സുരക്ഷിതമായ വിമാനം ഏത്? ഏത് സീറ്റില്‍ ഇരിക്കണം?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വിദഗ്ധനും മലയാളിയുമായ...

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രയും യാത്രയിലെ സുരക്ഷിതത്വവും സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഏത് വിമാനമാണ് ഏറ്റവും സുരക്ഷിതം, ഏത് സീറ്റിലാണ് ഇരിക്കേണ്ടത്, വിമാന യാത്രയെ ഭയക്കേണ്ടതുണ്ടോ തുടങ്ങി നിരവധി...

അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു; ഓരോ കുടുംബത്തിനും ലഭിക്കുക 1.5 കോടി രൂപ

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നല്‍കും. ഒരു കോടി...

ഷാരൂഖ് ഖാനേക്കാളും സമ്പന്നൻ; 10,300 കോടിയുടെ ആസ്തി: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവായ സഞ്ജയ് കപൂർ...

ശനിയാഴ്ചയാണ് സോന കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചത്. 53 വയസ്സുകാരനായ സഞ്ജയ് കപൂർ ഇംഗ്ലണ്ടിലെ ഗാര്‍ഡ്‌സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു...

കമൽഹാസൻ ഇനി രാജ്യസഭാ എംപി; തമിഴ്നാട്ടിൽനിന്ന് സൂപ്പർ താരമടക്കം ആറുപേർ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ( Kamal Haasan ) അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് (Rajyasabha ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും...

‘2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം’: എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച്‌ ഇന്ത്യന്‍ വനിതാ...

വന്‍ ദുരന്തങ്ങള്‍ ലോകത്ത് ഉണ്ടാകുമ്ബോള്‍ ഇത് താന്‍ നേരത്തേ പ്രവചിച്ചതാണ് എന്ന അവകാശവാദവുമായി പല ജ്യോതിഷകളും രംഗത്ത് എത്താറുണ്ട്. ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍...

ഭാഗ്യ നമ്പർ എന്ന് വിശ്വസിച്ച തീയതിയിൽ മരണം; അഹമ്മദാബാദ് വിമാന അപകട ദുരന്തത്തിൽ മരണമടഞ്ഞ ഗുജറാത്ത് മുൻ...

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241പേരും മരിച്ചു. വിജയ് രൂപാണി ഭാര്യ അഞ്ജലിയെയും മകളെയും കാണാന്‍ ലണ്ടനിലേക്ക് പോവുകയായിരുന്നു. ഭാഗ്യ നമ്പരും മരണ...

തെലുങ്ക് സൂപ്പർതാരം രാംചരൻ ചിത്രത്തിൻറെ സെറ്റിൽ കുറ്റൻ വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വൻ അപകടം. നായകനായി നിഖില്‍ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ...

ടാഗോറിന്റെ ബംഗ്ലാദേശിലുള്ള വീട് അക്രമകാരികള്‍ അടിച്ചു തകര്‍ത്തു; പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി: വിഡിയോ ദൃശ്യങ്ങൾ കാണാം

നൊബേല്‍ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായരബീന്ദ്രനാഥ ടാഗോറിന്റെ (Rabindranath Tagore) ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികള്‍ അടിച്ചു തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആള്‍ക്കൂട്ടം അടിച്ചു തകർത്തത്. പൈതൃക...

അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനത്തില്‍ അസാധാരണമായ സാഹചര്യം അനുഭവപ്പെട്ടു; രണ്ടു മണിക്കൂർ മുന്നേ തകർന്ന വിമാനത്തിൽ നിന്ന് യുവാവ്...

ആരാണ് ആകാശ് വത്സ എന്ന വ്യക്തി ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം ഇയാള്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലെ ദുരൂഹതയാണ് ആശങ്ക ഉണര്‍ത്തുന്നത്. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്....

2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രാബല്യത്തിൽ വരും; നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ: കേരളത്തിൽ...

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഭരണഘടനയിലെ...

രാജ്കോട്ട് മേയർ പദവി മുതൽ ഗുജറാത്ത് മുഖ്യമന്ത്രി പദം വരെ; രാജ്യത്തെ ബിജെപിയുടെ പ്രധാന നേതൃമുഖം:...

ഇന്ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച വിജയ് രൂപാണി രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ നേതാവുമാണ്. ഗുജറാത്തിന്റെ 16-മത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതല്‍...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിത നാട്ടില്‍ നിന്നും മടങ്ങിയത് ഇന്നലെ: വിശദാംശങ്ങൾ...

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശിനിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. നാട്ടില്‍ നിന്നും ഇന്നലെയാണ് രഞ്ജിത മടങ്ങിയത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സർക്കാർ...

ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...

വിവാഹം കഴിഞ്ഞിട്ട് മൂന്നാഴ്ച മാത്രം; ശാരീരിക ബന്ധത്തെ ചൊല്ലി നിരന്തരം കലഹം: ഭർത്താവിനെ മഴു കൊണ്ട്...

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടല്‍ മാറും മുൻപ് മറ്റൊരു ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. മഹാരാഷ്‌ട്രയില്‍ ഭാര്യ മഴു ഉപയോഗിച്ച്‌ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയതാണ് സംഭവം.സാങ്ക്ലിയിലാണ് ക്രൂര കൊലപാതകം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടേക്ക് ഓഫ് ചെയ്ത വിമാനം താഴ്ന്നുപറന്ന് ജനവാസമേഖലയില്‍ തകർന്നൂവീണ് തീപിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഹമ്മദാബാദിലെ അദാനി എയർപോർട്ടില്‍നിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8...

ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയുടെ മറവില്‍ നീലച്ചിത്ര നിര്‍മ്മാണവും പെണ്‍വാണിഭവും: ആര്യൻഖാൻ പിടിയിൽ; മാതാവ് ശ്വേതാ ഖാൻ ഒളിവില്‍...

ബംഗാളില്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച നിലച്ചിത റാക്കറ്റ് കേസിലെ പ്രതികളിലൊരാള്‍ പി പിടിയില്‍. കേസിലെ പ്രതി ശ്വേതാ ഖാന്റെ മകൻ ആര്യൻ ഖാനും സഹായിയുമാണ് പിടിയിലായത്. ഒളിവിലുള്ള ശ്വേതാഖാന് വേണ്ടി പൊലീസ് അന്വേഷണം...

പുരുഷന്മാർക്ക് ബീജദാനം ചെയ്തും പണമുണ്ടാക്കാം; ഇന്ത്യയിൽ മാസം 15,000 വരെ സമ്പാദിക്കാനുള്ള മാർഗം: വിശദാംശങ്ങൾ ഇങ്ങനെ

വന്ധ്യതാ ചികിത്സാരംഗം ഇന്ന് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച്‌ മുമ്ബുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയില്‍ മാത്രമല്ല,...

ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് പോലീസ് പിടിയിൽ; 10 യുവതികളെ രക്ഷപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

മുംബൈ മലബാർ ഹിലിലെ സായ് ധാം ക്ഷേത്രത്തിന്റെ 100 മീറ്ററിനുള്ളില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെയാണ്‌ മുംബൈ പോലിസ് പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.പത്ത് യുവതികളെ രക്ഷപ്പെടുത്തിയതായും...

ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...

എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...

ഹണിമൂൺ കൊലപാതകം: എയർപോർട്ടിൽ പ്രതിയുടെ കരണം പുകച്ച് യാത്രികൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

മേഘാലയില്‍ ഹണിമൂണിനിടെ നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളെ വിമാനത്താവളത്തില്‍ വെച്ച്‌ യാത്രക്കാരൻ മുഖത്തടിച്ചതായി ദൃക്‌സാക്ഷികള്‍. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കർ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.രാജാ രഘുവംശി കൊലപാതക കേസിലെ പ്രതികളുമായി...