ഇയാളെ തിരിച്ചറിഞ്ഞാൽ ഉടനടി പോലീസിൽ അറിയിക്കുക; തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വ്യക്തിയുടെ...
ചാലിശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ച് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭ്യമായത്. പ്രതിയെ...
സഹ പ്രവർത്തകയെ ബലാത്സംഗം ചെയ്ത് കേസ്; കുറ്റാരോപിതനായ എസ് ഐയോട് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട...
പൊലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റന്‍ഡ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്‍ഡ്...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് നാലാം ദിവസം ജാമ്യം: വിശദാംശങ്ങൾ വായിക്കാം
വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ്...
മണിപ്പൂരിലെ കൊടും തീവ്രവാദി ഏഴ് മാസമായി ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; കാശ്മീരിന് പിന്നാലെ കേരളം തീവ്രവാദത്തിന്റെ വിളനിലമാകും എന്ന...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സത്യമാകുന്നു എന്ന് ആശങ്ക. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ശെരി വെക്കുന്ന ചില...
വഴിയെ ചൊല്ലി തർക്കം; പ്രശസ്ത റാപ്പർ ക്രിസി സെലസിനും സുഹൃത്തിനും നേരെ തോക്കെടുത്ത് ഊബർ വനിതാ ഡ്രൈവർ: ഞെട്ടിക്കുന്ന...
യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയില്‍ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യല്‍...
കിണറ്റിൽ വീണ നാലുവയസ്സുകാരനെ രക്ഷിച്ചത് ഓടികൂടിയ നാട്ടുകാർ; രക്ഷപ്പെട്ട കുട്ടി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കുട്ടിയെ കിണറ്റിൽ തള്ളിയിട്ടു...
നാല് വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വാളയാർ മംഗലത്താൻചള്ള പാമ്ബാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ശ്വേതയുടെ നാല് വയസുള്ള മകനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കിണറ്റില്‍ വീണത്....
സിനിമയിൽ എത്തിയത് നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവന്റെ അസിസ്റ്റന്റ് ഡയറക്ടറായി; രണ്ടാം വരവിൽ നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞ്...
വെറുമൊരു സഹസംവിധായകനായി തമിഴ് സിനിമയില്‍ എത്തിയ വ്യക്തിയാണ് ആകാശ് ഭാസ്കരന്‍. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം നയന്‍താരയുടെ ഭര്‍ത്താവായ വിഘ്‌നേഷ് ശിവന്റെ കൂടെ അസിസ്റ്റന്‍റ് ഡയറക്ടറായി ഏതാനും ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ഛന്‍ ഒരു...
പീഡനക്കേസിൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ; നടപടി വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന തൃശ്ശൂർ...
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്ബത്തൂരിലും വച്ച്...
കാസയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ചത് സെക്രട്ടറിയുടെ കള്ളയൊപ്പിട്ട്; കെവിൻ പീറ്ററിനെതിരെ കുറ്റപത്രം സമർപ്പിച്ചു: വിശദാംശങ്ങൾ...
തീവ്ര ക്രൈസ്തവ സംഘടനയായ കാസയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് പണം പിൻവലിച്ച കേസില്‍ പ്രസിഡണ്ട് കെവിൻ പീറ്ററിനും ജോയിന്‍റ് സെക്രട്ടറി ആന്‍റണി ജെൻസനുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസ സെക്രട്ടറി ജോമർ...
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി: ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ വനിത യൂട്യൂബർ ജ്യോതി മൽഹോത്ര അടക്കം ഏഴു...
പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്ത യൂട്യൂബർ അറസ്റ്റില്‍. ഹരിയാന സ്വദേശിനിയായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരെ പാകിസ്താൻ ഏജൻ്റുമാർക്ക് നിർണായക...
മുതിർന്ന പുരുഷ സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തു; 13 കാരിയായ പെൺകുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ വളർത്തമ്മയെ കൊലപ്പെടുത്തി: കൊല്ലപ്പെട്ട രാജലക്ഷ്മി...
മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്ബതിമാർ ഏറ്റെടുത്ത് വളർത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കർ(54) ആണ് കൊല്ലപ്പെട്ടത്....
40 ശാഖകളിലൂടെ നടത്തിയത് 2000 കോടിയുടെ തട്ടിപ്പ്; ഇരയായവരിൽ മഹാഭൂരിപക്ഷവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ: അല്‍ മുക്തദിര്‍ ...
അല്‍ മുക്തദിർ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വൻ നിക്ഷേപക തട്ടിപ്പ് നടത്തിയതായി ഇരകള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 1000 കോടിയോളം രൂപയുടെ...
715,000 രൂപയ്ക്ക് 14 പോത്തുകളെ കച്ചവടമാക്കി; വണ്ടി ചെക്ക് നൽകി അടൂരിലെ അഗ്രികൾച്ചർ ഫാം ഉടമയെ...
അഗ്രിക്കള്‍ച്ചറല്‍ ഫാമില്‍ നിന്നും 14 പോത്തുകളെ 7,15,000 രൂപ വില സമ്മതിച്ച് വാങ്ങിക്കൊണ്ടു പോയ ശേഷം, വ്യാജചെക്കു നല്‍കി കബളിപ്പിച്ച കേസില്‍ രണ്ടുപേര്‍ ഏനാത്ത് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ തില്ലങ്കേരി കരിന്ത വീട്ടില്‍...
പെരുമ്പാവൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ബന്ധുവായ അഞ്ചു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ; ഒരു കിലോയിൽ...
പെരുമ്ബാവൂരില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണില്‍ ഞെട്ടിക്കുന്ന ബാല പീഡനത്തിന്റെ ദൃശ്യങ്ങള്‍. ബന്ധുവിന്റെ അഞ്ച് വയസുകാരിയായ മകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് ഫോണില്‍ നിന്നും കണ്ടെടുത്തത്.പോക്സോ വകുപ്പ് ചുമത്തിയതിനാല്‍ പ്രതിയുടെ പേര്...
സിംഗപ്പൂര്‍ എയര്‍ലൈൻസില്‍ ഫ്ലൈറ്റ് അറ്റൻഡിനെ പീഡിപ്പിക്കാൻ ശ്രമം; ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ വിധിച്ചു: വിശദാംശങ്ങൾ വായിക്കാം
വിമാനത്തില്‍ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഇന്ത്യൻ യുവാവിന് സിംഗപ്പൂർ കോടതി മൂന്നാഴ്ച തടവ് ശിക്ഷ വിധിച്ചു.ഓസ്‌ട്രേലിയൻ സർവകലാശാലയില്‍ പഠിച്ചുകൊണ്ടിരുന്ന രജത് എന്ന ഇന്ത്യൻ യുവാവ് കോടതിയില്‍ തന്റെ കുറ്റം സമ്മതിച്ചു.
പെർത്തില്‍...
പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം കൊലപാതകം; ബന്ധു കസ്റ്റഡിയിൽ
യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വടശേരിക്കര പള്ളിക്കമുരുപ്പിലാണ് സംഭവം. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മരിച്ച ജോബിയുടെ...
തിരംഗാ യാത്രയ്ക്കിടെ ദേശീയ പതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎൽഎ; വിശദാംശങ്ങളും വിവാദ വീഡിയോ...
ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന 'തിരംഗ' യാത്രക്കിടെ ദേശീയപതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎല്‍എ. ഹവാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യയാണ്...
വീഡിയോ കോളിൽ കാശ്മീരി തീവ്രവാദിയായ മകനോട് കീഴടങ്ങാൻ കേണപേക്ഷിക്കുന്ന അമ്മ; കൂട്ടാക്കാതെ മകൻ: സൈന്യത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു...
തീവ്രവാദിയായ സ്വന്തം മകനോട് കീഴടങ്ങണമെന്ന് അപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ ഗതികേട് വളരെയധികം വേദന ഉളവാക്കുന്നതാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരൻ ആമിർ നസീറിനോടാണ് അമ്മ ആവശ്യം ഉന്നയിച്ചത്. കീഴടങ്ങാൻ അമ്മ...
മോഡലായ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി; എയ്ഞ്ചൽ ഗുപ്ത്തയ്ക്കും ഭർത്താവിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച്...
ഇരുപത്തിയാറുകാരിയായ മോഡലിന് വിവാഹിതനായ 38 കാരനുമായി പ്രണയം. അവസാനം കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തി. ദാരുണ സംഭവം നടക്കുന്നത് 2018 ലാണ്. കേസില്‍ മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും...
വഞ്ചിയൂർ കോടതി വളപ്പിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്: അഡ്വക്കേറ്റ് ബെയ്ലിൻദാസ് പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്ബ പൊലീസ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക...


























