‘നീ ചോദിക്കുന്നതിന് ഉത്തരം പറയുന്ന ജോലി അല്ല എന്റേത്’: ട്വന്റിഫോർ ന്യൂസ് മിധ്യമ പ്രവര്‍ത്തകനോട് ക്ഷോഭിച്ച് കായികമന്ത്രി അബ്ദുറഹ്മാൻ;...
സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ.സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറും സർക്കാർ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. സ്റ്റേഡിയത്തിന്റെ...
ദൈവത്തിന്റെ കരസ്പർശം ഉള്ള ഗോളിനെ കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി; ക്ലബ് ലോകകപ്പിലെ അത്ഭുത...
ദൈവം സ്പർശിച്ച ഗോള്‍.. പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പില്‍ 54ാം മിനിറ്റിലാണ് മെസിയുടെ...
മറ്റൊരാളുമായി പ്രണയത്തില്‍; മൂന്നു കോടിയോളം രൂപ വെറുതെ പോയി: ബോക്സിംഗ് ഇതിഹാസം മേരികോം ഭര്‍ത്താവുമായി വേര്‍പിരിയുന്നു...
ബോക്സിംഗ് ഇതിഹാസം മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്. താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞാണ് താമസം എന്നും ദേശീയ...
ഒളിമ്പിക്സിൽ അഞ്ച് മെഡലുകൾ നേടിയ ഇന്ത്യ ഒരു മെഡൽ നേടിയ പാക്കിസ്ഥാനെക്കാൾ 11 സ്ഥാനം പിന്നിൽ; കാരണം എന്തെന്ന്...
പാരീസ് ഒളിമ്ബിക്സില്‍ ഒരു വെള്ളിയും, നാല് വെങ്കലവുമായി മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ ഒറ്റ ഒരു മെഡല്‍ സ്വന്തമാക്കിയ പാകിസ്താൻ ഇന്ത്യയേക്കാള്‍ 11 സ്ഥാനം മുകളിലാണ്. മെഡല്‍ പട്ടികയില്‍ പാകിസ്ഥാൻ...
ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ല; കാരണം കേരള സ്പോൺസറുടെ (റിപ്പോർട്ടർ ടിവി )കരാർ...
ലയണല്‍ മെസിയും അർജന്റീനയും കേരളത്തിലേക്ക് വരുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. മെസിയും സംഘവും നവംബർ 17ന് കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി...
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ലോകകപ്പ് സ്വന്തമാക്കി സ്വപ്ന നേട്ടം: വിശദാംശങ്ങൾ...
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...
നവംബർ 16നും 18നും ഇടയിൽ മെസ്സി കേരളത്തിൽ കളിക്കും; അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനം ഇങ്ങനെ: വിശദാംശങ്ങൾ...
അർജന്റീന ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.സമൂഹമാദ്ധ്യമപേജുകള്‍ വഴിയാണ് അസോസിയേഷൻ മെസിയുടെ കേരളസന്ദർശനം സ്ഥിരീകരിച്ചത്.
ഈ...
കളിക്കളത്തിൽ റഫറിയോട് ക്ഷുഭിതനായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്റർ മയാമിയില്‍ മെസി സന്തുഷ്ടനല്ലെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്.സഹതാരങ്ങളുടെ കളിയുടെ നിലവാരത്തില്‍ അർജന്റീനയുടെ ഇതിഹാസ താരത്തിന് വലിയ അതൃപ്തിയുണ്ടെന്ന് ഇന്റർ മയാമി പരിശീലകൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ റഫറിയോട് ക്ഷുഭിതനായി...
യുവരാജ് സിംഗിനെ വിളിച്ചുണർത്തി ചായത്തിൽ മുക്കി സച്ചിനും സംഘവും; ഹോളി ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു: ഇവിടെ...
ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍...
അർജന്റീന-സ്‌പെയിൻ ലോകകപ്പ് ഫൈനലിന് സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻചിച്ച്; ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി റഫറി, വീഡിയോ...
ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു.ജൂലൈ 19 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ്...
ലോകകപ്പ് ഗ്യാലറികളുടെ ഹരമായി മാറി മെക്സിക്കൻ മുൻ മേയർ സാന്ദ്ര ക്യൂവാസ്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ...
ജപ്പാൻ പുറത്ത്; ഹാലണ്ടിന്റെ നോർവേ ലോകചാമ്പ്യന്മാരാകുമെന്ന വിചിത്ര ആരാധക സിദ്ധാന്തം വൈറൽ,
2026 ഫിഫ ലോകകപ്പില്‍ നിന്നും ജപ്പാൻ നാടകീയമായി പുറത്തായതോടെ ഫുട്ബോള്‍ ലോകത്ത് വിചിത്രമായ ഒരു ആരാധക സിദ്ധാന്തം (Fan Theory) വീണ്ടും സജീവമാകുന്നു.ജപ്പാന്റെ പുറത്താകല്‍ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ നോർവേയ്ക്ക് കന്നി...
അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പൻ തുടക്കം: മെസിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ; മിശിഹായുടെ രാജകീയ ഹാട്രിക് – വീഡിയോ
ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയയെ തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ കിരീട പ്രതിരോധത്തിന് ആധികാരിക തുടക്കം കുറിച്ചു. കാൻസാസ് സിറ്റിയില്‍ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ ഇതിഹാസ...
ഹർഭജൻ സിംഗ് ശ്രീശാന്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്; അതിവ രഹസ്യമായി സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ...
2008 ഐപിഎല്‍ മത്സരത്തിനിടെ മുംബയ് ഇന്ത്യൻസ് താരം ഹർഭജൻ സിംഗും കിംഗ്സ് ഇലവൻ പഞ്ചാബില്‍ കളിച്ചിരുന്ന മലയാളി താരമായ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങള്‍ 18 വർഷങ്ങള്‍ക്ക് ശേഷം പുറത്ത്. മുന്‍ ഐപിഎല്‍ ചെയർമാൻ...
അന്താരാഷ്ട്ര സ്ക്വാഷ് മത്സരത്തിൽ തോറ്റതിന് പിന്നാലെ എതിരാളിക്കെതിരെ അശ്ലീല ആംഗ്യം: പാക്കിസ്ഥാൻ വനിതാ താരം വിവാദത്തിൽ; ...
മത്സരത്തില്‍ പരാജയപ്പെട്ടതോടെ എതിരാളിയെ അശ്ലീല ആംഗ്യം കാണിച്ച് പാകിസ്ഥാൻ താരമായ യുവതി. പാക് സ്ക്വാഷ് താരമായ മെഹ്‍വിഷ് അലിയാണ് തന്റെ എതിരാളിയായ ഹോങ്കോങ് താരം ചുങ് യുലിനോട് പരാജയപ്പെട്ടതിന് പിന്നാലെ അശ്ലീല ആംഗ്യം...
സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ; വിശദാംശങ്ങൾ വായിക്കാം
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 'ഞാൻ ടെസ്റ്റ്...
8 റൗണ്ട് പിടിച്ചുനിന്നെങ്കിലും 27കാരനോട് ദയനീയ പരാജയം; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് 58 വയസ്സിലേത്...
ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള...
“മോനേ ബേസിലേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിക്കല്ലേ”: ഇംഗ്ലീഷിലും, മലയാളത്തിലും ബേസിലിനെ മലർത്തിയടിച്ച്...
കേരള ഫുട്‍ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസണ്‍ 2025 ഒക്ടോബർ 2-ന് ആരംഭിക്കും. ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയുടെ പ്രമോ വിഡിയോയാണ് ശ്രദ്ധ നേടുന്നത്....
സഞ്ജു സാംസൺ പായിച്ച സിക്സർ പതിച്ചത് ഗ്യാലറിയിലിരുന്ന് യുവതിയുടെ മുഖത്ത് പിന്നീട് സംഭവിച്ചത്…. : വീഡിയോ ദൃശ്യങ്ങൾ കാണാം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഒമ്ബത് സിക്‌സും...
കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍; മെസ്സിയും അർജൻറീന ടീമും കേരളത്തിൽ എത്തും എന്നത്...
ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണില്‍ പന്തു തട്ടാനായി ലയണല്‍ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ...


























