ഡിഗ്രിക്കല്ല പ്രീഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡിബാർ ചെയ്യപ്പെട്ടത്; സത്യം തുറന്നു പറഞ്ഞ് ...
നിയമസഭയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴല്‍നാടനെതിരെ ഉണ്ടായത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടു എന്നത്. രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാല്‍...
വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...
ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: നിലവിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരു വ്യക്തിയുടെ പിടിവാശിക്ക് വഴങ്ങിയത് മൂലം; കോൺഗ്രസിന്റെ നിലനിൽപ്പിന്...
റെക്കോർഡ് വേഗതയിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനവും നടത്തിയാണ് കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിന് വേണ്ടി കളത്തിൽ ഇറങ്ങുന്നത്. എന്നാൽ പാലക്കാട് സീറ്റിലെ സ്ഥാനാർത്ഥിയെ ചൊല്ലി പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് കെപിസിസി ഡിജിറ്റൽ മീഡിയ...
സംസ്ഥാന മന്ത്രിയും, എംപിമാരും ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതൃത്വത്തെ പൂർണമായി ഒഴിവാക്കിയും, കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം ഒരുക്കിയും...
കേരള കോണ്‍ഗ്രസ് എംപിമാരെ മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന് ക്ഷണം. പാലായിൽ...
വലയിലാക്കുന്ന ആൺകുട്ടികൾക്ക് നിർബന്ധിച്ച് ലഹരി കൊടുക്കും; ഭാര്യക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച് ദൃശ്യങ്ങൾ പകർത്തും;...
കുറ്റ്യാടിയില്‍ നിന്ന് കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്നത് അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ വാർത്തകളാണെന്ന് കുറ്റ്യാടിയിലെ കോണ്‍ഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ ഷംസീർ എ കെ. കുറ്റ്യാടി സെക്സ് റാക്കറ്റ് മയക്ക് മരുന്ന് പോക്സോ കേസില്‍...
വ്ലോഗർ ആയ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയിൽ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വ്ലോഗർ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം: ഗൃഹ സന്ദർശനം നടത്തി പണം കണ്ടെത്താൻ കോൺഗ്രസ്; പിരിച്ചെടുക്കുന്ന പണം കീഴ്...
തദ്ദേശ തെരഞ്ഞെടുപ്പ് ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക...
ധ്യാനപ്രസംഗകരായ ദമ്പതിമാർക്കിടയിൽ വില്ലൻ ആയത് സാമ്പത്തിക തർക്കങ്ങളും പ്രൊഫഷണൽ ഈഗോയും; ജിജി മാരിയോ പ്രശ്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.
ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച് ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം...
ആന്റോ ആന്റണി വിരുദ്ധവികാരം ആളിക്കത്തിച്ചത് കെ മുരളീധരന്റെ പോസ്റ്റർ പ്രസ്താവന; സൈബർ ആക്രമണം നയിച്ചത് ബെന്നി ബഹനാന്റെ...
കേരളത്തിലെ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിൽ. ആന്റോയുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ച ഘടകങ്ങൾ തന്നെയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലേക്ക്...
ആലപ്പുഴയിൽ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നികത്തില്‍ രതീഷിനെയാണ് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2021ലാണ് ഭാര്യയുടെ...
ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ ഇനി പെൺകുട്ടികൾക്ക് തുല്യാവകാശം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളുടെ കാര്യത്തിൽ ആകും വിധി ബാധകമാവുക. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമം; പണവും വാഹനങ്ങളും തട്ടിയെടുത്തു: യുവതിയടക്കം നാലു...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്ബില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന...
അരുന്ധതി റോയിയുടെ പുകവലിക്കുന്ന ചിത്രമുള്ള പുറംചട്ട; ബുക്കർ പ്രൈസ് ജേതാവിന്റെ പുസ്തകം നിരോധിക്കണമെന്ന ഹർജി തള്ളി ...
അരുന്ധതി റോയിയുടെ പുസ്തകത്തെ നിയമക്കുരുക്കിലാക്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹര്‍ജിയെന്ന് കോടതി നിരീക്ഷിച്ചു. പ്രസാധകരുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. നിമപരമായ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചിരുന്നു.പൊതുതാല്‍പര്യ...
സിനിമ ഷൂട്ടിങ്ങിനായി കോതമംഗലത്ത് എത്തിച്ച നാട്ടാന കാടുകയറി; കണ്ടെത്താനായുള്ള തിരച്ചിൽ നിഷ്ഫലം: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ താല്‍ക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍...
10 വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലയെ കുറിച്ച് ചോദ്യം: വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിച്ചിരിച്ച് വനിതാ പൊലീസുദ്യോഗസ്ഥ; വീഡിയോ ദൃശ്യങ്ങൾ കാണാം
പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തില്‍ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ. കോയമ്പത്തൂരില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോണ്‍ ജനറല്‍ ആർ.വി....
10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...
മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...
“വേറൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നല്‍കിയിട്ടില്ല”: കെ.കെ. ശൈലജയുടെ മണ്ടൻ പ്രസ്താവനയ്ക്ക് വ്യാപക ട്രോള്‍; വീഡിയോ ദൃശ്യങ്ങൾ കാണാം
മറ്റൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നല്‍കാറില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. കണ്ണൂരില്‍ തൊഴിലുറപ്പു തൊഴിലാളികളുമായി സംവദിക്കുന്നതിനിടെയാണ് ശൈലജയുടെ പ്രസ്താവന. കേരളത്തില്‍ എല്‍ഡിഎഫ് ഉള്ളതു കൊണ്ടു മാത്രമാണിതെന്നും ശൈലജ പറഞ്ഞു.
പ്രസ്താവനയുടെ വിഡിയോ...
ഇൻകം ടാക്സ് റീഫണ്ട് കാത്തിരിക്കുന്നത് 1.1 കോടി പേർ: കാലതാമസം എന്തുകൊണ്ട്? പരിഹാരം എങ്ങനെ? വിശദമായി വായിക്കാം
ഒരോ വര്‍ഷവും നികുതിദായകരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു പ്രധാന വിഷയമാണ് ആദായ നികുതി റീഫണ്ട് ലഭിക്കുന്നതിലെ കാലതാമസം. ശമ്ബളക്കാര്‍, ചെറുകിട സംരംഭകര്‍, ഫ്രീലാന്‍സര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകളാണ് ടാക്‌സ് റിട്ടേണ്‍ ഫയല്‍...
നാലുദിവസത്തെ സന്ദർശനം: രാഷ്ട്രപതി ദ്രൗപതി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും; വിശദാംശങ്ങൾ വായിക്കാം
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ് ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന് രാജ്‌ഭവനില്‍ തങ്ങും.
ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന്...
ശശി തരൂർ ഇടഞ്ഞു തന്നെ; അനുനയ നീക്കം തുടർന്ന് കോൺഗ്രസ്: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസുമായി പരിഭവം തുടർന്ന് കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നല്‍കിയിരുന്നു....


























