ഇന്റിമേറ്റ് സീനുകളിൽ ചില നടന്മാർക്ക് കൺട്രോൾ പോകും; സംവിധായകൻ കട്ട പറഞ്ഞാലും നിർത്തില്ല: അന്നു കപൂർ...
ബോളിവുഡ് ചലച്ചിത്രമേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് നടൻ അന്നു കപൂറിന്റെ പുതിയ പരാമർശങ്ങള്‍. ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചില പുരുഷ താരങ്ങള്‍ നിയന്ത്രണംവിട്ടു പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നായുരുന്നു അദ്ദേഹത്തിന്റെ വിവാദ വെളിപ്പെടുത്തല്‍.സംവിധായകൻ കട്ട്...
കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ എക്സിറ്റ്പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ
കേരളം(ആകെ 140, ഭൂരിപക്ഷം:71)
ആക്‌സിസ് മൈ ഇന്ത്യ: യു.ഡി.എഫ് 78-90, എല്‍.ഡി.എഫ് 49-62, ബി.ജെ.പി 0-3
മാട്രിസ്: യു.ഡി.എഫ് 70-75, എല്‍.ഡി.എഫ് 60-65, ബി.ജെ.പി 2-4
പിമാർക്യു:യു.ഡി.എഫ് 72-79, എല്‍.ഡി.എഫ് 62-69, ബി.ജെ.പി 3
പ്യൂപ്പിള്‍സ് ഇൻസൈറ്റ്: യു.ഡി.എഫ്...
വിജയിയുടെ ടിവികെ മുന്നേറ്റം; 98-120 സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ പ്രവചനം; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട്ടില്‍ ടിവികെ ഭരണംപിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേ. ആക്‌സിസ് മൈ ഇന്ത്യയാണ് തമിഴ്‌നാട്ടില്‍ വിജയിയുടെ ഭരണം പ്രവചിക്കുന്നത്.ടിവികെ 98 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. രണ്ടാമതെത്തുന്ന ഡി.എം.കെക്ക് പരമാവധി 110 സീറ്റുകള്‍...
വീട്ടിലെ സ്വര്‍ണ്ണത്തിന് സുരക്ഷയും വരുമാനവും; റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഗോള്‍ഡ് സ്കീം എങ്ങനെ ഉപയോഗിക്കാം ;...
വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്വർണ്ണത്തില്‍ നിന്ന് സ്ഥിരവരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള മികച്ച പദ്ധതിയാണ് ഗോള്‍ഡ് മോണിറ്റൈസേഷൻ സ്കീം ലോക്കറുകളില്‍ സുരക്ഷിതമല്ലാതെ ഇരിക്കുന്ന സ്വർണ്ണത്തെ സാമ്പത്തികമായി പ്രയോജനപ്പെടുത്താനും...
സൈബര്‍ കുറ്റകൃത്യങ്ങള്‍ ,9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം ചെയ്തതായി കേന്ദ്രസർക്കാർ ; വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ വിവിധ ഏജൻസികളുടെ നേതൃത്വത്തില്‍ വ്യാപകമായ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ജനുവരി മുതല്‍ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം...
മഹാരാഷ്ട്രയില്‍ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവം;ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവരില്‍ കണ്ടതെന്ന് ഡോക്ടർമാർ; വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്രയില്‍ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവരില്‍ കണ്ടതെന്ന് ഡോക്ടർമാർ.മറ്റെന്തോ രാസവസ്തു ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഉണ്ടാകുന്നതിലും വളരെ മോശമായ...
മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ഈ സിഗരറ്റ് വലി; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ...
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയല്‍സ് നായകൻ റിയാൻ പരാഗ് വിവാദത്തില്‍.ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തി. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍...
പൊതുസ്ഥലത്ത് വ്യായാമം ചെയ്യാൻ എത്തിയ യുവതിയെ നോക്കി യുവാവിന്റെ സ്വയംഭോഗം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ: ...
പ്രഭാത നടത്തത്തിനിടെ പോകുമ്പോള്‍ തികച്ചും അസ്വസ്ഥകരമായ കഴ്ചകള്‍ കണ്ടാല്‍ ആരാണ് ഒന്ന് പതറിപ്പോകാത്തത്? അന്നത്തെ ദിവസം തന്നെ പിന്നെ അസ്വസ്ഥകരമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.ഹൈദരാബാദില്‍ നിന്നും ഒരു യുവതി അതിരാവിലെയുള്ള പതിവ് ഓട്ടത്തിനിടെ തനിക്കുണ്ടായ...
‘ഷട്ടപ്പ് ആന്‍റ് ഗെറ്റ് ഔട്ട്’; സ്കൂളില്‍ നിന്നും കൂടിയ വിലയ്ക്ക് നോട്ടു പുസ്തകം വാങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ അമ്മയോട്...
ഒരു മാസം കൂടിക്കഴിഞ്ഞാല്‍ അടുത്ത അധ്യയന വർഷം തുടങ്ങും. അതിന് മുമ്പ് തന്നെ യൂണിഫോമും പുസ്തകങ്ങളും വാങ്ങാനുള്ള തിരക്കിലാണ് അച്ഛനമ്മമാർ. എന്നാല്‍, സ്വകാര്യ സ്കൂളുകളിലെ ഉയർന്ന ഫീസും പുസ്തകങ്ങളുടെയും യൂണിഫോമിന്‍റെ വിലയും താങ്ങാവുന്നതിനും...
ദത്തെടുത്ത കുഞ്ഞിനെ ‘ദൗര്‍ഭാഗ്യം’ എന്ന് പറഞ്ഞ് റോഡില്‍ ഉപേക്ഷിച്ചു; മധ്യപ്രദേശില്‍ ദമ്പതികള്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
ദത്തെടുത്ത കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച് ബിസിനസുകാരായ ദമ്പതികള്‍. ഇതിനായി ദമ്പതികള്‍ ഉന്നയിച്ചതാകട്ടെ കുട്ടി 'ദൗര്‍ഭാഗ്യം' കൊണ്ടുവന്നെന്ന വാദവും.എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ തെളിഞ്ഞുവന്നു. പിന്നാലെ ദമ്പതികളെ പൊലീസ്...
കേന്ദ്ര സർക്കാരിന്റെ നയതന്ത്ര പൂട്ടിൽ വീണ് ദാവൂദിന്റെ വിശ്വസ്തൻ; ഡി കമ്പനിയുടെ സിന്തറ്റിക് ഡ്രഗ് ...
തുർക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ച് അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോലയെ ഇന്ത്യയില്‍ എത്തിച്ചു.വിവിധ എജൻസികള്‍ ഒത്തൊരുമിച്ച് നടത്തിയ അന്താരാഷ്‌ട്ര ഓപ്പറേഷനിലൂടെയാണ് കൊടും കുറ്റവാളിയെ ഇന്ത്യയില്‍...
“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും”: ഐപിഎസുകാരൻ തൃണമൂൽ സ്ഥാനാർത്ഥിക്ക് നൽകിയ മുന്നറിയിപ്പ് ഇങ്ങനെ ബംഗാളിൽ തൃണമൂലിനെ നേരിടാൻ...
പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാൻ ഉത്തർപ്രദേശില്‍ നിന്നുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പാളയത്തില്‍ പരിഭ്രാന്തി.ബംഗാളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ യുപി കേഡർ ഐപിഎസ് ഓഫീസർ അമിതാഭ് യഷ്, തൃണമൂല്‍...
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിമന്റ് ഇട്ട് മൂടി; ഭാര്യയെ പങ്കാളിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി:...
ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയെ കൊന്ന് മൃതദേഹം സിമെന്റിട്ട് മൂടിയ ശേഷം പോലീസ് തെറ്റിദ്ധരിപ്പിക്കാൻ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്.40-കാരനായ വിശാല്‍ സാല്‍വി തന്റെ ഭാര്യ ശില്‍പ സാല്‍വി (39) കാണാതായതായി...
പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലും ബുക്കിംഗിലും സുപ്രധാന മാറ്റങ്ങള്‍; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ ; വിശദാംശങ്ങൾ...
മെയ് 1 മുതല്‍ രാജ്യത്തെ എല്‍പിജി ഉപഭോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ...
പശ്ചിമ ബംഗാളില്‍ കൊലപാതകശ്രമം,തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ അജ്ഞാതര്‍ വെടിവച്ചു;; നില അതീവ ഗുരുതരം ; വിശദാംശങ്ങൾ...
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഖാസ്ബാതി സ്വദേശിയായ പ്രോസൻജിത് മൗലിക് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ നിലവില്‍ കല്ല്യാണി...
ദീർഘകാല ലിവിംഗ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ചാല്‍ ക്രിമിനല്‍ കുറ്റമല്ല; സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; വിശദാംശങ്ങൾ വായിക്കാം
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി.ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ...
“സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല”എ.എ.പി ‘വിഷലിപ്തമായ തൊഴിലിടം’ ആയി മാറി; പാര്‍ട്ടി വിടാന്‍ കാരണം തുറന്നുപറഞ്ഞ് രാഘവ് ഛദ്ദ; വിശദാംശങ്ങൾ...
ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബിജെപിയില്‍ ചേരാനുണ്ടായ സാഹചര്യം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. നിലവില്‍ എ.എ.പി ഒരു 'വിഷലിപ്തമായ...
രഹസ്യബന്ധം വിലക്കിയ ഭർത്താവിനെ കൊലപ്പെടുത്താൻ 10 ലക്ഷത്തിന്റെ കൊട്ടേഷൻ; ഭാര്യയും കാമുകനും അറസ്റ്റിൽ: ഞെട്ടിക്കുന്ന സംഭവത്തിന്റെ...
കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നല്‍കിയ സംഭവത്തില്‍ യുവതിയും കാമുകനും ക്വട്ടേഷൻ സംഘവും പോലീസ് പിടിയില്‍.ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കാമുകനെയും 11 അംഗ ക്വട്ടേഷൻ സംഘത്തെയും പിന്നാലെ യുവതിയേയും പോലീസ്...
രാഘവ് ഛദ്ദ ബി.ജെ.പിയില്‍ ചേർന്നത് ഭാര്യയുടെ കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം ; വിശദാംശങ്ങൾ വായിക്കാം
ആംആദ്മി പാർട്ടിയുടെ നേതൃനിരയില്‍ ശ്രദ്ധേയനായിരുന്ന രാഘവ് ഛദ്ദ ബി.ജെ.പിയില്‍ ചേർന്നത് ഭാര്യയുടെ 74.5 കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം.രാഘവ് ഛദ്ദ 37ലക്ഷത്തിന്റെ സ്വത്ത് വിവരം മാത്രമാണ് രാജ്യസഭയ്ക്ക് കൈമാറിയിരുന്നത്. ഒരു സ്വിഫ്റ്റ് കാറും...
ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ബാബറി മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കില്ല, അമിത് ഷാ...
പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന്റെ മാതൃകയില്‍ പള്ളി പണിയാൻ ഹുമയൂണ്‍ കബീറിന് തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .സംസ്ഥാനത്ത് ഒരു ബിജെപി പാർട്ടി പ്രവർത്തകൻ പോലും...


























