പീനിയയിലെ അമൃതഹള്ളിയിലെ ഫ്ലാറ്റില്‍ കോളജ് വിദ്യാർഥികള്‍ പങ്കെടുത്ത റേവ് പാർട്ടികള്‍ മയക്കുമരുന്നും ലൈംഗികതയും ഉള്‍പ്പെടുന്നതായി പരാതി.ജനുവരി 12ന് പീനിയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലായിരുന്നു റേവ് പാർട്ടികള്‍ നടന്നത്.
വിദ്യാർത്ഥികള്‍ കഞ്ചാവും മയക്കുമരുന്നും കഴിക്കുന്ന പാർട്ടിയുടെ വീഡിയോകളും ഫോട്ടോകളും നേരത്തെ സമൂഹ മാധ്യമങ്ങള്‍ വഴി വൈറലായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
40 യുവാക്കളെങ്കിലും പാർട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും തെളിവുകള്‍ ലഭിച്ചിട്ടും പീനിയ പൊലീസ് നടപടിയെടുത്തില്ലെന്നും സമീപവാസികള്‍ പറയുന്നു. ഫ്‌ളാറ്റ് ഉടമയെ പോലീസ് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















