തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നൽകാൻ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി കാപ്പാ കേസ് പ്രതിയും കൂട്ടാളികളും; ഞെട്ടിക്കുന്ന സിസിടിവി...
തിരുവല്ലയില്‍ കാപ്പ കേസ് പ്രതി സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാംപ്രതി സുബിന്‍ ഭീഷണിപ്പെടുത്തി ജീവനക്കാരിയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതിരുന്നതോടെ യുവതിയെ ബലംപ്രയോഗിച്ച് അടുത്ത മുറിയിലേക്ക്...
എം വി ഗോവിന്ദന്റെ ജാഥയെ സ്വീകരിക്കുവാൻ അതിഥി തൊഴിലാളികളെ എത്തിച്ചത് മുദ്രാവാക്യം വിളിക്കാൻ പരിശീലനം കൊടുത്ത്; വീഡിയോ...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ജാഥയില്‍ അഭിവാദ്യമർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിശീലനം നല്‍കുന്ന വീഡിയോ വൈറല്‍. കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ വടക്കൻ മേഖലാ വികസന മുന്നേറ്റ...
യുവ നടി അഞ്ജു കൃഷ്ണയും, സഹസംവിധായകയും അടക്കം എട്ടുപേർ ലഹരി മരുന്നുമായി പിടിയിൽ; കയ്യിലുണ്ടായിരുന്നത് മാരക...
സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയില്‍ വീണ്ടും രാഹസലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിൻ, എല്‍...
തിരുവനന്തപുരത്ത് ആഡംബര കാറിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവം; വാഹനം ഓടിച്ചിരുന്നത് നടൻ മണിയൻ പിള്ള രാജു;...
തിരുവനന്തപുരത്ത് ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനായി അന്വേഷണം വ്യാപിപിച്ച് പോലീസ്. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇത് നടൻ്റെ പേരിലുള്ള...
നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സജീവമായി കെ സുരേന്ദ്രൻ; മൂന്നാം തവണ പരിസരത്തിൽ ഇറങ്ങുന്നത് കേന്ദ്ര...
ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബൂത്തുതല യോഗങ്ങളില്‍ സജീവമായി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 2016 ലും 2021ലും ചെറിയ വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം ഇക്കുറി പിടിച്ചെടുക്കുന്നതിനായി മൂന്നാം...
ജോസഫ് വിഭാഗം ഞങ്ങളുടെ രക്തത്തിന്റെ ഭാഗമെന്നും യുഡിഎഫില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി; പാലായിൽ...
എല്‍ഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാൻ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ജാഥയില്‍ ജോസ് കെ മാണി മുഴുവൻ സമയ ക്യാപ്റ്റനായി ഉണ്ടാകും. എല്‍ഡിഎഫ് സർക്കാർ കേരളത്തില്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.യുഡിഎഫിലെ രാഷ്ട്രീയ...
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; നടുറോഡിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു പറിച്ച് പ്ലസ് ടു വിദ്യാർത്ഥി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന ആവശ്യം വിസമ്മതിച്ചതോടെ അധ്യാപികയെ ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതോടെ അധ്യാപികയുടെ ചുണ്ട് കടിച്ച് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും...
റേഷൻ വിതരണത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ; വിഹിതം പണമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തും: വിശദാംശങ്ങൾ വായിക്കാം
റേഷൻ വിതരണ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി നരേന്ദ്ര മോദി സർക്കാർ. റേഷൻ കടകള്‍ വഴി അരിയും ഗോതമ്ബും വാങ്ങുന്നതിന് പകരം, അതിന്റെ വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമായി നല്‍കുന്ന പുതിയ നിയമം...
നിയമസഭാ തിരഞ്ഞെടുപ്പിൽ 3 എംപിമാരെ കളത്തിൽ ഇറക്കാൻ കോൺഗ്രസ്; പട്ടികയിൽ ഷാഫി ഇല്ല: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട്...
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് കൊലപ്പെടുത്തി; യുവതിയും കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയില്‍. ആശിഷ് ആണ് മരിച്ചത്.സംഭവത്തില്‍ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ്...
തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച 50 ബിജെപി കൗൺസിലർമാക്ക് സ്വീകരണവും വിരുന്നുമൊരുക്കാൻ പ്രധാനമന്ത്രി; വിജയാഘോഷം ഫെബ്രുവരി 13ന് പ്രധാനമന്ത്രിയുടെ വസതിയിൽ:...
നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഔദ്യോഗിക സ്വീകരണം. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര...
വാർത്താ ചാനൽ റേറ്റിംഗ് കണക്കുകൾ: ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; സുജയ പോയിട്ടും രണ്ടാം സ്ഥാനം...
മലയാളം ടെലിവിഷന്‍ ചാനല്‍ രംഗത്ത് ഇപ്പോള്‍ അവതാരകരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂടുമാറ്റത്തിന്റെ കാലമാണ്. ബിഗ് ടിവിയുടെ വരവാണ് അതിന് ആക്കം കൂട്ടിയത്. എന്നാല്‍, ബാര്‍ക്കിന്റെ ചാനല്‍ റേറ്റിംഗില്‍ ഈ കൂടുമാറ്റങ്ങള്‍ കാര്യമായി...
റമദാൻ തുടങ്ങാനിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം യാചക വൃത്തിക്കാർ: ജാഗ്രത പാലിക്കണമെന്ന് കേരളാ...
ഈ റമദാൻ മാസത്തില്‍ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരുംകൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകള്‍...
“നന്ദി വേണം”: ബാബുസ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് നാഗ സൈരന്ധ്രി; വിശദാംശങ്ങൾ വായിക്കാം
സമൂഹമാധ്യമങ്ങളിലെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു പേരാണ് നാഗസൈരന്ധ്രിയും ബാബു സ്വാമിയും. ബാബു സ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ നാഗസൈരന്ധ്രി. റീലുകളിലൂടെയും ലൈവിലൂടെയും നേരത്തേ തന്നെ സമൂഹമാധ്യമങ്ങളില്‍ സുപരിചിതയാണ് നാഗ സൈരന്ധ്രി. ഇവരുടെ...
രാസലഹരിയുമായി യുവതി അറസ്റ്റില്‍; ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്
രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്....
എറണാകുളത്ത് 16 കാരിയെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
എറണാകുളം പുതുവൈപ്പിനില്‍ സ്കൂളിലേക്ക് പോയ 16 കാരിയെ കാണാതായെന്ന് പരാതി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് ഇന്നലെ മുതല്‍ കാണാതായത്.
സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ...
കുരിശുപള്ളിയുടെ പശ്ചാത്തലത്തിൽ താമര തണലിൽ പാലാ വളരുമെന്ന് മുദ്രാവാക്യം; “ഈരാറ്റുപേട്ടയുടെ സുൽത്താൻ” പേജ് ...
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷോൺ ജോർജ് പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്ലാമോഫോബിയ പടർത്തി ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളിലേക്ക് കടന്നു കയറുവാനുള്ള ശ്രമങ്ങളും ഷോണിന് വേണ്ടി ബിജെപി പ്രചരണ...
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ച് നൃത്തം വെച്ച് പ്രവർത്തകർ; സംഭവം മണ്ണുത്തിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ മദ്യപിച്ച് നൃത്തം ചെയ്ത് പ്രവർത്തകർ. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. ഓഫീസ് ചുമതലയുള്ള പ്രവർത്തകനും മറ്റൊരു പ്രവർത്തകനും മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യം പുറത്തുവന്നു.
ഇവിടെ സംഘം ചേർന്നുള്ള...
ജോസ് കെ മാണിയുടെ മധ്യമേഖല “ന്യായീകരണ” ജാഥ: ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവെച്ച് സിപിഎം; ഉള്ള വോട്ട് കൂടി പോകുമോ...
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥയില്‍ കരുത്തു തെളിയിക്കണമെന്ന് ഇടതുമുന്നണിയിലെ എല്ലാ ഘടകക്ഷികള്‍ക്കും സി.പി.എം. നിര്‍ദേശം. ജോസ് കെ. മാണിയെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ ക്രിസ്‌ത്യന്‍ ന്യൂനപക്ഷ...
വനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും കയറിപ്പിടിക്കുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി.റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകനെയാണ് ചിറ്റാർ പൊലിസ് അറസ്റ്റ് ചെയ്തത്....


























