മാലോം പറമ്ബയില്‍ 10 അടി നീളമുള്ള വമ്ബന്‍ രാജ വെമ്ബാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്ബയിലെ ബിഎസ്‌എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ് മൂന്നു വയസ്സുള്ള രാജവെമ്ബാലയെ പിടികൂടിയത്. പിന്നാലെ ഇതിനെ അധികൃതര്‍ കാട്ടിലേക്ക് തുറന്നുവിട്ടു.
ബിഎസ്‌എഫ് ജവാന്റെ വീട്ടുമുറ്റത്ത് കൂറ്റന്‍ രാജവെമ്പാല pic.twitter.com/ou76UhDTNG
— Samakalika Malayalam (@samakalikam) October 3, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















