സൂര്യൻ പൊട്ടിത്തെറിച്ചു: ഭീകര സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം.

സൂര്യനില്‍ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനില്‍ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷകനായ ഡോ. റയാൻ...

ബ്രാഹ്മണ യുവതിയിൽ അല്ല, പുറത്തുള്ള സ്ത്രീകൾക്ക് ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതിനെ കുറിച്ചാണ് സനാതന ധർമ്മക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്: ...

വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു എംവി...

പെരുമഴയത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പാലായിൽ പാടം നികത്തൽ; ഭൂഉടമ ജോസഫ് ഗ്രൂപ്പ് നേതാവും ളാലം ...

പാലായിൽ അധികൃതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ ഇന്നത്തെ നിലം നികത്തൽ. നഗരസഭാ പരിധിക്കുള്ളിൽ വലവൂർ റൂട്ടിൽ മുണ്ടുപാലം സെമിനാരി പടിയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമാഫിയയുടെ വിളയാട്ടം....

ഭര്‍ത്താവ് കുടുങ്ങിയതറിഞ്ഞ് ഭാര്യയും കൂട്ടുകാരനും മുങ്ങിയത് വാഗമണ്ണിലേക്ക്, റിസോര്‍ട്ടില്‍ മുറിയെടുത്തു; കാറില്‍ ചുറ്റവേ പിടി വീണു, ലക്ഷങ്ങളുടെ ലഹരി...

ഇടുക്കി വാഗമണ്ണില്‍ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും മൂന്നേമുക്കാല്‍ ലക്ഷം രൂപയും കണ്ടെടുത്തു....

റിസോർട്ടിലെ ടെന്റ് പൊളിഞ്ഞുവീണ് അപകടം; വയനാട് മേപ്പാടിയിൽ വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്....

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (22-10-2025) അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്...

ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിപ്പ്; പ്ലേ സ്റ്റോറിൽ തരംഗം തീർത്ത് “അറട്ടൈ മെസഞ്ചർ”; വാട്സാപ്പിനെ മറികടക്കുമോ ഇന്ത്യൻ...

വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്പുകളെ പിന്നോട്ടു തള്ളി, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ച 'അറട്ടൈ' ആപ്പ് ഞെട്ടിക്കുന്ന ജനപ്രിയത നേടുകയാണ്.ആപ്പ് സ്റ്റോറുകളില്‍ ഒന്നാമതാണ് അറട്ടൈ.2021-ല്‍ പുറത്തിറങ്ങിയ അറട്ടൈ...

എഐഎഡിഎംകെ -യ്ക്ക് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിലേക്ക്: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെല്‍വം ഡി.എം.കെയിലേക്ക്. പനീർശെല്‍വം വെള്ളിയാഴ്ച ഡി.എം.കെയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെല്‍വത്തിന് ഡി.എം.കെ...

“പഠിക്കാൻ വന്നവനാണെങ്കിൽ പഠിച്ചു പോവുക, അല്ലെങ്കിൽ നാ** മോനെ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും”: എസ്എഫ്ഐക്കെതിരെ ക്യാമ്പസിനുള്ളിൽ...

മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്ബ്യാർ ആണ് ഭീഷണി മുഴക്കിയത്. പഠിക്കാൻ വന്നാല്‍ പഠിച്ച്‌ പോകണമെന്നും അല്ലെങ്കില്‍ കാല് തല്ലി...

സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനും കെ.എം.ഷാജഹാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

സിപിഎം നേതാവ് കെ.ജെ ഷൈൻ നല്‍കിയ പരാതിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ, യൂട്യൂബർ കെ.എം.ഷാജഹാൻ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ സൈബർ...

കൈക്കൂലി വാങ്ങുന്നതിനിടെ പത്തു വർഷത്തിനിടയിൽ സംസ്ഥാനത്ത് പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ; ശിക്ഷിക്കപ്പെട്ടത് കേവലം എട്ടുപേർ മാത്രം:...

കൈക്കൂലി വാങ്ങുന്നതിനിടെ 2014 മുതല്‍ 2024വരെ സംസ്ഥാനത്ത് വിജിലൻസിന്റെ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ. ഇതേ കാലയളവില്‍ അനധികൃത സ്വത്ത് സമ്ബാദനത്തിന് 184 പേരും പിടിയിലായി. കൈക്കൂലി വാങ്ങിയതിന് ഏറ്റവും കൂടുതല്‍പ്പേർ പിടിയിലായത് കോട്ടയം...

ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യ; ബ്ലേഡ് പലിശക്കാരുടെ വീടുകളില്‍ പോലീസ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു: വിശദാംശങ്ങൾ...

തൃശൂർ ജില്ലയിലെ ഗുരുവായൂരില്‍ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളില്‍ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്ബിക്കല്‍...

വഴിയെ ചൊല്ലി തർക്കം; പ്രശസ്ത റാപ്പർ ക്രിസി സെലസിനും സുഹൃത്തിനും നേരെ തോക്കെടുത്ത് ഊബർ വനിതാ ഡ്രൈവർ: ഞെട്ടിക്കുന്ന...

യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയില്‍ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യല്‍...

അതിവേഗ റെയിൽ പാത: നാടകീയ നീക്കങ്ങളുമായി ഇ ശ്രീധരൻ; പൊന്നാനിയിൽ ഓഫീസ് തുറന്നു; വിശദാംശങ്ങൾ വായിക്കാം

അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ...

പ്രതീക്ഷയ്ക്കൊത്ത് എത്തിയോ ‘ധുരന്ധര്‍ 2’? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ: വിശദമായി വായിക്കാം

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ചിത്രത്തിന്‍റെ അപൂര്‍വ്വ രീതിയിലുള്ള പ്രദര്‍ശനമായിരുന്നു ഇന്ന്. കഴിഞ്ഞ ഡിസംബറില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗം. ചിത്രത്തിന്‍റെ റിലീസ് തീയതി നാളെയാണെങ്കിലും റിലീസ് തലേന്നായ...

കേസിൽ പ്രതിയല്ലാത്ത ഹൃദ്രരോഗിയായ വ്യക്തിയെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു; രക്തം ഛർദ്ദിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക്...

കസ്റ്റഡി മരണത്തിനും ലോക്കപ്പ് പീഡനത്തിനും കുപ്രസിദ്ധി ആർജിച്ച മരങ്ങാട്ടുപള്ളി പോലീസ് കേസന്വേഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്നു. ക്രൈം നമ്പർ 56 / 25 എന്ന കേസിന്റെ...

കുറഞ്ഞ പേജുകളും, ഇടിയുന്ന വരിക്കാരും, തിങ്ങിനിറഞ്ഞ് പരസ്യങ്ങളും: എന്നിട്ടും വില കൂട്ടാൻ ഒരുങ്ങി മലയാള പത്രങ്ങൾ; ...

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള...

ഡിഗ്രിക്കല്ല പ്രീഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡിബാർ ചെയ്യപ്പെട്ടത്; സത്യം തുറന്നു പറഞ്ഞ് ...

നിയമസഭയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴല്‍നാടനെതിരെ ഉണ്ടായത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച്‌ പിടിക്കപ്പെട്ടു എന്നത്. രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാല്‍...

സൗണ്ട് ബോക്സ് ചുമന്ന് ഓഡിറ്റോറിയത്തിന്റെ പടികൾ ഇറങ്ങവെ തെന്നി വീണ് അപകടം; മാനന്തവാടിയിൽ യുവാവിനെ ദാരുണാന്ത്യം: വിശദാംശങ്ങൾ...

ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയില്‍നിന്നു വീണു യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ മാനന്തവാടി എരുമത്തെരുവ് അമ്ബുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. വലിയ സൗണ്ട് ബോക്സ്...

റേറ്റിംഗ് യുദ്ധത്തിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് റിപ്പോർട്ടർ ടിവി; ഏഷ്യാനെറ്റ് രണ്ടിലേക്ക് വീണപ്പോൾ മൂന്നാം സ്ഥാനത്ത് പോയിന്റിടിവോടെ...

മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും ഒന്നാമതെത്തി. ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ് പ്രകാരം 116 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവി എതിരാളികളെ പിന്തള്ളി മുന്നേറി. കഴിഞ്ഞ തവണ ഒന്നാമതെത്തിയ...