യാത്രാമധ്യേ തീ പിടിച്ച സ്പൈസ് ജെറ്റ് വിമാനം അടിയന്തര ലാൻഡിങ് നടത്തി: വീഡിയോ കാണാം.

പട്‌ന: ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന് യാത്രാമധ്യ തീപിടിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചത്. അടിയന്തരമായി വിമാനം നിലത്തിറക്കിയത് കാരണം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ് എന്ന് അധികൃതര്‍...

ഒരു മുഖം, പല ചിത്രങ്ങൾ; വനിതയ്‌ക്കൊപ്പം പൂർണിമയുടെ 25 വർഷങ്ങൾ: വീഡിയോ.

നടി, അവതാരക, ഫാഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് പൂർണിമ. വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തിയ പൂർണിമയുടെ...

“അടിതെറ്റിയാല്‍ ബൈഡനും വീഴും”: സൈക്കിളില്‍ നിന്ന് വീണ് അമേരിക്കന്‍ പ്രസിഡന്റ്.

അടിതെറ്റിയാല്‍ ബൈഡനും വീഴുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ വാര്‍ത്ത. ആര്‍ക്ക് വേണമെങ്കിലും ഏതു സമയത്തും എന്തും സംഭവിക്കാം. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വീഴ്ചയാണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്. ശനിയാഴ്ച രാവിലെ ഡെലവെയര്‍ സ്റ്റേറ്റിലെ ബീച്ച്...

ഈ കുത്തുകൾക്ക് മറവിൽ ഒളിഞ്ഞിരിക്കുന്ന സെലിബ്രിറ്റിയെ മനസ്സിലായോ? ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രത്തിനു പിന്നിലെ രഹസ്യം വായിക്കുക.

ചില ചിത്രങ്ങള്‍ ആളുകളെ കുഴയ്‌ക്കാറുണ്ട്. ചിത്രത്തിലെന്താണ് മനസിലാക്കാന്‍ ഒരുപാട് സമയവും വേണ്ടി വരും. ഒപ്റ്റിക്കല്‍ ഇല്യൂഷന്റെ അനന്തസാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് ലോകത്ത് ആരാധകരും ഏറെയാണ്. ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തില്‍ ഒരു സെലിബ്രിറ്റി മറഞ്ഞിരിപ്പുണ്ട്....

കോടീശ്വര കുടുംബത്തിലെ സ്വത്തുതർക്കം: ബന്ധുക്കളായ സ്ത്രീകൾ തമ്മിൽ അഴുക്കു ചാലിൽ കിടന്നു പൊരിഞ്ഞ അടി; സംഭവം...

ജയ്പൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മരുമക്കളായ സ്ത്രീകള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും ഇരുവരും അഴുക്കുചാലില്‍ വീഴുകയും അവിടെയും കിടന്ന് അടിയുണ്ടാക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആശങ്കയും ചിരിയും പടര്‍ത്തി. രാജസ്താനിലെ അജ്മീറിലെ കോടീശ്വര കുടുംബത്തിലുള്ളവരാണ് രണ്ട്...

ലോകത്തൊരു നടിയ്ക്കും ഇതുപോലൊരു പിറന്നാൾ സമ്മാനം കിട്ടിയിട്ടുണ്ടാവില്ല; രസകരമായ വീഡിയോയുമായി ദർശന

യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയൊരു നടിയാണ് ദർശന. ഇന്നലെയായിരുന്നു ദർശനയുടെ 34-ാം ജന്മദിനം. നസ്രിയ, ബേസിൽ ജോസഫ്, റോഷൻ മാത്യു, അരുൺ കുര്യൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കളെല്ലാം ദർശനയ്ക്ക് ആശംസകൾ...

റീൽസ് ഹീറോ: സന്താനത്തെയും റോളക്സിനെയും പുനരവതരിപ്പിച്ച് അഭിഷേക്; വീഡിയോ കാണാം.

വിക്രം സിനിമയിലെ കൊടൂര വില്ലന്മാരായ റോളക്സിനെയും സന്താനത്തെയും റീൽസിൽ പുനരവതരിപ്പിച്ച് കയ്യടി നേടുകയാണ് അഭിഷേക് ഉദയകുമാർ എന്ന യുവാവ്. വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന വില്ലൻ കഥാപാത്രത്തിന്റെ ഇൻട്രൊ സീൻ ആണ്...

ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ; ചിത്രങ്ങളുമായി മീര ജാസ്മിൻ.

ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുകയാണ് മീര ജാസ്മിൻ. താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് താരം ഷെയർ...

അതി സുന്ദരികളായി അമ്മയും, മകളും: ലിസിയും കല്യാണി പ്രിയദർശനും ഒരുമിച്ച് എത്തിയ ചടങ്ങിലെ വീഡിയോ വൈറൽ- ...

മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ലിസി. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും ലിസിയുടെയും കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യം തന്നെയുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ...

വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി ആലപ്പുഴ നൂറനാട് എസ് ഐ: മൽപ്പിടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒയുടെ...

പൊലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ കയറിപ്പിടിച്ചു: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ രേണുകാ ചൗധരിയുടെ വിവാദ വീഡിയോ ഇവിടെ കാണാം.

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിന്റെ കോളറില്‍ കയറിപ്പിടിച്ചു....

ഏതാണ് ഒർജിനൽ? പ്രേക്ഷകരെ കൺഫ്യൂഷൻ അടിപ്പിച്ച നമ്പി നാരായണനും, ആർ മാധവനും: വീഡിയോ കാണാം.

റോക്കട്രി: ദി നമ്ബി ഇഫക്റ്റ്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണനൊപ്പം രസകരമായ വീഡിയോയുമായി ചിത്രത്തിന്റെ സംവിധായകനും നായകനുമായ ആര്‍ മാധവന്‍. വീഡിയോയില്‍ അദ്ദേഹം നമ്ബി നാരായണനായി...

ശല്യപ്പെടുത്താൻ എത്തിയ ആറു യുവാക്കളെ അടിച്ചു നിലംപരിശാക്കി യുവതി; വീഡിയോ വൈറൽ – ഇവിടെ കാണാം.

തങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ സ്ത്രീകള്‍ അവരുടെ മാനം സ്വയം സംരക്ഷിക്കാനും നേരിടാനും പ്രതിരോധ മാര്‍ഗങ്ങളും അവലംബിച്ച്‌ തുടങ്ങിയിരിക്കുന്നു. സ്ത്രീ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ നിരവധി കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. എന്നിരുന്നാലും, ഇന്‍ഡ്യയില്‍ മാത്രമല്ല,...

അമ്മയ്‌ക്കൊപ്പം വളർന്ന് അനൗഷ്ക, കുസൃതിച്ചിരിയുമായി അദ്വിത്; എ ആർ റഹ്മാന്റെ മകളുടെ വിവാഹ റിസപ്ഷനിൽ ...

മേയ് ആദ്യവാരമായിരുന്നു എ ആർ റഹ്മാന്റെ മകൾ ഖദീജയുടെയും ഓഡിയോ എഞ്ചിനീയറായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക...

വൈറൽ ഗാനത്തിനൊപ്പം ചുവടുകളുമായി ബിജുകുട്ടനും മകളും | Biju Kuttan And Daughter Bullet Dance Malayalam

മലയാള സിനിമാ ലോകത്ത് ഹാസ്യനടനായും സഹനടനായും പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച അഭിനേതാക്കളിൽ ഒരാളാണല്ലോ ബിജുക്കുട്ടൻ.” പോത്തൻ വാവ” എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ചുരുങ്ങിയ സമയം...

പ്രമുഖ ഫാഷൻ ബ്രാൻഡിന് വേണ്ടി അതീവ ഗ്ലാമറസ് ലുക്കിൽ തെന്നിന്ത്യൻ താരറാണി സാമന്ത പ്രഭുവിന്റെ ഫോട്ടോ ഷൂട്ട്:...

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ...

ജൂൺ 30ന് “കടുവ” എത്തുന്നു; രണ്ടാം ടീസർ പുറത്ത്: വീഡിയോ ഇവിടെ കാണാം.

ജിനു വി എബ്രഹാം എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കടുവ. മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് കടുവ.ചിത്രം...

ലിപ് ലോക്ക് കൊണ്ട് തെലുങ്കു മനസ്സ് കീഴടക്കി പ്രേമം ഫെയിം അനുപമ പരമേശ്വരൻ: റൗഡി ബോയ്സ് “പ്രേമേആകാസമൈദേ”...

പുതിയ സിനിമകളുടെ വിശേഷങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും തരംഗം സൃഷ്ടിക്കാറുണ്ട്. സിനിമ മേഖലയോട് പ്രേക്ഷകർ അത്രത്തോളം അടുപ്പം സൂക്ഷിക്കുന്നു എന്ന് തന്നെയാണ് അതിൽ...

മുഖ്യമന്ത്രിയുടെ അതി സുരക്ഷാക്രമീകരണങ്ങൾ വഴിയൊരുക്കിയത് “ബ്ലാക്ക് മാർച്ച്” എന്ന പുതിയ സമര രീതിയുടെ പിറവിക്ക്: ഇവിടെ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സുരക്ഷാക്രമീകരണങ്ങൾ പുതിയ ഒരു സമര രീതിയിൽ തന്നെ കേരളത്തിൽ പിറവിയെടുക്കാൻ കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കറുത്ത വസ്ത്രങ്ങൾ...

പ്ലെയിനിനള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇടതു കൺവീനർ ഇ പി ജയരാജൻ ആക്രമിച്ചു എന്ന് ആരോപണം;...

കണ്ണൂർ തിരുവനന്തപുരം യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ആക്രമിച്ചു എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ....