താനെ:താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഡിസംബർ 14 നും , 15 നുമായി രണ്ട് ദിവസങ്ങളിലായി താനെ ലോധാ പാരഡൈസ് സൊസൈറ്റിയിൽ നടക്കും.

  • 14 ന് മഹാഗണപതി ഹോമംപ്രതിഷ്ഠാ പൂജ,നിരായണീയ പാരായണം,ഭജന കൾച്ചറൽ പ്രോഗ്രാം
  • 15 ന് രുദ്രാഭിഷേകം, ലക്ഷാർച്ചന, ഭജന, താലപ്പൊലി, അന്നദാനം തുടങ്ങിയവയും ഉണ്ടാവും.
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph: 9820188185
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->