എറണാകുളം പുതുവൈപ്പിനില്‍ സ്കൂളിലേക്ക് പോയ 16 കാരിയെ കാണാതായെന്ന് പരാതി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് ഇന്നലെ മുതല്‍ കാണാതായത്.
സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഗൗരി നന്ദ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഞാറക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0484 2492328 നമ്ബറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















