അഞ്ചാമതും ഗര്‍ഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച്‌ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്.

മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കൂടാതെ മരുന്ന് കഴിച്ച്‌ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിന് പിന്നാലെ ആണ് മരണം. സഹോദരിയുടെ വീട്ടില്‍ വച്ച്‌ അവശനിലയിലായതോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇവരെ മഹാത്മാ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക