പാലക്കാട് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലൻ പ്രമുഖ സോഷ്യല്‍മീഡിയ താരത്തിന്റെ സഹോദരൻ: വിശദാംശങ്ങൾ വായിക്കാം
മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അലൻ ജോസഫ് പ്രമുഖ സോഷ്യല്‍മീഡിയ താരത്തിന്റെ സഹോദരൻ. സോഷ്യല്‍മീഡിയയില്‍ 'ഡയമണ്ട് കപ്പിള്‍' എന്നറിയപ്പെടുന്ന ദമ്ബതികളില്‍ ആൻമേരിയുടെ സഹോദരനാണ് മരിച്ച അലൻ. മരണവാർത്തയ്‌ക്ക് പിന്നാലെ ആൻമേരിയുടെ ഭർത്താവ് അഖില്‍...
“എന്നെ മോശമായി ചിത്രീകരിച്ചു, രാഹുല്‍ ഇരയാക്കിയ ഒരുപാട് പേരെ അറിയാം, ധൈര്യമുണ്ടെങ്കില്‍ മാന നഷ്ടക്കേസ് നല്‍കട്ടെ, ഷാഫി പറമ്പിലിന്...
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര...
നിലമ്പൂരിൽ സ്വരാജ് നേരിയ വോട്ടിന് വിജയിക്കും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും വിജയം നേടാനാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ വിലയിരുത്തലുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ മികവും പ്രചരണത്തില്‍...
കൈവിട്ടുപോയ 60 മണ്ഡലങ്ങൾ തിരികെ പിടിക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കിയെന്ന് വി ഡി സതീശൻ; പാർട്ടിയോട് ആലോചിക്കാതെ...
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ തമ്മില്‍ വാക്ക്പോര്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. സതീശൻ തൻറെ പ്രസംഗത്തിനിടെ പാർട്ടിക്ക് കൈവിട്ടുപോയ 60 മണ്ഡലങ്ങൾ തിരികെ പിടിക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന്...
മലപ്പുറത്ത് ക്ഷേത്രത്തിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവില്‍ അതിക്രമിച്ചു കയറിയ നിലമ്പൂര്‍ ഏനാന്തി സ്വദേശി മണ്ണുക്കടവന്‍ നദീറി(37)നെ അറസ്റ്റ് ചെയ്തത്. ക്ഷേത്ര കുടുംബപ്രതിനിധി നല്‍കിയ...
വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു; ഇത് മൂലം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം: ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ...
ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി...
“സിപിഐഎം ഒന്നു പറഞ്ഞാൽ, ഗോവിന്ദൻ മാസ്റ്റർ ഒന്ന് ഞൊടിച്ചാൽ, കയ്യും കാലും വെട്ടിയരിഞ്ഞ്, ചാലിയാർ പുഴയിൽ കൊണ്ടാകും”: ...
പി.വി അൻവർ എംഎല്‍എയ്ക്ക് എതിരായ പ്രതിഷേധ പ്രകടനത്തില്‍ സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം. 'ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും' എന്നതടക്കം കടുത്ത ഭാഷയിലാണ് പ്രകടനത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്....
പെരുമ്പാവൂരിൽ വൻ ലഹരി മരുന്നു വേട്ട; 30 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പെരുമ്ബാവൂരില്‍ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ...
സുജയ പാർവതിയെ വാർത്ത മുഖമാക്കി അവതരിപ്പിച്ച ബിഗ് ടിവിയുടെ പ്രമോ വീഡിയോ; ഈ മാസം തന്നെ സംപ്രേക്ഷണം തുടങ്ങും:...
മലയാളത്തിലെ പുതിയ വാര്‍ത്താ ചാനലായ ബിഗ് ടിവി സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. ഈമാസം തന്നെ ചാനല്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന. അനില്‍ അയിരൂര്‍ നയിക്കുന്ന, സുജയ പാര്‍വ്വതി നേതൃത്വം നല്‍കുന്ന ചാനലാണ് ലോഞ്ചിന് തയ്യാറെടുക്കുന്നത്....
കാമുകൻ ഫോട്ടോ അയച്ചു നൽകിയില്ല; വിവാഹിതയായ യുവതി ജീവനൊടുക്കി: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കാമുകൻ ഫോട്ടോ അയച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്. വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ്...
കേരളം പിടിച്ചുനിൽക്കുന്നത് തന്നെ മദ്യവും, ലോട്ടറിയും വിറ്റ്; സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയ കോടികൾ എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം
കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ്...
സർവ്വേ നടത്തി ട്രെൻഡ് അറിയാൻ പിണറായി; കോടികളുടെ പദ്ധതിക്ക് പണം പൊതു ഖജനാവിൽ നിന്ന്; തുടർ...
തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തില്‍ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്...
മരുന്നു കഴിച്ച് ഗർഭം അലസിപ്പിക്കാൻ ഉള്ള ശ്രമം; നാലു കുട്ടികളുടെ അമ്മയായ 34കാരിക്ക് ദാരുണാന്ത്യം
അഞ്ചാമതും ഗര്‍ഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച് ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്.
മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത്...
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസ്: പ്രതിയായ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;...
മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച...
ഇന്നലെ വന്യജീവി ആക്രമണത്തിനെതിരെ, ഇന്ന് മത്സ്യത്തൊഴിലാളി സംരക്ഷണം: ഡൽഹിയിൽ എത്തിച്ച അണികളെ പരമാവധി മുതലാക്കി കേരള കോൺഗ്രസ് മാണി...
രാജ്യ തലസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കേരള കോൺഗ്രസ് എമ്മിന്റെ സമര പ്രഹസനം. കേരളത്തിൽ നിന്ന് ട്രെയിൻ ടിക്കറ്റും ചെലവു കാശും കൊടുത്ത് അണികളെ ഇന്നലെ രാജ്യ തലസ്ഥാനത്ത് എത്തിച്ച്...
റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിലായി; ഒഴിവായത് രണ്ടുമാസത്തെ ഭീതി: വിശദാംശങ്ങൾ വായിക്കാം
രണ്ട് മാസത്തോളം റാന്നിക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ കൂട്ടിലായി. റാന്നി വടശ്ശേരിക്കര കുമ്ബളത്താമണ്ണില്‍ രണ്ട് മാസത്തോളമ വിലസിയ കടുവ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുക ആയിരുന്നു. വനാതിര്‍ത്തിയില്‍ ഒരു...
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് കുറ്റവിമുക്തൻ; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ;...
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള...
കൂരോപ്പടയിൽ ശല്യക്കാരനായ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; വെടിവെച്ച് വീഴ്ത്തിയത് 100 കിലോയിലധികം തൂക്കമുള്ള കൂറ്റൻ കാട്ടുപന്നിയെ:...
കൂരോപ്പടയില്‍ നൂറു കിലോയോളം വരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കൂരോപ്പട പഞ്ചായത്ത് ളാക്കാട്ടൂര്‍ കുറ്റിക്കാട്ട് രണ്ടാം വാര്‍ഡില്‍ തോട്ടില്‍ ഇന്നലെ രാവിലെ 11.30 ന് ആയിരുന്നു സംഭവം. പറമ്ബില്‍ നിന്നും തോട്ടിലെത്തിയ കാട്ടുപന്നിയെ...
ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...
പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതരാകുന്നു; വധു ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ...
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജുമായിട്ടാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചു. ജൂണ്‍ എട്ടിന് ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുക....


























