വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവർന്നു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വൃദ്ധയെ ആക്രമിച്ച്‌ സ്വർണ്ണമാല കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടുവള്ളി കൂനമ്മാവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വക്കത്ത് താമസിക്കുന്ന 76...

“പോറ്റിയെ കേറ്റിയെ” പാരഡി ഗാനം: നാലുപേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ...

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രതി മാർട്ടിൻ; പരാതിയുമായി ഇര രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയ്‌ക്കെതിരെ പരാതിയുമായി അതിജീവിത.തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉടൻ നടപടി എടുക്കണം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും...

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്ബോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍.ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി...

സ്വകാര്യഭാഗം വൃത്തിയാക്കിയ ശേഷം കൈ കഴുകാതെ പച്ചക്കറി കച്ചവടം നടത്തി; വ്യാപാരി അറസ്റ്റിൽ: വൈറൽ വീഡിയോ...

സ്വകാര്യ ഭാഗം വൃത്തിയാക്കിയ കൈകൊണ്ട് പച്ചക്കറി വില്‍പ്പന നടത്തിയ കച്ചവടക്കാരൻ അറസ്റ്റില്‍. ഹൈദരാബാദിലെ നാരായണഗുഡയില്‍ ആണ് സംഭവം. മുഹമ്മദ് വാസിഖ് എന്നയാളാണ് തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പച്ചക്കറി വില്‍പന നടത്തിയത്.ഇയാളുടെ വീഡിയോ സോഷ്യല്‍...

പൊതുവേദിയിൽ മുസ്ലിം പെൺകുട്ടിയുടെ നിഖാബ് വലിച്ചൂരി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; സംഭവത്തിൽ വ്യാപക പ്രതിഷേധം: ഞെട്ടിക്കുന്ന വീഡിയോ...

പൊതുവേദിയില്‍വച്ച്‌ പരസ്യമായി വനിതാ ഡേക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചൂരിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. സംഭവത്തെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, നിതീഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അത്യന്തം...

മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോൻ ബന്ധത്തെ കുറിച്ച്‌ ദിലീപ് പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്തു: വെളിപ്പെടുത്തലുമായി അഭിഭാഷകൻ –...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടന്നത് വലിയ ഗൂഢാലോചന തന്നെയാണെന്ന് ആവർത്തിച്ച്‌ നടനെ തുടക്കം മുതല്‍ പിന്തുണച്ച അഭിഭാഷകനായ അഡ്വ ശ്രീജിത്ത് പെരുമന. പള്‍സർ സുനിക്കും സംഘത്തിനും ക്വട്ടേഷൻ കൊടുക്കാൻ മാത്രം മണ്ടനാണോ...

കെഎസ്ആർടിസി ബസ്സിൽ ദിലീപ് സിനിമയുടെ പ്രദർശനം വേണ്ടെന്നുവച്ച സംഭവം: എതിർപ്പുയർത്തിയ എസ് യു സി ഐ...

നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരില്‍ കെഎസ്‌ആർടിസി ബസില്‍ കഴിഞ്ഞ ദിവസം തർക്കവും പ്രതിഷേധവും ഉണ്ടായിരുന്നു. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട...

സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടി; ക്രിപ്റ്റോ കറൻസിയാക്കി ചൈനയിലേക്ക് കടത്തി; ബിഗ്ബോസ് റിയാലിറ്റി താരം അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ബിഗ്ബോസ് റിയാലിറ്റി ഷോ താരം അറസ്റ്റില്‍. ബോസ് റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് അറസ്റ്റ്. കാക്കൂർ പൊലീസാണ്...

നടി ചൈത്രയെ കാറില്‍ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നല്‍കിയത് ഭര്‍ത്താവ്: വിശദാംശങ്ങൾ വായിക്കാം

സിനിമാ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശപ്രകാരം ക്വട്ടേഷൻ സംഘമാണ് ചൈത്രയെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ചൈത്രയെ കാണാനില്ലെന്ന് കാണിച്ച്‌ സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023ലായിരുന്നു ചൈത്രയും...

പീഡനം വിറ്റ് കാശാക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതി ജീവിതയ്ക്കെതിരെ മാരാർ; അധിക്ഷേപം ഫേസ്ബുക്ക് പോസ്റ്റിലൂടെ; വിശദാംശങ്ങൾ...

ദിലീപ് കേസിലെ അതിജീവിതയ്ക്ക് എതിരെ ബിഗ് ബോസ് താരം അഖില്‍ മാരാർ വീണ്ടും രംഗത്ത്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് ശേഷം അതിജീവിതയായ നടിയെ സംശയമുനയില്‍ നിർത്തുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍...

ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ഉടൻ ചോദ്യം ചെയ്യും; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന...

പോലീസ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ഉത്തർപ്രദേശിലെ ജലൗണ്‍ ജില്ലയില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്‌.ഒ) അരുണ്‍ കുമാർ റായിയെ ഔദ്യോഗിക വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിളായ മീനാക്ഷി...

‘ശ്രീലക്ഷ്മി’ പള്‍സര്‍ സുനിയുടെ പഴയ സുഹൃത്ത്; കുറ്റകൃത്യത്തിന് തൊട്ടു മുമ്ബ് വിളിച്ചത് പ്രാര്‍ത്ഥിക്കണമന്ന് പറഞ്ഞ്: വെളിപ്പെടുത്തലുമായി യുവതിയുടെ ഭര്‍ത്താവ്...

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സർ സുനി ആക്രമണത്തിന് തൊട്ടുമുമ്ബ് സംസാരിച്ച 'ശ്രീലക്ഷ്മി' എന്ന യുവതിയെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, വിഷയത്തില്‍ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ് രംഗത്ത്. പ്രധാന പ്രതിയായ...

“കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്, അത് ഭയപ്പെടുത്തുന്നു”: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒളിയമ്പും ആയി...

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്.ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും...

“പച്ചക്ക് കത്തിക്കണം, ഇനി വെച്ചോണ്ടിരിക്കരുത്”: “അവൾക്കൊപ്പം” പരിപാടിയിൽ ദിലീപിനെതിരെ കൊലവിളി പ്രസംഗവുമായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി; നീതി ന്യായ...

കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ ആള്‍ക്കൂട്ടവിചാരണ നടത്തി പച്ചയ്‌ക്ക് കത്തിക്കണമെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നേമം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മിസ്രിയയാണ് എട്ടു വർഷം കോടതി വിചാരണ നടത്തി...

ദിലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്? പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് കോടതി; ആരോപണങ്ങൾക്കപ്പുറം തെളിവ് ശേഖരിക്കാനും ഹാജരാക്കാനും...

നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്ബോള്‍ ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന്...

പീഡനക്കേസിൽ നവവരൻ വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് അറസ്റ്റിൽ ; “ഇര” പോലീസിൽ പരാതി നൽകിയത് യുവാവ് വിവാഹിതനാകാൻ...

കർണാടകയിലെ റായ്ച്ചൂരില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുളള നീക്കത്തിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ്റായ്ച്ചൂർ സ്വദേശിയായ റിഷഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്....

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാർക്ക് ലഭിച്ചത് നിയമം നിഷ്കർഷിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ; അതൃപ്ത്തി പ്രകടിപ്പിച്ച്...

നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20...

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധി പ്രഖ്യാപിച്ച്‌ കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്....