“20 രൂപയുടെ പാര്‍ലെ ജിക്ക് 320 രൂപ, അരക്കിലോ പരിപ്പിന് 400”: ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലെ...
അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കാണിക്കുന്ന ഒരു വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണിപ്പോള്‍. 'അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍...
നട്ട് മൂന്നാം വർഷം മുതൽ ആദായം; 100 വർഷം വരെ വിളവെടുക്കാം: ഈ വിള റബ്ബറിന് പകരക്കാരനോ?
കിഴക്കൻ മലയില്‍ നിന്നും ഇനി ഭക്ഷ്യഎണ്ണയായ പാമോയിലിന്റെ വിളവെടുപ്പും നടക്കും. റബർ വെട്ടിമാറ്റി പതിനഞ്ചേക്കറില്‍ എണ്ണപ്പന പരീക്ഷണത്തിലാണ് കർഷകൻ.കാളികാവ് അടക്കാക്കുണ്ട് മാഞ്ചോലയിലാണ് എണ്ണപ്പന വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്.
നിലമ്ബൂർ സ്വദേശി പൊട്ടംകുളം തോമസ് കെ....
പെൺകുട്ടികളെ കൊന്നു കുഴിച്ചുമൂടി എന്ന ആരോപണം വ്യാജം: ധർമ്മസ്ഥലയിൽ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ; നിലപാട്...
ധർമ്മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍.വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍...
നിയമസഭയിൽ ആർഎസ്എസ് പ്രാർത്ഥനാ ഗാനമാലപിച്ച ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
നിയമസഭയില്‍ ആർഎസ്‌എസ് പ്രാർഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആർഎസ്‌എസ് ശാഖകളില്‍ ചൊല്ലുന്ന 'നമസ്തേ സദാ വത്സലേ മാതൃഭൂമേ..'എന്ന് തുടങ്ങുന്ന പ്രാർഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍...
ഇപിഎഫ്‌ഒ: ജീവനക്കാരുടെ മരണാനന്തര സഹായനിധി 15 ലക്ഷം രൂപയായി ഉയര്‍ത്തിയും, നടപടിക്രമങ്ങള്‍ ലളിതമാക്കിയും പരിഷ്കരണം; വിശദാംശങ്ങൾ വായിക്കാം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ക്കായുള്ള മരണാനന്തര സഹായനിധി 8.8 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. സര്‍വീസിലിരിക്കെ...
ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍: ഡി കമ്പനി ഇന്ത്യയിൽ ഇന്നും...
ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്ബർ വീടിന്റെ പൂട്ടിയ ഗേറ്റുകള്‍ക്ക് പിന്നില്‍, ഒരു സാധാരണ വീടല്ല, മറിച്ച് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന 92 കോടി രൂപ...
മകനെ കൊന്നശേഷം ഇന്ത്യയിലേക്ക് കടന്നു; എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ നാലാംപേരുകാരി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്സ് പട്ടികയിലുള്‍പ്പെട്ട വനിത ഇന്ത്യയില്‍നിന്ന് അറസ്റ്റിലായി. ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിൻഡി റോഡ്രിഗസ് സിങ് (40) ആണ് പിടിയിലായത്. 2022-ലാണ് ഇവരുടെ മകൻ നോയല്‍...
ജനലക്ഷങ്ങളെ അണി നിരത്തി രണ്ടാം സംസ്ഥാന സമ്മേളനം; ഡിഎംകെ, ബിജെപി, എഐഎഡിഎംകെ കക്ഷികളെ കടന്നാക്രമിച്ച് വിജയ്; തമിഴ്നാട് പിടിക്കുമെന്നും...
തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങള്‍ക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ്...
വിവാഹ സൽക്കാര ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം: തമിഴ്നാട്ടിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
വിവാഹസത്കാരച്ചടങ്ങില്‍ നൃത്തംചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടില്‍ മാമല്ലപുരത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.കാഞ്ചീപുരം സ്വദേശിയായ ജീവയാണ് മരിച്ചത്. സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ ഭർത്താവ് ജ്ഞാനത്തിനൊപ്പം എത്തിയതായിരുന്നു ജീവ.
പ്രമുഖ തമിഴ് പിന്നണിഗായകനായ വേല്‍മുരുഗന്റെ...
ട്രംപിന്റെ താരിഫ് യുദ്ധത്തിൽ കുലുക്കമില്ലാതെ ഇന്ത്യ; റഷ്യൻ കമ്പനികൾ കൂടുതൽ സഹകരിക്കണമെന്ന് അഭ്യർത്ഥനയുമായി വിദേശകാര്യ മന്ത്രി ജയശങ്കർ:...
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യക്കുമേല്‍ യുഎസ് 50% താരിഫ് ഏർപ്പെടുത്തിയ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള വ്യാപാരബന്ധം വർധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യ.ഇന്ത്യൻ കമ്ബനികളുമായി കൂടുതല്‍ തീവ്രമായി സഹകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ റഷ്യൻ കമ്ബനികളോട്...
വെള്ളത്തിലായ മുംബൈയെ രക്ഷിക്കാൻ സ്പൈഡർമാൻ എത്തി; ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്ന വീഡിയോ കാണാം
മുംബൈയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്ത കനത്ത മഴ നഗരത്തിലെങ്ങും ദുരിതം വിതച്ചിരിക്കുകയാണ്. ശക്തമായ മഴയില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.താഴ്ന്ന സ്ഥലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ കരുണത്തടിച്ച് അതിക്രമി; മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത് ഔദ്യോഗിക വസതിയിലെ ജനസമ്പർക്ക പരിപാടിക്ക് ഇടെ:...
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ കൈയ്യേറ്റം. ഔദ്യോഗിക വസതിക്ക് മുന്നിലെ ജനസമ്ബര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.പരാതി നല്‍കാനെന്ന വ്യാജേന എത്തിയ അക്രമി ആദ്യം മുഖ്യമന്ത്രിയുടെ കൈയ്യില്‍ പിടിച്ച് വലിച്ചു. പിന്നാലെ കരണത്ത് അടിക്കുകയും...
15 വയസ്സ് പൂർത്തിയായാൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് നിയമസാധുത; ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഭർത്താവിനെ തെരഞ്ഞെടുത്ത്...
പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ സാധുത അംഗീകരിച്ച് സുപ്രീംകോടതി. പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുത അംഗീകരിച്ച 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...
പാർക്കിങ്ങിനെ ചൊല്ലി തർക്കം: നടുറോഡിൽ യുവാവിനെ ചവിട്ടിക്കൂട്ടി പോലീസുകാർ; പിന്നാലെ സ്റ്റേഷൻ വളഞ്ഞ് നാട്ടുകാർ;...
മധ്യപ്രദേശിലെ നർസിംഗ്പൂരില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവും പോലീസും നടുറോട്ടില്‍ ഏറ്റുമുട്ടി.സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നർസിംഗ്പൂരിലെ കരേലി പട്ടണത്തിലാണ് സംഭവം നടന്നത്. പോലീസുകാർ യുവാവിനെ തള്ളി മാറ്റുന്നതും പിന്നാലെ...
ഏതെങ്കിലും കുറ്റകൃത്യത്തിന് ഒരു മാസം ജയിലിൽ കിടന്നാൽ മന്ത്രിക്കസേര തെറിക്കും; അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടാലും കസേര തെറിക്കും; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും...
സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗുരുതര വകുപ്പകള്‍ ചുമത്തി ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
കാശ്മീരിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്; പ്രതി സഹോദരിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി എന്നു പോലീസിനു...
ജമ്മു കശ്മീരിനെ ഞെട്ടിച്ച 14കാരിയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കൂടെയുണ്ടായിരുന്ന ചേച്ചി മൊഴി നല്‍കിയത്. ഒടുവില്‍ അതേ സഹോദരിയാണ് കൊലപാതകിയെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാർ അമ്ബരന്നുപോയി.
ജമ്മു കശ്മീരിലെ...
കനത്ത മഴയും വൈദ്യുതി തടസ്സവും: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന മോണോറയിൽ ഉയരപ്പാതയിൽ കുടുങ്ങി; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ...
വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂർ കോളനി സ്റ്റേഷന് സമീപത്താണ് സംഭവം. മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിൻ നിശ്ചലമായസംഭവവും ഉണ്ടായിരിക്കുന്നത്.
ഉയരപ്പാതയിലൂടെ പോവുകയായിരുന്ന...
165 കോളേജുകളിൽ ഒരു സീറ്റ് പോലും പോയില്ല; കർണാടകയിലെ നഴ്സിംഗ് കോളേജുകൾ നേരിടുന്നത് ഗുരുതര പ്രതിസന്ധി:...
കർണാടകത്തിലെ നഴ്സിങ് കോളേജുകളില്‍ പഠിക്കാൻ വിദ്യാർഥികളില്ല. പ്രവേശന നടപടികള്‍ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ 165 കോളേജുകളില്‍ ഒരുസീറ്റില്‍പോലും പ്രവേശനം നടന്നിട്ടില്ല. ആകെ 649 നഴ്സിങ് കോളേജുകളാണുള്ളത്. സംസ്ഥാനത്ത് ലഭ്യമായ 31,726 നഴ്സിങ് സീറ്റുകളില്‍ 15,185...
ആദ്യ വിവാഹബന്ധം വേർപ്പെടുത്തുന്നതിന് മുമ്പേ ബ്രിട്ടീഷ് മാധ്യമപ്രവർത്തിയിൽ അമീർഖാന് കുഞ്ഞു പിറന്നു; ഗോസിപ്പ് വാർത്തയ്ക്ക് സ്ഥിരീകരണവുമായി താരത്തിന്റെ...
തൻ്റെ സഹോദരൻ ആമിർ ഖാന് ആദ്യത്തെ വിവാഹബന്ധം ഉണ്ടായിരുന്ന സമയത്ത് തന്നെ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയില്‍ ആരും അറിയപ്പെടാത്തൊരു കുഞ്ഞുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ച് സഹോദരൻ ഫൈസല്‍ ഖാൻ.കുടുംബത്തിൻ്റെ തകർച്ചയേയും തർക്കങ്ങളേയും കുറിച്ച് മാധ്യമങ്ങളോട്...
ബംഗാളി തൊഴിലാളികളെ തിരികെ വിളിച്ച് മമതാ ബാനർജി; പ്രതിമാസം 5000 വീതം നൽകുമെന്നും വാഗ്ദാനം: വിശദാംശങ്ങൾ വായിക്കാം
പശ്ചിമബംഗാളിലേക്ക് മടങ്ങുന്ന നാട്ടുകാരായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.മന്ത്രിസഭായോഗത്തിനുശേഷമാണ് പ്രഖ്യാപനം.
വിവിധ സംസ്ഥാനങ്ങളില്‍ 2700 കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്....


























