വളരെ സിമ്പിൾ; റോഡ് മുറിച്ച് കടക്കാനുള്ള ഇന്ത്യൻ ടെക്നിക് കൂട്ടുകാരിയെ പഠിപ്പിച്ച റഷ്യൻ യുവതി: വൈറൽ വീഡിയോ കാണാം

ഇന്ത്യയില്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ് അല്ലേ? അതിപ്പോള്‍ നമ്മുടെ ട്രാഫിക്കായാലും, ഷോപ്പിംഗായാലും എല്ലാത്തിലുമുണ്ടാകും ഒരു ഇന്ത്യൻ ടച്ച്‌.ഇന്ത്യയില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ചിലപ്പോള്‍ ആ ടെക്നിക്ക് അങ്ങനെ പിടികിട്ടണം എന്നില്ല. എന്തായാലും, തന്റെ...

കടലിൽ നിന്ന് തീരത്തടിഞ്ഞ അത്ഭുത ജീവി; അമ്പരന്ന് നാട്ടുകാർ: വീഡിയോ കാണാം.

കൗതുകങ്ങളുടെ കലവറയാണ് ഭൂമി. നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവി കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ തീരത്ത് വന്നടിഞ്ഞു. തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്...

രാത്രിയിൽ വീട്ടു വാതിലിൽ മുട്ടിയത് അപ്രതീക്ഷിത അതിഥികൾ; ഉടമകൾ ഞെട്ടി: വീഡിയോ ദൃശ്യങ്ങൾ കാണാം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു വീഡിയോ ആണ്. ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാത്രിയില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ രണ്ട് ചീങ്കണ്ണികള്‍ ഒരു വീടിന് പുറത്തേക്ക്...

കോടതി വളപ്പിൽ കിടന്ന് അമ്മായിയമ്മയുടെയും മരുമകളുടെയും കൂട്ടയടി; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാല്‍ കോടതി വളപ്പില്‍ കിടന്ന് തമ്മില്‍ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി.വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം. കോടതിയില്‍...

ഗുണകേവിൽ എത്തിയ സന്ദർശകരുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം സെൽഫി എടുക്കുന്ന കുരങ്ങൻ: വൈറൽ വീഡിയോ ഇവിടെ...

മൃഗങ്ങളില്‍ ഏറ്റവും കുസൃതി നിറഞ്ഞവരാണ് കുരങ്ങന്മാര്‍. അതറിയണമെങ്കില്‍ പ്രകൃതി രമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകണം.കാരണം ഇത്തരം ഇടങ്ങളില്‍ മിക്കപ്പോഴും വില്ലനായെത്തുന്നത് കുരങ്ങന്മാരായിരിക്കും. കൈയ്യിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിമിഷനേരം കൊണ്ട് അവര്‍ തട്ടിപ്പറിച്ച്‌ കൊണ്ടുപോകും....

“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്‌!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...

സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...

നെതന്യാഹു കൊല്ലപ്പെട്ടോ? കാപ്പി കുടിക്കുന്ന നെതന്യാഹുവിൻ്റെ വിഡിയോ ഡീപ്ഫേക്കന്ന് ഗ്രോക്കും ; വീഡിയോ കാണാം

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസമായി വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്.ഇറാന്‍ തെല്‍ അവിവില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നെതന്യാഹുവും മൊസാദ് മേധാവിയും കൊല്ലപ്പെട്ടെന്ന വാദങ്ങളാണ്...

ബോൾ പെന്നിന്റെ ക്യാപ്പിനു മുകളിലെ തുളയുടെ ഉദ്ദേശം എന്താണെന്നറിയാമോ? കാരണം അറിഞ്ഞാൽ നിങ്ങൾ വാ പൊളിക്കും:...

ബോള്‍പെന്നുകള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാല്‍ എത്രയോ വര്‍ഷങ്ങളായി ഇത്തരം പേനകള്‍ ഉപയോഗിക്കുന്ന നമ്മളാരും ശ്രദ്ധിക്കാത്ത ചില ഘടകങ്ങള്‍ ഇതിലുണ്ട്.അതിലൊന്നാണ് ബോള്‍ പെന്നിന്റെ ക്യാപ്പിന് മുകളില്‍ ഒരു തുള ഇട്ടിരിക്കുന്നത്...

ഇത് കുഞ്ചാപ്പാ ഗോദനല്ലേ? കുഞ്ഞ് തങ്കത്തിന്റെ വീഡിയോ വൈറൽ; ഇവിടെ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ചാക്കോച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടൻ.ഇപ്പോഴിതാ, ചാക്കോച്ചന് അല്‍പ്പം വെയ്റ്റുള്ള ഒരു പേരു കൂടി നല്‍കിയിരിക്കുകയാണ് ഒരു കുട്ടി...

ഫ്രീഡം സെയിലുമായി ഫ്ലിപ്കാർട്ട്; മൊബൈൽ ഫോണുകൾക്ക് അതിശയകരമായ വിലക്കുറവ്: വിശദാംശങ്ങൾ വായിക്കാം

ഫ്ലിപ്കാർട്ട് ഫ്രീഡം സെയില്‍ ആരംഭിച്ചു. പ്ലസ്, വിഐപി മെമ്ബർമാർക്ക് ഒരു ദിവസം മുൻപ് സെയില്‍ ആക്സസ് ലഭിച്ചിരുന്നു.ഇപ്പോള്‍ എല്ലാ യൂസർമാർക്കുമായാന് ഫ്രീഡം സെയില്‍ ആരംഭിച്ചിരിക്കുന്നത്. എട്ട് ദിവസത്തേക്കാണ് ഫ്രീഡം സെയില്‍ നടക്കുക. വിവിധ...

“ഷർട്ടിൽ നിന്ന് കടി വിട്, മമ്മി വഴക്കു പറയും”: മൃഗശാല സന്ദർശനത്തിനിടെ ഷട്ടിൽ കടിച്ചു...

നായയും പൂച്ചയും തത്തയും പ്രാവും ആനയും പുലിയും കടുവയുമെല്ലാം കുട്ടികള്‍ക്ക് കൗതുകമാണ്. വീട്ടുപരിസരത്ത് കാണാനിടയില്ലാത്ത വന്യജീവികളെ കാണാനും കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുമായി അവധിദിവസങ്ങളിലും മറ്റും മൃഗശാലകള്‍ സന്ദർശിക്കുന്ന പതിവുണ്ട് നമുക്ക്.അത്തരത്തില്‍ മൃഗശാലയിലെത്തി കടുവയുടെ 'പിടിയില്‍...

നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രണയ റീൽസ് ചിത്രീകരണം: രേണു സുധിക്കും, ദാസിനും രൂക്ഷവിമര്‍ശനം; വിശദാംശങ്ങളും, വീഡിയോ ദൃശ്യങ്ങളും...

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിലർ ഇരുവരെയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്‌തിരുന്നു. ഇരുവരുടെയും പുതിയൊരു വീഡിയോയാണ്...

ഓസ്ട്രേലിയയിലെ തെരുവിൽ വച്ച് നിവിൻ പോളിയെയും കുടുംബത്തെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ശോഭനയുടെ സന്തോഷം കണ്ടോ: വീഡിയോ

അവധിക്കാലം ആഘോഷിക്കാനായി ഓസ്ട്രേലിയയില്‍ എത്തിയ ശോഭന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശോഭനയുടെ വീഡിയോ അപ്രതീക്ഷിതമായി തന്റെ സഹപ്രവർത്തകനെ കണ്ട സന്തോഷമായിരുന്നു.നിവിൻ പോളിയേയും കുടുംബത്തേയുമാണ് ഓസ്ട്രേലിയൻ നിരത്തില്‍ ശോഭന കണ്ടുമുട്ടിയത്. നടന്നു പോകുന്നതിനിടെ...

നവജാത ശിശുവിന് പ്രതിരോധ കുത്തിവെപ്പ് നടത്തുവാൻ നദി ചാടിക്കടന്ന് യുവ നഴ്സ്: സിനിമയിലെ വിഫ്എക്സ് രംഗങ്ങളെ...

നവജാത ശിശുവിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി കരകവിഞ്ഞൊഴുകുന്ന നദി ധൈര്യത്തോടെ മുറിച്ചുകടക്കുന്ന ന‍ഴ്സിന്റെ വീഡിയോ ഇന്റർനെറ്റില്‍ വൈറലായി.ഹിമാചല്‍ പ്രദേശിലാണ് സംഭവം. കുത്തിവെയ്പ് എടുക്കാനുള്ള കുഞ്ഞിന്റെ അടുക്കല്‍ എത്താനായി സ്വന്തം ജീവൻ പണയപ്പെടുത്തി കരകവിഞ്ഞൊഴുകുന്ന...

ആരാധകരുടെയും വ്ലോഗർമാരുടെയും ശല്യം കൊണ്ട് പൊറുതിമുട്ടി കുംഭമേളയിലെ “മോണാലിസ”; പൂച്ചക്കണ്ണുള്ള സുന്ദരി ഇപ്പോൾ നടക്കുന്നത് ആൾ അറിയാതിരിക്കാൻ...

മഹാകുംഭമേളയ്‌ക്കിടെ സോഷ്യല്‍മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മാലവില്‍പ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇടംനേടിയിരുന്നു.വ്ലോഗർമാരുടെയും ഓണ്‍ലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. മാലവില്‍പ്പനക്കിടെ ഒരു സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ പകർത്തിയ...

കണ്ണുകളിലൂടെ ഹൃദയം കൈമാറി സിംഹവും പൂച്ചയും; ദുബായിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം

വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കൊണ്ടു നടക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ മിക്ക ആളുകളും.പെറ്റ്സിനെ യാത്രയില്‍ കൂടെ കൂട്ടാനും ഉടുപ്പും മറ്റും വാങ്ങി നല്‍കി ഒരുക്കി നടത്താനുമൊക്കെ പലര്‍ക്കും വലിയ ഇഷ്ടമാണ്. പൂച്ച, പട്ടി, മുയല്‍...

ഐസ്‌ക്രീം ബിരിയാണി വ്‌ളോഗ്: ഫിറോസ് ചുട്ടിപ്പാറക്ക് രൂക്ഷ വിമർശം; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വ്യത്യസ്തമായ വിഭവങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ 'വില്ലേജ് ഫുഡ് ചാനല്‍' എന്ന യൂട്യൂബ് ചാനലിന് എട്ടുമില്യണിലേറെ സബ്സ്ക്രൈബേഴ്സാണുള്ളത്.വില്ലേജ് ഫുഡ് ചാനലിലൂടെ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച വിഭവവും യൂട്യൂബ് ട്രെൻഡിങ്...

ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ; വീഡിയോ കാണാം

ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ...

വഴിതെറ്റി രാത്രി റോഡില്‍ ഒറ്റപ്പെട്ടു; പേടിച്ച്‌ കരഞ്ഞ് വിദേശ വനിതയ്ക്ക് രക്ഷകയായി റാപ്പിഡോ ഡ്രൈവർ: വൈറൽ വീഡിയോ കാണാം

സോളോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറ്റവും വെല്ലുവിളിയാവുന്നത് വഴിതെറ്റി അറിയാത്ത സ്ഥലത്ത് ഒറ്റപ്പെട്ട് പോകുന്നതാണ്.എന്തുചെയ്യണം എന്നറിയാതെ ആകെ പരിഭ്രാന്തിയിലാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഗോവയിലെ തെരുവില്‍ രാത്രിയില്‍ വഴിതെറ്റി ഒറ്റപ്പെട്ട് പോയ...

കഴിക്കാൻ എടുത്ത ചെമ്മീൻ ചൈനീസ് സ്ത്രീയെ കടിച്ച് പരിക്കേൽപ്പിച്ചപ്പോൾ; ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വീഡിയോ റെക്കോർഡിങ്ങിനിടെ ചൈനീസ് സ്ത്രീയെ ചെമ്മീൻ കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിലാണ് ദൃശ്യങ്ങള്‍ പങ്കുവയ്കപെട്ടത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നെറ്റിസണ്‍സ് അവള്‍ അത് അർഹിക്കുന്നതാണെന്ന് അഭിപ്രായപെട്ടു. ദൃശ്യങ്ങളില്‍,...