻഡോനേഷ്യൻ വിവാഹവേദിയില്‍ നിന്നുള്ള അമ്ബരപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകമെമ്ബാടുമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചർച്ചാവിഷയമായി മാറുകയാണ്.മനോഹരമായി അലങ്കരിച്ച മണ്ഡപത്തില്‍ നവദമ്ബതികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നവദമ്ബതികള്‍ക്കരികിലേക്ക്...
പഞ്ചാബിയുടെ തകര്‍പ്പൻ മലയാളം കേട്ട് അമ്പരന്ന് ശശി തരൂരും സോഷ്യല്‍ മീഡിയയും ; വീഡിയോ കാണാം
കൊച്ചിയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പഞ്ചാബി സ്വദേശിയായ ഒരാള്‍ അതിമനോഹരമായി മലയാളം സംസാരിക്കുന്നതാണ് ഈ വീഡിയോയിലെ പ്രത്യേകത. ഓണ്‍ലൈനിന് നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് 'സേത്തി...
പെൺ സിംഹത്തിന്റെ ഗർജനത്തിന് മുന്നിൽ മുട്ടുമടക്കി കാട്ടിലെ രാജാവ്; വൈറലായി ഗുജറാത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ: ...
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് പൊതുവെ കാഴ്ചക്കാര്‍ ഏറെയാണ്. കാരണം കാട്ടില്‍ നിന്നുള്ള വീഡിയോകള്‍ പലപ്പോഴും കാണികളില്‍ കൗതുകം നിറയ്ക്കാറുണ്ട്.അതുപോലെ, ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള അപൂര്‍വമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍...
ഇന്ത്യയിലെ ഷോപ്പിംഗ് ഒരു വികാരമാണ് 2 ടവ്വലിന് 800 രൂപ അനുഭവം പങ്കുവച്ച് അമേരിക്കൻ യുവതി, ‘ടൂറിസ്റ്റ്...
തിരക്കേറിയ തെരുവുകള്‍, വളരെ കളർഫുള്ളായ കാഴ്ചകള്‍, വിലപേശലുകള്‍. ഇന്ത്യയിലെ മാർക്കറ്റുകള്‍ ഒരിക്കലും മറ്റ് സ്ഥലങ്ങളിലെ മാർക്കറ്റുകള്‍ പോലെയല്ല, വളരെ വ്യത്യസ്തമാണത്.പലപ്പോഴും വിദേശത്ത് നിന്നെത്തുന്നവരെ ഇത് അമ്പരപ്പിക്കാറുണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന കാറ്റി ശർമ്മ എന്ന...
നിറങ്ങളിൽ നിറഞ്ഞാടി ചടുലച്ചുവടുകളുമായി സ്പൈസ് ജെറ്റ് ക്യാബിൻ ക്രൂ അംഗങ്ങളുടെ ഹോളി നൃത്തം: വിമാനത്തിനുള്ളിൽ നിന്നുള്ള...
ഹോളിയാണ്, നിറങ്ങളുടെ ഉത്സവം. അതിനി ആകാശത്തായാലും ഒഴിവാക്കുന്നതെങ്ങനെ? സ്പൈസ് ജെറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ഹോളി ആഘോഷം കണ്ട് മതിമറന്നത് സമൂഹ മാധ്യമ ഉപയോക്താക്കള്‍.പതിവായി ചില എയർലൈനുകള്‍ക്കെതിരെ...
അയൽവാസിയുടെ വീട്ടിലെ കുടുംബ കലഹം ചിത്രീകരിക്കാൻ ആറാം നിലയിലെ ബാൽക്കണിയിൽ തൂങ്ങി നിന്ന് അഭ്യാസം; വീഡിയോ പുറത്തുവന്നതോടെ...
അയല്‍വാസിയുടെ വീട്ടില്‍ കലഹം ദൃശ്യം ലഭിക്കാൻ ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങി നിന്ന് വയോധികൻ.അയല്‍വാസിയുടെ ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്താനായി സ്വന്തം ജീവൻ പണയപ്പെടുത്തി അപ്പാർട്ട്മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിനില്‍ക്കുന്ന...
ട്രെയിനിൽ ഉറങ്ങുകയായിരുന്ന സഹയാത്രികനെ ചുംബിച്ച് യുവാവ്; ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടത് കൊണ്ടാണെന്നും മറുപടി; യുവാവിന്റെ നടപടിയെ ന്യായീകരിച്ച്...
ട്രെയിനിലെ ബർത്തില്‍ സമാധാനമായി കിടന്നുറങ്ങുമ്ബോള്‍ അപ്രതീക്ഷിതമായി ഒരാള്‍ ചുംബിച്ചാല്‍ എന്താകും സ്ഥിതി. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത്.ഉറങ്ങിക്കിടന്ന യുവാവിനെയാണ് സഹയാത്രികൻ ചുംബിച്ചത്. ഞെട്ടിയെഴുന്നേറ്റ യുവാവ് സഹായാത്രികനെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍...
വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...
ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....
കഠിനപ്രയത്‌നത്തിന് പ്രതിഫലം; യൂട്യൂബിലൂടെ ആദ്യ വരുമാനം നേടിയ 52 കാരി ; വീഡിയോ കാണാം
ജീവിതത്തില്‍ പണം സമ്ബാദിക്കണമെങ്കില്‍ കഠിനാധ്വാനം അത്യാന്താപേക്ഷിതമാണ്. എത്ര ചെറിയ തുകയാണെങ്കിലും സ്വന്തമായി അധ്വാനിച്ച് കിട്ടുന്ന ആദ്യ ശമ്ബളം നല്‍കുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇപ്പോഴിതാ ഇത്തരം ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ പ്രായം പോലും ഒരു...
കൈ കൊടുക്കൽ ക്ലബ്ബിൽ അംഗത്വം നേടി താര രാജാവ് മമ്മൂട്ടിയും; മെഗാസ്റ്റാറിനെ ‘നാറ്റിച്ചത്’ കൊച്ചു മിടുക്കി:...
സിനിമാതാരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ 'കൈ കൊടുക്കല്‍' സംബന്ധിച്ച ട്രോളുകളുടെ സീസനാണല്ലോ. ടൊവിനോ തോമസും ബേസില്‍ ജോസഫും തുടങ്ങിവെച്ച കൈ കൊടുക്കല്‍ ക്ലബ്ബിലേക്ക് പുതിയ എൻട്രി എത്തിയിരിക്കുകയാണ്.അത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ്.ഒരു കൊച്ചുകുട്ടിക്ക്...
രാത്രിയിൽ വീട്ടു വാതിലിൽ മുട്ടിയത് അപ്രതീക്ഷിത അതിഥികൾ; ഉടമകൾ ഞെട്ടി: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു വീഡിയോ ആണ്. ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാത്രിയില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ രണ്ട് ചീങ്കണ്ണികള്‍ ഒരു വീടിന് പുറത്തേക്ക്...
“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...
സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...


























