ഐ എസ് എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞ് അതിക്രമം; സംഭവം കൊൽക്കത്തയിൽ:...
ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻസ് എസ്സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു....
റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞു; സഹോദരനോട് കലിപ്പിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തില്‍ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങില്‍ രോഹിത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്...
ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; കാമുകനോടൊപ്പം മൃതശരീരത്തിന് അരികിലിരുന്ന് അശ്ലീല വീഡിയോ കണ്ടു: യുവതി അറസ്റ്റിൽ
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന് യുവതി. ഇതിന് ശേഷം കാമുകനുമൊത്ത് ഇവര്‍ ചെയ്ത കാര്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപത്ത് കാമുകന്റെ ഒപ്പമിരുന്ന പുലരുംവരെ അശ്ലീല വീഡിയോ...
ലിവിങ് ടുഗതർ ബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസ്: യുവതി അറസ്റ്റിൽ; കാമുകനായി തിരച്ചിൽ ഊർജ്ജിതം
കെ ആര്‍ പുരം സീഗഹള്ളിയിയില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. 25 കാരിയും സോഫ്റ്റ്‌വെയർ എന്‍ജിനീയറുമായ ശ്വേതയെ ആണ് പ്രത്യേക അന്വേഷണ സംഘം പുതുച്ചേരിയില്‍ വെച്ച്...
നീറ്റ് പേപ്പര്‍ ചോര്‍ച്ച ,കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി, വിശദാംശങ്ങൾ വായിക്കാം
നീറ്റ് പേപ്പർ ചോർച്ച വിഷയം 'ഘോർ പാപ്' (അതിദാരുണമായ പാപം) ആണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.യുവാക്കളുടെ ഭാവിവെച്ച് കളിക്കുന്ന കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എൻ ഡി...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഭൂരിപക്ഷം കേവലം 208; കോൺഗ്രസ് അധ്യക്ഷൻ നിയമസഭയിൽ എത്തുന്നത് തലനാരിഴക്ക്; കണക്കുകൾ...
മഹാരാഷ്‌ട്രയില്‍ മഹായുതി തരംഗത്തില്‍ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്.
സകോലി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് കേവലം 208 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥി...
മനുഷ്യക്കടത്ത് ; 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ് ; വിശദാംശങ്ങൾ വായിക്കാം
ബാലവേലയ്ക്കായി ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്ന 163 ആണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി.മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി വൈകി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്. സംഭവവുമായി...
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ; ഉദ്ധവ് പക്ഷത്ത് നിന്ന് ആറ് എംപിമാർ ഷിൻഡെയ്ക്കൊപ്പം, വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തില്‍ നിന്ന് ആറ് എംപിമാരാണ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍ എത്തിയത്.ഇതോടെ 'ഓപ്പറേഷൻ ടൈഗർ' പൂർണ്ണ വിജയം വരിച്ചതായി ഏക്നാഥ് ഷിൻഡെ...
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിത നാട്ടില്‍ നിന്നും മടങ്ങിയത് ഇന്നലെ: വിശദാംശങ്ങൾ...
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശിനിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. നാട്ടില്‍ നിന്നും ഇന്നലെയാണ് രഞ്ജിത മടങ്ങിയത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സർക്കാർ...
അയല്‍വാസിയുമായുള്ള ലൈംഗികബന്ധത്തിന് സാക്ഷികയായ അഞ്ചു വയസുകാരൻ മകനെ കൊലപ്പെടുത്തി; യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി:...
അഞ്ചുവയസുകാരനായ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.പൊലീസ് കോണ്‍സ്റ്റബിള്‍ ധ്യാൻ സിങ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ശിക്ഷിച്ചത്. അയല്‍വാസിയുമായി ജ്യോതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് മകൻ...
രാജ്യത്തെ ഏറ്റവും ധനികരായ മുഖ്യമന്ത്രിമാർ: 931 കോടിയുടെ ആസ്‌തിയുമായി ചന്ദ്രബാബു നായിഡു ഒന്നാമൻ; പിണറായിയുടെ സ്ഥാനം എത്രമത്?
ഇന്ത്യയിലെ ഏറ്റവും ധനികനരായ മുഖ്യമന്ത്രിമാരുടെ സമ്ബത്തിന്റെ കണക്കുകള്‍ പുറത്ത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നനായ...
ഭിവണ്ടിയിൽ ബിജെപിക്ക് ആഘാതം; ഒമ്പത് കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു ; വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തിരിച്ചടി.ഒമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. മേയര്‍ സ്ഥാനത്തേക്ക് തഴയപ്പെട്ട ബിജെപി നേതാവ് നാരായണ്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ എതിര്‍പാളയത്തിലെത്തിയത്. കോണ്‍ഗ്രസ്-എന്‍സിപി...
കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ; വിമാന ടിക്കറ്റ് നിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനമേർപ്പെടുത്താൻ ഡിജിസിഎ;...
ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കുവാൻ പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളിലേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കടന്നിരിക്കുകയാണ്. കെസി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്റ്...
പൊതുവേദിയിൽ കാൽ തൊട്ടു വന്ദിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം; തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി: വീഡിയോ ദൃശ്യങ്ങൾ...
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങള്‍ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ ദർഭംഗയിലാണ് സംഭവം.വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയില്‍ ഇരിക്കാൻ മോദി...
ഡ്രൈവർ സീറ്റിൽ എം എസ് ധോണി; മുൻനിരയിൽ വിരാട് കോഹ്ലി: ധോനി വീട്ടിലെത്തിയ കോഹ്ലിയെ ഹോട്ടലിലേക്ക്...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍...
എയർ ഇന്ത്യ വനിതാ പൈലറ്റിന്റെ ആത്മഹത്യ; അറസ്റ്റിലായ കാമുകൻ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചു: ...
മുംബൈ: എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ ചെയ്ത കേസിൽ കുറ്റാരോപിതനായ 27 കാരൻ ആദിത്യ പണ്ഡിറ്റ് സെഷൻ കോടതിയെ സമീപിച്ചു. താൻ സൃഷ്ട്ടി യുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത് എന്നും തനിക്ക് എതിരെയുള്ള...
ഭാര്യ തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കി യുവാവ്; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
ഭാര്യ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബറേലി സ്വദേശി രാജ് ആര്യയെന്ന 28 വയസുകാരനാണ് ആത്മഹത്യ ചെയ്തത്.ഭാര്യ സിമ്രാൻ രാജിനെതിരെ പോലീസില്‍ പരാതി നല്‍കുകയും യുവാവ് ഒരു ദിവസം...
കോൺഗ്രസ് വിശാല വർക്കിംഗ് കമ്മിറ്റി യോഗം: പ്രിയങ്ക ഗാന്ധിയടക്കം 35 പേർ അനാരോഗ്യം/ അസൗകര്യം മൂലം പങ്കെടുത്തില്ല; ...
അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന വിശാല പ്രവർത്തക സമിതി യോഗത്തില്‍ പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ വേദിയിലിരുന്നു. കെ.സി. വേണുഗോപാല്‍,...
കുനാൽ കമ്രയ്ക്ക് അർഹതയേക്കാൾ കൂടുതൽ ശ്രദ്ധ ജനങ്ങൾ നൽകുന്നു”:മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത്
മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ചതിന്റെ പേരിൽ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്‌ക്കെതിരെയുള്ള തർക്കത്തിനിടയിൽ, മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് ചൊവ്വാഴ്ചയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'കുനാൽ കമ്രയ്ക്ക് അർഹതയേക്കാൾ കൂടുതൽ ശ്രദ്ധ ജനങ്ങൾ...
‘എന്റെ അനുവാദമില്ലാതെ ചിത്രീകരിക്കരുത്’: മാദ്ധ്യമപ്രവര്‍ത്തകരോട് കോപിച്ച് വിരാട് കൊഹ്‌ലി; വീഡിയോ
വിമാനത്താവളത്തില്‍ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം മടങ്ങവേയായിരുന്നു സംഭവം.അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതാണ് കൊഹ്‌ലിയെ ചൊടിപ്പിച്ചത്.
തുടർന്ന് മക്കളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചില്ല എന്ന്...


























