പ്രളയത്തിൽ വലയുന്ന ചെന്നൈയിൽ ഭയപ്പാട് വിതച്ച് മുതലയുടെ വീഡിയോ; വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം.

ചെന്നൈ വെള്ളപ്പൊക്കത്തില്‍ മുതല റോഡിലിറങ്ങിയതായി പ്രചാരണം. നേര്‍ക്കുൻട്രം വി.ഐ.ടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്....

ഒരു ഹാച്ച്ബാക്ക് കാറിന്റെ വലുപ്പം : 10 മീറ്റർ നീളം 1000 കിലോ ഭാരം, ആമയുടേത് പോലെ കട്ടിയുള്ള...

ഭൂമിയിലെ മൃഗവൈവിധ്യം അതീവ ഉജ്വലമാണ്. ചരിത്രാതീത കാലത്ത് ഇതിലുമേറെ വൈവിധ്യമുള്ളതായിരുന്നു മൃഗലോകം. ഇപ്പോൾ നമ്മൾ കാണുന്ന മൃഗങ്ങളിൽ പല മൃഗങ്ങളുടെയും വലുപ്പവും ഭാരവുമേറിയ പതിപ്പുകൾ അക്കാലത്തുണ്ടായിരുന്നു. ഇവയിൽ പലതും പിന്നീട് വംശം നശിച്ച്...

ഹെൽമറ്റിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ട് കൊത്താൻ ആഞ്ഞ് കരിമൂർഖൻ: വീഡിയോ കാണാം.

ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നവംബര്‍ 1ന് പങ്കുവച്ച വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്. തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍...

കണ്ണൂർ പാനൂരിൽ വീട്ടുകിണറ്റിൽ പുലി; പുറത്തെത്തിക്കാൻ ശ്രമം. വീഡിയോ

പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനം...

അനക്കോണ്ടയ്ക്കൊരു മുത്തം; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം.

ഏറ്റവും വലിയ പാമ്ബാണ് അനക്കോണ്ട. മുന്നിലെത്തുന്ന ഇരയെ ഞെരിക്കിക്കൊന്ന് അകത്താക്കുകയാണ് അനക്കോണ്ട ചെയ്യാറുള്ളത്.ബ്രസീല്‍, പെറു, ഗയാന തുടങ്ങിയ ഇടങ്ങളിലും വനങ്ങളിലും ചതുപ്പ് നിലങ്ങളിലുമാണ് സാധാരണയായി ഇവയെ കാണാറുള്ളത്. വലിയൊരു അനക്കോണ്ടയെ കൈകള്‍ മാത്രം...

ഓടുന്ന സ്കൂട്ടറിന്റെ ഹാൻഡിൽ ചുറ്റി പാമ്പ്; ഭയന്ന് യുവാവ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഉത്തര്‍പ്രദേശില്‍ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സ്‌കൂട്ടറില്‍ പാമ്ബ്. സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്ബിനെ കണ്ട് ഭയന്ന യുവാവ്, വാഹനം റോഡരികില്‍ നിര്‍ത്തി ഓടി മാറിയത് കാരണം കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഹര്‍ദോയ് നഗരത്തിലാണ്...

രാജവെമ്ബാലയുടെ തലയില്‍ ചുംബിച്ച് യുവാവ്: വീഡിയോ വൈറല്‍; ഇവിടെ കാണാം.

ഓരോ ദിവസവും പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. ചില വീഡിയോകള്‍ കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതുമാണ്. രാജവെമ്ബാലയുടെ തലയില്‍ യുവാവ് ചുംബിക്കുന്ന ദൃശ്യങ്ങള്‍...

നിർത്തിയിട്ട ഇന്നോവയിൽ ഉഗ്രവിഷമുള്ള മൂർഖൻ, ഫിനോയിൽ പ്രയോഗം പണിയായി; ഒടുവിൽ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്തി.

ഹൃദയാഘാതം സംഭവിക്കുന്നവരെയും അബോധാവസ്ഥയിലാകുന്ന മനുഷ്യരെയെല്ലാം സിപിആറും കൃത്രിമ ശ്വാസവുമൊക്കെ കൊടുത്ത് രക്ഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കൃത്രിമ ശ്വാസം കൊടുത്ത് രക്ഷപ്പെടുത്തിയാലോ ? അമ്പരക്കേണ്ട, സംഭവം കർണ്ണാടകയിലാണ്....

കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; മൂന്ന് പേർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. വീഡിയോ

വയനാട്ടിൽ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തിൽ സഞ്ചാരികൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാറുടമ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. സഞ്ചാരികളുടെ പേരുവിവരങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. എറണാകുളം സ്വദേശികളാണെന്നാണ് വിവരം. വന്യജീവി സങ്കേതത്തിൽ അതിക്രമിച്ച്...

കാളയേയും ബൈക്കിലിരുത്തി യുവാവിന്റെ റൈഡ്, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍‌ മീഡിയ.വീഡിയോ കാണാം

പൂച്ചയേയും പട്ടിയേയും പോലെയുള്ള വളര്‍ത്തുമൃഗങ്ങളെ പലപ്പോഴും ആളുകള്‍ അവരുടെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നത് നാം കാണാറുണ്ട്. അത്തരം പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍‌ കാണാം. എന്നാല്‍, സോഷ്യല്‍ മീഡിയയ്ക്ക് ഒരു സ്വഭാവമുണ്ട്. വിചിത്രമെന്ന് തോന്നുന്ന...

വിശന്നുവലഞ്ഞ് കോഴിക്കൂട്ടില്‍ കയറിയ പുലി ‘ട്രാപ്പിലായി’, അസാധാരണ സംഭവം വയനാട്ടില്‍: വീഡിയോ.

വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. വയനാട്ടിലെ മേപ്പാടി മൂപ്പൈനാടിലാണ് അപൂര്‍വവും അസാധാരണവുമായ സംഭവം നടന്നത്. കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ മറ്റു അപകടങ്ങളൊന്നുമുണ്ടായില്ല. കോഴിക്കൂട്ടില്‍നിന്ന് പുലി പുറത്തുവന്നിരുന്നെങ്കില്‍ പ്രദേശത്തുള്ളവര്‍ക്ക്...

ഒറ്റ ജിറാഫിനെ വേട്ടയാടാൻ എത്തിയത് 20 സിംഹങ്ങൾ; പക്ഷേ പിന്നീട് സംഭവിച്ചത് നിങ്ങളെ അത്ഭുതപ്പെടുത്തും: വീഡിയോ ദൃശ്യങ്ങൾ കാണാം.

കാട്ടിലെ രാജാവ് എന്നാണല്ലൊ സിംഹങ്ങളുടെ ലേബല്‍. ഒരു സിംഹം ആനയെപോലും അടിച്ചു കൊല്ലാറുണ്ട്. അപ്പോള്‍ 20 സിംഹങ്ങള്‍ക്ക് മുന്നില്‍ ഒരു ജിറാഫ് പെട്ടാല്‍ എന്തായിരിക്കും സ്ഥിതി. അത്തരമൊരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി...

മദ്യപിച്ച്‌ ലക്ക് കെട്ട് പാമ്ബിനെ കയ്യിലെടുത്ത് വീഡിയോ ചിത്രീകരണം; പിന്നാലെ കടിയേറ്റ് ദാരുണാന്ത്യം: ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ...

മദ്യപിച്ച്‌ ബോധമില്ലാതെ പാമ്ബിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം നടത്തിയ യുവാവിന് പാമ്ബുകടിയേറ്റ് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ നിന്നുള്ള രോഹിത് ജയ്‌സ്വാള്‍ എന്ന 22 കാരൻ ആണ് മരിച്ചത്. അഹിരൗലി ഗ്രാമവാസിയാണ് ഇയാള്‍. അമിത...

“മൂര്‍ഖനെയും പേടിയില്ല”: പാമ്ബിന്റെ വാലെടുത്ത് വായില്‍ വച്ച്‌ കുരങ്ങൻ; വീഡിയോ കാണാം.

മൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ലോകം നമുക്ക് ഏറെ പരിചിതമായത് ഒരുപക്ഷേ സാമൂഹിക മാധ്യമങ്ങള്‍ ഇത്രയേറെ സജീവമായതിന് ശേഷമായിരിക്കും. അതുവരെ നമുക്ക് ഇത്രമാത്രം പരിചയം മൃഗങ്ങളോടോ പക്ഷികളോടോ മറ്റ് ജീവികളോടോ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും...

കണ്ണൂരിൽ വനംവകുപ്പ് വാച്ചർമാർക്കുനേരെ വെടിയുതിർത്ത് മാവോവാദികൾ, ആർക്കും വെടിയേറ്റില്ല.

വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോവാദികൾ വെടിയുതിർത്തു. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ചാണ് ആക്രമണം. മൂന്നു വാച്ചർമാർക്കു നേരെയാണ് വെടിയുതിർത്തത്. ആർക്കും വെടിയേറ്റിട്ടില്ല. രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വാച്ചർമാർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം....

എറണാകുളത്തെ ഹോട്ടൽ മുറിയിലെ ബാത്റൂമിൽ അതിഥികളെ കാത്തിരിക്കുന്ന ആളെ കണ്ടാൽ നിങ്ങൾ ഞെട്ടും; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ...

ഹോട്ടല്‍മുറികള്‍ ബുക്ക് ചെയ്താല്‍ പല കാര്യത്തിലും നമുക്ക് ആശങ്കകളുണ്ടാകും. അതിന് വൃത്തിയുണ്ടോ? അത് സുരക്ഷിതമാണോ? ബജറ്റ് ഫ്രണ്ട്ലി ആണോ എന്നിങ്ങനെ പോകുന്നു അത്. ഇപ്പോള്‍, പ്രശസ്തമായ ഒരു ഹോട്ടലില്‍ മുറിയെടുത്ത യുവാക്കളെ കാത്തിരുന്ന...

ഞെട്ടിക്കുന്ന വീഡിയോ; ചങ്ങലയ്ക്കിട്ട ബംഗാള്‍ കടുവയുമായി പാകിസ്ഥാനിലെ തെരുവിലൂടെ നടന്ന് പോകുന്ന യുവാവ് !

മനുഷ്യനുമായി ഏറ്റവും ആദ്യം ഇണങ്ങിയ മൃഗങ്ങളിലൊന്ന് പൂച്ചയാണെന്ന് ശാസ്ത്രലോകം കരുതുന്നു. എന്നാല്‍, പൂച്ചയുടെ വര്‍ഗ്ഗമായ കടുവകളെ മനുഷ്യന്‍ ഇക്കാലത്തതും അങ്ങനെ ഇണക്കി വളര്‍ത്താറില്ല. മനുഷ്യന് പെട്ടെന്ന് മെരുക്കാന്‍ പറ്റുന്ന മൃഗമല്ലെന്നതും ഇവയെ വളര്‍ത്താനുള്ള...

വളർത്ത് നായയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച ഭീമൻ കങ്കാരുവുമായി ഏറ്റുമുട്ടി ഉടമ; ഓസ്ട്രേലിയയിൽ നിന്നുള്ള സംഘടന രംഗങ്ങൾ വൈറൽ:...

വളര്‍ത്തുനായയെ വെള്ളത്തില്‍ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കങ്കാരുവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഓസ്‌ട്രേലിയയിലെ മുൻ പൊലീസ് ഓഫിസറും ആയോധനകലയില്‍ പ്രാവീണ്യം നേടിയ വ്യക്തിയുമായ മിക്ക് മൊളോണേ ആണ് പ്രചരിക്കുന്ന...

വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന് ആവശ്യം; മുതലയുമായി വൈദ്യുതി കമ്പനി ഓഫീസിലേക്ക് എത്തി കർഷകർ: കർണാടകയിൽ നിന്നുള്ള വീഡിയോ...

പല കാര്യങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിക്കാറുണ്ട്. അതിന് അവര്‍ സ്വീകരിക്കുന്ന സമരമാര്‍ഗങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്നുമാത്രം. അതുപോലെ വളരെ അസാധാരണമായ രീതിയില്‍ കര്‍ണ്ണാടകയിലെ വിജയപുര ജില്ലയില്‍ ഒരു പ്രതിഷേധം നടന്നു. നിരന്തരമുള്ള...