സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്; നടപടി യൂത്ത് കോൺഗ്രസ്...

കോണ്‍ഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയില്‍ യൂ ട്യൂബ‍ർ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പൊലീസ്...

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ: പ്രതി സാമിന് വിദേശ...

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്യ്തതിനെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച്‌ കൊന്നു മൃതദേഹം കൊക്കയില്‍ തള്ളിയ സംഭവത്തിലന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയശേഷം 1994-ലാണ് ജെസിയെ...

11 വയസ്സു മാത്രം പ്രായമുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

പതിനൊന്നു വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതു. മംഗളൂരു ശിവമൊഗ്ഗ മക്ഗണ്ണയിലാണ് സംഭവം. മക്ഗണ്ണയിലെ ആശുപത്രി ജീവനക്കാരനായ ദേവന്റെ ഭാര്യ ശ്രുതിയാണ് മകള്‍ പൂർവികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്....

ശബരിമലയിലെ സ്വര്‍ണക്കൊള്ള: പോറ്റിക്ക് ഉന്നത സിപിഎം ബന്ധം; പണം വാരിക്കൊരി നല്‍കി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കുരുങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്‌ട്രീയത്തിലും പോലീസിലും ഉന്നത ബന്ധം. കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും നല്കും എന്നും ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാര്‍...

മണ്ണാർക്കാട്ടെ ലോഡ്ജിൽ നിന്ന് രാസ ലഹരിയുമായി പിടിയിലായത് യുവതി ഉൾപ്പെടെ മൂന്നംഗ സംഘം; വിശദാംശങ്ങൾ വായിക്കാം

മണ്ണാർക്കാട് ലോഡ്ജ് മുറിയില്‍ രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റില്‍. പ്രതികളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 10.25ന് ആണ് ഇവർ പൊലീസിന്റെ പിടിയിലായത്....

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊന്നുകൊക്കെയിൽ തള്ളി ഭർത്താവ്; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്; പ്രതി പിടിയിൽ:...

അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക്...

സോണിയ ഗാന്ധിയും പിണറായി വിജയനും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ബന്ധം; പ്രമുഖർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത്: ...

ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന...

തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാട്; നിര്‍ണായക രേഖകള്‍ കണ്ടെടുത്തു: ഉണ്ണികൃഷ്ണൻ പോറ്റിക്ക് കുരുക്ക് മുറുകുന്നു

ശബരിമല ദ്വാരപാലകശില്‍പവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉണ്ണി കൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച്‌ അന്വേഷണം...

സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ സെ ക്സ് ടോയ്; സ്വാമിയുടെ കാമശമനത്തിനായി എല്ലാ ഒത്താശയും ചെയ്തത് സീനിയര്‍ അധ്യാപിക...

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുറിയില്‍ നിന്നും...

സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍; ലൈംഗികാതിക്രമം കടയിൽ ജഴ്സി വാങ്ങാനെത്തിയ പത്താം ക്ലാസ്...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ്‌ (35) അറസ്റ്റിലായത്. സിപിഎമ്മിന്റെ പുതുനഗരം ചെട്ടിയത്തുകുളമ്ബ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജി. പത്താം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ഭാഗം...

മോഷ്ടിച്ച കാറുമായി എത്തി 12 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ: കോഴിക്കോട് നടന്ന...

ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് പരപ്പ സ്വദേശി ഷാഹുല്‍ ഹമീദ് മന്‍സിലില്‍ സിനാനെ (33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച...

ഉത്തര കൊറിയയിൽ സൗന്ദര്യ വർദ്ധനയ്ക്കായി സ്തന ശാസ്ത്രക്രിയ നടത്തിയ സ്ത്രീകൾ പരിഭ്രാന്തിയിൽ; കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് മുദ്രകുത്തി കടുത്ത...

സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകള്‍ക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകള്‍ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി...

യുവതിയെ കാടിനുള്ളിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി; ലൈംഗിക ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി: വനിതാ യൂട്യൂബർ അടക്കം...

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ വനിതാ യൂട്യൂബർ ഉള്‍പ്പെടെ നാല് പ്രതികളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്തു. ഭല്‍സി ഗ്രാമത്തിലെ അമൻദീപ് (അമൻ), ദാച്ചാറിലെ അശ്വനി, ജജ്ജാറിലെ...

പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനുള്ളിൽ 2 കിലോ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

പത്തനാപുരം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കഞ്ചാവ്. എറണാകുളത്ത് നിന്നും എത്തിയ ബസിലാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയശേഷം ബസില്‍ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പത്തനാപുരം പൊലീസ് അന്വേഷണം...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയ സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് ലൈംഗിക ചൂഷണം; നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ: ...

പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റില്‍. വയനാട് സ്വദേശിയായ ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയാണ്...

മൊബൈല്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മഹിളാ കോണ്‍ഗ്രസ് നേതാവിനെ മകള്‍ കുത്തിപരിക്കേല്‍പ്പിച്ചുസംഭവത്തിൽ കൂടുതൽ വിശദാംങ്ങൾ പുറത്ത്

ആലപ്പുഴ വാടയ്ക്കലില്‍ അമ്മയെ 17 വയസുകാരിയായ മകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിതാവിന്റെ മൊഴിയുടെ അടിസ്ഥനത്തില്‍ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. വീടിന്റെ തറയില്‍ നായ മൂത്രമൊഴിച്ചിരുന്നു. ഇത് വൃത്തിയാക്കാൻ...

ലിഫ്‌റ്റ് ചോദിച്ച്‌ ആഡംബര കാറില്‍ കയറി; സ്വയംഭോഗം ചെയ്‌ത് കാണിച്ച് വാഹനയുടമ; ദുരനുഭവത്തിന്റെ വീഡിയോ പങ്കുവച്ച്‌ അരുണിമ ബാക്ക്പാക്കര്‍:...

യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച്‌ ട്രാവല്‍ വ്‌ളോഗർ അരുണിമ ബാക്ക്പാക്കർ. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ തന്റെ അനുഭവങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തുർക്കിയില്‍വച്ചുണ്ടായ ദുരനുഭവമാണ് അവർ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തുർക്കിയില്‍...

കഞ്ചാവ് കേസിന് പിന്നാലെ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലും വേടനെതിരെ കുറ്റപത്രം സമർപ്പിച്ച്...

റാപ്പര്‍ വേടനെതിരായ പീഡനക്കേസില്‍ തൃക്കാക്കര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവ ഡോക്ടര്‍ നല്‍കിയ പരാതിയിലുള്ള ആരോപണങ്ങള്‍ കുറ്റപത്രത്തില്‍ ശരിവെക്കുന്നതായാണ് വിവരം. ജൂലൈ 30ന് നല്‍കിയ പരാതിയില്‍ രണ്ട് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ്...

രാത്രി വീട്ടിലെത്തിയപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ വീടിനുള്ളിൽ യൂത്ത് കോൺഗ്രസ് നേതാവ്; ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു...

കൊട്ടാരക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ യുവതിയുടെ വീടിനുള്ളില്‍ വെച്ച്‌ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് ക്രൂര മര്‍ദനം. യുവാവിന്റെ കൈ തല്ലിയൊടിച്ച്‌ നേതാവ് വീടിനുള്ളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു...

പരിശോധനയ്ക്കായി വാഹനം നിർത്തിച്ച പോലീസുകാർ യാത്രക്കാരിയായ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ...

തമിഴ്നാട്‌ തിരുവണ്ണാമലയില്‍ നടുക്കുന്ന ബലാത്സംഗം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ സഹോദരിയുടെ മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗം ചെയ്‌തത്. പുലർച്ചെ ഒരു മണിയോടെ ഏന്തള്‍ ചെക് പോസ്റ്റിനോട്...