നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനകം: ഇടത് വലതുമുന്നണികളിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; വിശദാംശങ്ങൾ വായിക്കാം

മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്ബൂർ.സാക്ഷാല്‍ ആര്യാടൻ മുഹമ്മദ് മുതല്‍ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ...

മുതലാളിമാരുടെ വക്താവായി മാറിയ പിണറായി വിജയൻ ആശാ പ്രവർത്തകരുടെ സമരത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം: ടോമി കല്ലാനി

കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന് മുതലാളിമാരുടെ വക്താവായി മാറിയിരിക്കുകയാണെന്ന ആരോപണവുമായി കെപിസിസി നിർവാഹ സമിതി അംഗം ടോമി കല്ലാനി. ആശാ പ്രവർത്തകരുടെ ജനാധിപത്യ സമരത്തോട് പിണറായി...

മാപ്പ് മാപ്പേയ്… : പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് അപേക്ഷിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍; വീഡിയോ കാണുക

സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ്...

പ്രസംഗം നീണ്ടു പോയത് ക്രിമിനൽ കുറ്റമായി തോന്നുന്നവരോട് സഹതാപം മാത്രം; സ്പീക്കർ ഷംസീറിനെതിരെ ഒളിയമ്പുമായി ഭരണകക്ഷി എംഎൽഎ...

സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്കില്‍ പ്രസംഗം പങ്കുവച്ചാണ് പ്രതികരണം. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍...

സിപിഎമ്മിൽ പ്രായപരിധി തുടരും; നേതൃനിരയിൽ പുതുമുഖങ്ങളും: വിശദമായി വായിക്കാം

75 വയസ് പ്രായപരിധി കർശനമാക്കാൻ കേന്ദ്ര കമ്മറ്റിയിലും ധാരണയായതോടെ ഏപ്രിൽ രണ്ടിന് തുടങ്ങുന്ന ഇരുപത്തിനാലാമത് മധുര പാർട്ടി കോൺഗ്രസിൽ സിപിഎം നേതൃത്വത്തിലേക്ക് പുതുമുഖങ്ങളും കടന്നു വരുമെന്ന് ഉറപ്പായി. ജനറൽ സെക്രട്ടറി പദത്തിലേക്ക് നിലവിലെ...

ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്; ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാൻഡ് തീരുമാനം: റിപ്പോർട്ടുകൾ വായിക്കാം

ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും.ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകള്‍ ചുക്കാന്‍ പിടിക്കുന്നതിനും മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാര്‍ക്കാണെന്നാണ്...

പണം വാങ്ങി രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയവൻ, പുറത്താക്കണം: തിരുവനന്തപുരം ബിജെപി ഓഫീസിനു മുന്നിലും നഗരത്തിലും വി വി...

തിരുവനന്തപുരം ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ...

ജലസേചന വകുപ്പിന്റെ ബഫർ സോൺ ഉത്തരവ്: റോഷി അഗസ്റ്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ...

കേരള കോണ്‍ഗ്രസ് - എം പാർട്ടിയുടെ നേതാവും, ജലസേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ മലയോര കർഷകരെ ബഫർ സോണ്‍ പ്രഖ്യാപിച്ചുകൊണ്ട് ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ കേരള കോണ്‍ഗ്രസ്- എം കല്ലാനോട് മണ്ഡലം...

അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാന്‍ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി. വേണുഗോപാല്‍ ‘ദൈവം തമ്ബുരാന്‍’ എന്ന് വിളിക്കണോ: മുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കെ സി വേണുഗോപാലിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ, കെ സി ക്ക് പിന്തുണയുമായി ഷാഫി പറമ്ബിലും, രാഹുല്‍ മാങ്കൂട്ടത്തിലും.പിണറായി 3.0 വരുമെന്ന് ചിലര്‍ പ്രചാരണം നടത്തുന്നുവെന്നും മൂന്നാമതും...

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിധിക്കും ഒപ്പം കെ സുധാകരൻ; ചിത്രം വൈറൽ

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിക്കും ഒപ്പമുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ചിത്രങ്ങൾ വൈറൽ. ഫേസ്ബുക്കിൽ സുധാകരൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. "ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി നിശ്ചയദാർഢ്യത്തോടെ ഫാസിസ്റ്റ് ,...

ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു യൂത്ത് കോൺഗ്രസ് നേതാവ്; സമൂഹ മാധ്യമ പോസ്റ്റ് വൈറൽ:...

ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം...

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ | BIG BREAKING

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി...

ഫൈവ് സ്റ്റാർ ഹോട്ടലിന് അനുസ്മരിപ്പിക്കുന്ന രീതിയിൽ 9 നിലയുള്ള ആഡംബര കെട്ടിടം; ഉദ്ഘാടനം...

സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം പത്താമുദയത്തിന്. ഏപ്രില്‍ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. ജ്യോതിഷ പ്രകാരവും ഏറ്റവും...

മോദിക്ക് വിദ്യാഭ്യാസമില്ല, അമിത് ഷാ ജയിലിൽ പോകണം: വിവാദ മറുപടികളിലൂടെ ഇലോൺ മസ്കിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം ...

രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ കേസ് കൊടുത്താൽ എങ്ങനെ ഉണ്ടാകും. അതാണ് ഇലോൺ മസ്ക്കും കേന്ദ്രഗവണ്മെന്റും തമ്മിൽ നടന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രസർക്കാർ നിയമം വഴി സോഷ്യൽ മീഡിയ കണ്ടെന്റുകളിൽ കൈ കടത്തുന്നു എന്നതാണ് എക്‌സിന്റെ ആരോപണം....

സുനിതാ വില്യംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കില്ലെന്ന് കോൺഗ്രസ്; കാരണമായി ഉയർത്തിക്കാട്ടുന്നത് ബന്ധുവും...

പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതാ വില്യംസിനെ ഗുജറാത്തിലേക്ക് കുടുംബസമേതം ക്ഷണിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്‌. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇന്ത്യയിൽ എത്തിയ സുനിതാ വില്യംസിനെ സംസ്ഥാനത്തേക്ക്...

കുമരകത്ത് പ്രതിഷേധം ഇരമ്പുമോ? കോണത്താറ്റ് പാലം നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം...

കോണത്താറ്റ് പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് കഴിഞ്ഞ നാലു വർഷങ്ങളായി കുമരകത്തെ ജനങ്ങൾക്ക് സമ്മാനിക്കുന്ന യാത്ര ക്ലേശം ഉൾപ്പെടെയുള്ള ദുരിതങ്ങൾ ചെറുതല്ല. അധികാരത്തിലേറിയാൽ ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന്...

IUF ഓഫീസിലെ ബോര്‍ഡില്‍ പി കെ ആന്റണിയും, വയലാർ പവിത്രനും, തെന്നല്ലയും, സുമേഷ് ചെന്നിത്തലയും: ...

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകള്‍ കീറിമുറിച്ച്‌ അതിലെ ബ്രില്യൻസുകള്‍ കണ്ടുപിടിക്കുകയാണ് ആരാധകർ. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോള്‍ അതിലെ പല രംഗങ്ങളിലെയും ബ്രില്യൻസുകള്‍...

400 യാത്രക്കാരുള്ള ട്രെയിൻ തട്ടിയെടുത്തു; മോചിപ്പിക്കാൻ എത്തിയ പാക്ക് സൈന്യത്തെ തുരത്തി: പാക്കിസ്ഥാനെ അർപ്പിക്കുന്ന ബലൂച്...

പാകിസ്ഥാനിലെ ട്രെയിൻ തട്ടിയെടുത്തപ്പോഴാണ് ബി എല്‍ എ എന്ന പേര് ലോകം കേൾക്കുന്നത്. 400 ൽ അധികം യാത്രക്കാരുമായി പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവ്യശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂണിലെ പെഷവാറിലേക്ക് പോവുകയായിരുന്ന...

അന്താരാഷ്ട്ര മാധ്യമങ്ങളിൽ മുഴങ്ങി കേൾക്കുന്ന പേര്; അമേരിക്കൻ ഭരണകൂടം ജയിലിൽ അടച്ച വിദ്യാർത്ഥിയായ പലസ്തീൻ ആക്ടിവിസ്റ്റ്;...

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്ന പേരാണ് മഹമ്മൂദ് ഖലീൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് നാടുകടത്താൻ ശ്രമിക്കുന്ന മഹമ്മൂദ് ഖലീൽ ആരാണെന്ന് നമുക്ക് നോക്കാം. കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ്...

പത്തനംതിട്ടയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾ; അടൂർ സീറ്റിനായുള്ള നേതാക്കളുടെ പിടിവലി ഇത്തവണയും പരാജയത്തിലേക്ക് നയിക്കുമോ എന്ന...

ഒരുകാലത്ത് മധ്യതിരുവിതാംകൂറിലെ യുഡിഎഫ് കോട്ട എന്ന് വിശേഷിപ്പിച്ച ജില്ലയാണ് പത്തനംതിട്ട ജില്ല. എന്നാൽ ഇന്ന് ഒരൊറ്റ എംഎൽഎ പോലും കോൺഗ്രസിന് ജില്ലയിൽ നിന്നും ഇല്ല. അടൂർ, കോന്നി, ആറൻമ്മുള്ള, റാന്നി, തിരുവല്ല എന്നീ...